അസ്യൂസ് സെന്‍ഫോണ്‍ AR 8ജിബി റാം: മറ്റു ഫോണുകളുമായി താരതമ്യം ചെയ്യാം!

Written By:

മാസങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് അസ്യൂസ് തങ്ങളുടെ ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണായ സെന്‍ഫോണ്‍ AR 49,999 രൂപയ്ക്ക് ലോഞ്ച് ചെയ്തത്. ഈ ഫോണിന് സ്പഷ്ടമായ സവിശേഷതകളും സ്‌പെസഫിക്കേഷനുകളുമാണ്.

അസ്യൂസ് സെന്‍ഫോണ്‍ AR 8ജിബി റാം: മറ്റു ഫോണുകളുമായി താരതമ്യം ചെയ്യാം!

ഈ ഫോണിന്റെ എടുത്തു പറയത്തക്ക സവിശേഷതയാണ് ഇതിലെ ഗൂഗിള്‍ ടാങ്കോ എആര്‍ പ്ലാറ്റ്‌ഫോമും ഗൂഗിള്‍ ഡേഡ്രീം മൊബൈല്‍ വിആര്‍ പ്ലാറ്റ്‌ഫോമും. കൂടാതെ സെന്‍ഫോണ്‍ എആര്‍ ആണ് ആദ്യത്തെ 8ജിബി റാം ഫോണ്‍. കൂടാതെ ഇതിന്റെ ഒപ്ടിക്‌സിലും ഫോണ്‍ വളരെ ഏറെ ശ്രദ്ധേയമാണ്.

അതിനാല്‍ കൂടുതല്‍ ഒന്നും പറയാതെ തന്നെ അറിയാം അസ്യൂസ് സെന്‍ഫോണ്‍ AR മറ്റു ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളായ സാംസങ്ങ് ഗാലക്‌സി S8/S8+, എച്ച്ടിസ് U11, സോണി എക്‌സ്പീരിയ XZ പ്രീമിയം, വണ്‍പ്ലസ് 5, ഹോണര്‍ 8 എന്നിവയുമായി വന്‍ പോരാട്ടമായിരിക്കും.

അസ്യൂസ് സെന്‍ഫോണ്‍ ARനോടൊപ്പം മത്സരിക്കുന്ന മറ്റു ഫോണുകളുടെ വിശദാംശങ്ങള്‍ നോക്കാം.....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വണ്‍പ്ലസ് 5

വില 37,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.45GHz ഒക്ടാകോര്‍ പ്രോസസര്‍
. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8ജിബി റാം/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 16എംബി റിയര്‍ ക്യാമറ, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്
. 20എംബി സെക്കന്‍ഡറി ക്യാമറ
. 16എംബി മുന്‍ ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ്

വില 64,900 രൂപ

.6.2ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് 9/ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 4/6ജിബി റാം
. 64ജിബി/ 128ജിബി റോം
. ഡ്യുവല്‍ സിം
. 12എംബി/ 8എംബി ക്യാമറ
. ഐറിസ് സ്‌കാനര്‍
. 3500എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്

വില 56,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം 32ജിബി/ 128ജിബി/256ജിബി റോം
. ഡ്യുവല്‍ 12എംബി ക്യാമറ
. 7എംബി മുന്‍ ക്യാമറ
. ബ്ലൂട്ടൂത്ത് 4.2
. എല്‍ടിഇ സപ്പോര്‍ട്ട്
. വാട്ടര്‍/ ഡെസ്റ്റ് റെസിസ്റ്റന്റ്
. 2900എംഎഎച്ച് ബാറ്ററി

 

ഹോണല്‍ 8 പ്രോ

വില 29,999 രൂപ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 6ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംബി/ 8എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

എല്‍ജി ജി6

വില 38,500 രൂപ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 2TB
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/ 5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 3300എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ XZ പ്രീമിയം

വില 58,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. ഡ്യുവല്‍ സിം
. വാട്ടര്‍ റെസിസ്റ്റന്റ്
. 19എംബി റിയര്‍ ക്യാമറ
. 13എംബി മുന്‍ ക്യാമറ
. 4ജി
. 3230എംഎഎച്ച് ബാറ്ററി

 

ഗൂഗിള്‍ പിക്‌സല്‍

വില 43,239 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 2.15GHz സ്‌നാപ്ഡ്രാഗണ്‍ 821 ക്വാഡോകോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി/ 128ജിബി റോം
. യുഎസ്ബി ടൈപ്പ് സി
. 4ജി
. 2770എംഎഎച്ച് ബാറ്ററി

 

ഗൂഗിള്‍ പിക്‌സല്‍ XL

വില 58,000 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.15GHz ക്വാഡ് കോര്‍ പ്രോസസര്‍
. 4ജിബി റാം, 32ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 12.3എംബി/ 8എംബി ക്യാമറ
. 4ജി
. 3450എംഎഎച്ച് ബാറ്ററി

 

എച്ച്ടിസി യു അള്‍ട്രാ

വില 45,600 രൂപ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡി ഡ്യുവല്‍ സിം
. 12എംബി/ 16എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ഹുവായ് മേറ്റ് 9

വില 45,500 രൂപ

. 5.9 ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The main highlights of the Asus ZenFone AR are that it is the first smartphone to support both Google Tango AR platform and the Google Daydream mobile VR platform. Read more at: https://www.gizbot.com/mobile/features/asus-zenfone-ar-with-8gb-ram-vs-oneplus-5-vs-galaxy-s8-plus-vs-more-042539.html

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot