4.5 ഇഞ്ചിന്റെ അസുസ് സെന്‍ഫോണ്‍ സി 5,999 രൂപയ്ക്ക് എത്തി...!

അസുസിന്റെ സെന്‍ഫോണ്‍ സി (ZC451CG) ഇന്ത്യന്‍ വിപണിയെ തൊട്ടു. 5,999 രൂപയാണ് ഫോണിന്റെ വില. ഫ്ളിപ്കാര്‍ട്ടിലൂടെ എക്‌സ്‌ക്ലൂസീവ് ആയാണ് വില്‍പ്പന.

4.5 ഇഞ്ചിന്റെ അസുസ് സെന്‍ഫോണ്‍ സി 5,999 രൂപയ്ക്ക് എത്തി...!

ഫെബ്രുവരി 11 മുതലാണ് ഫോണ്‍ വിപണിയില്‍ ലഭ്യമായി തുടങ്ങിയത്. 4.5 ഇഞ്ചിന്റെ എഫ്ഡബ്ലിയുവിജിഎ സ്‌ക്രീനാണ് ഫോണിനുള്ളത്.

ലാപ്‌ടോപ്/കമ്പ്യൂട്ടര്‍ ഹാങിങ് പ്രശ്‌നം പരിഹരിക്കുന്നതെങ്ങനെ...!

4.5 ഇഞ്ചിന്റെ അസുസ് സെന്‍ഫോണ്‍ സി 5,999 രൂപയ്ക്ക് എത്തി...!

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റാണ് ഫോണിന്റെ ഒഎസ്. 1.2 ഗിഗാ ഹെര്‍ട്ട്‌സ് ഇന്റല്‍ ഡുവല്‍ കോര്‍ ആറ്റം പ്രോസസ്സറാണ് ഇതില്‍ ഉപയോഗിക്കുന്നത്.

5 എംപി പ്രധാന ക്യാമറയും, എഫ്/2.8 ലെന്‍സോട് കൂടിയ 0.3 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഫോണിന് നല്‍കിയിരിക്കുന്നു. 8 ജിബി ഇന്റേണല്‍ മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെ വികസിപ്പിക്കാം.

4.5 ഇഞ്ചിന്റെ അസുസ് സെന്‍ഫോണ്‍ സി 5,999 രൂപയ്ക്ക് എത്തി...!

3ജിയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ഫോണ്‍ സി മോട്ടോ ജി-ക്കും, മോട്ടോ ഇ-യ്ക്കും, ഷവോമി ഫോണുകള്‍ക്കും കടുത്ത പോരാട്ടമായിരിക്കും കാഴ്ചവയ്ക്കുക.

Read more about:
English summary
Asus ZenFone C (ZC451CG) With 4.5-Inch Display Launched at Rs. 5,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot