5000എംഎഎച്ച് ബാറ്ററിയുമായി അസ്യൂസ് സെന്‍ഫോണ്‍ മാക്സ്..!!

Written By:

സെന്‍ഫോണ്‍ വിഭാഗത്തിലെ പുതിയ ഫോണായ സെന്‍ഫോണ്‍ മാക്സുമായി വിപണിയിലെത്തിയിരിക്കുകയാണ് അസ്യൂസ്. കരുത്തുറ്റ 5000എംഎഎച്ച് ബാറ്ററിയാണ് മാക്സിന്‍റെ എടുത്ത് പറയേണ്ട സവിശേഷത. സെന്‍ഫോണ്‍ മാക്സ് ജനുവരി 14 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമായി തുടങ്ങും.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

5000എംഎഎച്ച് ബാറ്ററിയുമായി അസ്യൂസ് സെന്‍ഫോണ്‍ മാക്സ്..!!

720x1280പിക്സല്‍ റെസല്യൂഷനുള്ള 5.5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേയാണിതിലുള്ളത്.

5000എംഎഎച്ച് ബാറ്ററിയുമായി അസ്യൂസ് സെന്‍ഫോണ്‍ മാക്സ്..!!

മാക്സിന് കരുത്ത് പകരുന്നത് 1ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍ 410 പ്രോസസ്സറാണ്.

5000എംഎഎച്ച് ബാറ്ററിയുമായി അസ്യൂസ് സെന്‍ഫോണ്‍ മാക്സ്..!!

2ജിബി റാമും 16ജിബി ഇന്റേണല്‍ മെമ്മറിയുമാണിതിലുള്ളത്. കൂടാതെ 64ജിബി മൈക്രോഎസ്ഡി കാര്‍ഡ് വരെ മാക്സ് സപ്പോര്‍ട്ട് ചെയ്യും.

5000എംഎഎച്ച് ബാറ്ററിയുമായി അസ്യൂസ് സെന്‍ഫോണ്‍ മാക്സ്..!!

ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷോടുകൂടിയ 13എംപി പിന്‍ക്യാമറയും 5എംപി മുന്‍ക്യാമറയുമാണിതിലുള്ളത്.

5000എംഎഎച്ച് ബാറ്ററിയുമായി അസ്യൂസ് സെന്‍ഫോണ്‍ മാക്സ്..!!

ആന്‍ഡ്രോയിഡ് ലോലിപ്പോപിനെ അടിസ്ഥാനമാക്കിയുള്ള സെന്‍-യു.ഐ 2.0യിലാണ് സെന്‍ഫോണ്‍ മാക്സ് പ്രവര്‍ത്തിക്കുന്നത്.

5000എംഎഎച്ച് ബാറ്ററിയുമായി അസ്യൂസ് സെന്‍ഫോണ്‍ മാക്സ്..!!

ഇതിലുള്ള 5000എംഎഎച്ച് ബാറ്ററി 38 മണിക്കൂര്‍ ടോക്ക്ടൈമും 914 മണിക്കൂര്‍ സ്റ്റാന്റ്ബൈ-ടൈമും നല്‍കുന്നു. കൂടാതെ ഈ ബാറ്ററി ബാക്കിയുള്ള മൊബൈലുകക്ക് പവര്‍ബാങ്കായും ഉപയോഗിക്കാം.

5000എംഎഎച്ച് ബാറ്ററിയുമായി അസ്യൂസ് സെന്‍ഫോണ്‍ മാക്സ്..!!

9999രൂപയ്ക്കാണ് സെന്‍ഫോണ്‍ മാക്സ് വിപണിയില്‍ ലഭ്യമാകുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Asus ZenFone Max launched.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot