സെല്‍ഫി ഫോണ്‍ അസുസും അവതരിപ്പിക്കുന്നു....!

Written By:

അസുസിന്റെ സെല്‍ഫി ഫോണ്‍ സെന്‍ ഫെസ്റ്റിവല്‍ ആഗസ്റ്റ് 6-ന് എത്തുന്നു. സെന്‍ഫോണ്‍ 2-ന്റെ അതേ പ്രത്യേകതകള്‍ ഉളള ഫോണ്‍ ആണ് ഇത്.

സെല്‍ഫി ഫോണ്‍ അസുസും അവതരിപ്പിക്കുന്നു....!

മോട്ടോ ജി (മൂന്നാം തലമുറ)-യ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഫോണുകള്‍ ഇതാ...!

സെല്‍ഫിക്കായി മുന്നിലെ ക്യാമറയ്ക്ക് ഡുവല്‍ എല്‍ഇഡി ഫ്‌ലാഷും 13എംപിയും നല്‍കിയിരിക്കുന്നു.

വെളളത്തെ പ്രതിരോധിക്കുന്ന ഏറ്റവും മികച്ച 10 ഫോണുകള്‍ ഇതാ...!

സെല്‍ഫി ഫോണ്‍ അസുസും അവതരിപ്പിക്കുന്നു....!

പിന്‍ക്യാമറയും 13എംപി-യുടേത് തന്നെയാണ്. ആന്‍ഡ്രോയിഡ് ലോലിപോപ്പ്, 2ജിബി റാം, 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകള്‍.

Read more about:
English summary
Asus ZenFone Selfie.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot