ഒപ്റ്റിക്കല്‍ സൂമിംഗ് ക്യാമറയുമായി 'സെന്‍ഫോണ്‍ സൂം'..!!

Written By:

ക്യാമറയില്‍ ഒപ്റ്റിക്കല്‍ സൂമിംഗ് സവിശേഷതയുമായി അസ്യൂസൊരു സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഇതുവരെയുള്ള വിവരങ്ങള്‍ വച്ച് ജനുവരി 22ന് അസ്യൂസ് തങ്ങളുടെ 'സെന്‍ഫോണ്‍ സൂം' നമുക്ക് മുന്നിലെത്തിക്കും. മെറ്റാലിക്ക് ബോഡിയ്ക്ക് പുറമേ ഗ്ലാസ് വേരിയന്റ്റുമായിയെത്തുന്ന സൂമിന്‍റെ ക്യാമറ ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ ഗുണമേന്മയുള്ളതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒപ്റ്റിക്കല്‍ സൂമിംഗ് ക്യാമറയുമായി 'സെന്‍ഫോണ്‍ സൂം'..!!

1080 x 1920പിക്സല്‍ റെസല്യൂഷനുള്ള 5.5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേയാണിതിലുള്ളത്.
(403പിപിഐ പിക്സല്‍ ഡെന്‍സിറ്റി)

ഒപ്റ്റിക്കല്‍ സൂമിംഗ് ക്യാമറയുമായി 'സെന്‍ഫോണ്‍ സൂം'..!!

സൂമിന് കരുത്ത് പകരുന്നത് 2.3ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ ഇന്റല്‍ ആറ്റം ഇസഡ്‌3580 പ്രോസസ്സറാണ്.

ഒപ്റ്റിക്കല്‍ സൂമിംഗ് ക്യാമറയുമായി 'സെന്‍ഫോണ്‍ സൂം'..!!

ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷോടുകൂടിയ 13എംപി പിന്‍ക്യാമറയും 5എംപി മുന്‍ക്യാമറയുമാണിതിലുള്ളത്. മറ്റുള്ള സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് 3എക്സ് ഒപ്റ്റിക്കല്‍ സൂമിംഗാണ് ഈ ക്യാമറയുടെ പ്രധാന സവിശേഷത. ലേസര്‍ ഓട്ടോഫോക്കസ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

ഒപ്റ്റിക്കല്‍ സൂമിംഗ് ക്യാമറയുമായി 'സെന്‍ഫോണ്‍ സൂം'..!!

2/4ജിബി റാമും 16/32/64/128ജിബി ഇന്റേണല്‍ മെമ്മറിയുമാണിതിലുള്ളത്. കൂടാതെ 64ജിബി മൈക്രോഎസ്ഡി കാര്‍ഡ് വരെ മാക്സ് സപ്പോര്‍ട്ട് ചെയ്യും.

ഒപ്റ്റിക്കല്‍ സൂമിംഗ് ക്യാമറയുമായി 'സെന്‍ഫോണ്‍ സൂം'..!!

അസ്യൂസ് 3000എംഎഎച്ച് ബാറ്ററിയാണിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒപ്റ്റിക്കല്‍ സൂമിംഗ് ക്യാമറയുമായി 'സെന്‍ഫോണ്‍ സൂം'..!!

ജനുവരി 22ന് വിപണിയിലെത്തുന്ന അസ്യൂസ് സെന്‍ഫോണ്‍ സൂമിന്‍റെ വില 29,999രൂപയാണ്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Asus Zenfone Zoom in India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot