മീ ആരാധകര്‍ക്ക് ആകര്‍ഷകമായ ഇയര്‍-എന്‍ഡ് ഓഫറുകള്‍

Written By: Lekhaka

ഈ അടുത്തിടെയാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി ഇന്ത്യയിലെ ഏറ്റവും പ്രശസ്ഥമായ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി ഉയര്‍ന്നത്. വളരെ തുച്ഛമായ രീതിയില്‍ ഏറെ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയ സ്മാര്‍ട്ട്‌ഫോണുകളാണ് ഷവോമി നല്‍കുന്നത്.

മീ ആരാധകര്‍ക്ക് ആകര്‍ഷകമായ ഇയര്‍-എന്‍ഡ് ഓഫറുകള്‍

നിങ്ങള്‍ ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാണ് ഏറ്റവും നല്ല സമയം. നിലവില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ആകര്‍ഷകമായ ഓഫറുകളാണ് ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കുന്നത്.

ഷവോമി സ്മാര്‍ട്ട്‌ഫോണുകളായ റെഡ്മി നോട്ട് 4, മീ മിക്‌സ് 2, മീ മാക്‌സ് 2, മീ എ കൂടാതെ ഏറ്റവും ഒടുവില്‍ ഇറങ്ങിയ റെഡ്മി 4എ എന്നിങ്ങനെ മികച്ച ഫോണുകള്‍ക്കാണ് ഓഫറുകള്‍ നല്‍കുന്നത്. ഡിസംബര്‍ 20-21 തീയതികളിലാണ് ഈ ഓഫറുകള്‍.

ഷവോമി സ്മാര്‍ട്ട്‌ഫോണുള്‍ കൂടാതെ മറ്റു ഷവോമി ഉത്പന്നങ്ങളായ പവര്‍ ബാങ്ക്, ഹെഡ്‌ഫോണുകള്‍, ആക്‌സറീസുകള്‍ എന്നിവയും ഓഫറില്‍ ഉള്‍പ്പെടുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി മീ എ1

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

പ്രധാന സവിശേഷതകൾ

  • 5.5 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
  • ആന്‍ഡ്രോയ്ഡ് 7.1.2 (ന്യുഗട്ട്)
  • 12 എംപി + 12 എംപി ഇരട്ട ലെൻസ് പിന്‍ ക്യാമറ
  • 5 എംപി മുന്‍ ക്യാമറ
  • 4 ജിബി റാം
  • 64 ജിബി ഇന്റേണല്‍ മെമ്മറി
  • 3080 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

ഷവോമി മീ മിക്‌സ് 2

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

പ്രധാന സവിശേഷതകൾ

• 5.99 ഇഞ്ച് ( 2160X1080p) ഫുള്‍ എച്ച്ഡി +18:9 ഡിസ്‌പ്ലെ

• 6 ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• ആന്‍ഡ്രോയ്ഡ് 7.1(ന്യുഗട്ട്)

• ഡ്യുവല്‍ സിം

• 12 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യമറ

• 4ജി LTE

• 3400 എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 4

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ

• ആന്‍ഡ്രോയ്ഡ് 6.0 (മാര്ഷ്മാലോ)

•13 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യാമറ

• 2 ജിബി/ 3 ജിബി/ 4ജിബി റാം

• 16 ജിബി /32 ജിബി/ 64 ജിബി ഇന്റേണല്‍ മെമ്മറി

• 4100 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

ഷവോമി മീ മാക്‌സ് 2

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

പ്രധാന സവിശേഷതകൾ

• 6.44 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി IPS 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 4 ജിബി റാം

• 64 ജിബി / 128 ജിബി സ്‌റ്റോറേജ്

• ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)

• ഹൈബ്രിഡ് ഡ്യുവൽ സിം

• 12 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യമറ

• 4ജി VoLTE

• 5300 എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡമി 5എ

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

പ്രധാന സവിശേഷതകൾ

• 5 ഇഞ്ച് എച്ച്ഡി IPS ഡിസ്‌പ്ലെ

• 2 ജിബി റാം

• 16 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.1

• ഹൈബ്രിഡ് ഡ്യുവൽ സിം

• 13 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 3000എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Grab attractive discounts on xiaomi Mi smartphones/mobiles during the No. 1 Mi Fan Sale.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot