അസ്യൂസിന്റെ പുതിയ വേരിയന്റ്: സെന്‍ഫോണ്‍ സെല്‍ഫി, 3ജിബി റാമുമായി!

Written By:

അസ്യൂസ് സെന്‍ഫോണ്‍ തന്റെ സെല്‍ഫി പരമ്പരയിലെ പുതിയ വേരിയന്റ് ഇറക്കി. സെല്‍ഫി സ്മാര്‍ട്ട്‌ഫോണ്‍ സ്‌നേഹികള്‍ ഇത് വളരെ ഇഷ്ടപ്പെടുന്നതാണ്. ഈ ഫോണിന്റെ രൂപം വളരെ ആകര്‍ഷണീയമാണ്. ഇതില്‍ ഡയമണ്ട് കട്ട് റിയല്‍ പാനലില്‍ പ്രത്യേക രൂപകല്പന ചെയ്തിരിക്കുന്നു.

ജിമെയില്‍ വഴി 10ജിബി ഫയലുകള്‍ എങ്ങനെ അയയ്ക്കാം?

അസ്യൂസിന്റെ പുതിയ വേരിയന്റ്: സെന്‍ഫോണ്‍ സെല്‍ഫി, 3ജിബി റാമുമായി!

നിലവില്‍ ഈ ഫോണ്‍ ആമസോണ്‍ വഴി മാത്രമേ ലഭിക്കു.

അസ്യൂസ് സെന്‍ഫോണ്‍ സെല്‍ഫിയുടെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസെന്‍

പുതിയ ഡിസൈനിലൂടെയാണ് സെന്‍ഫോണ്‍ സെല്‍ഫി ഇറങ്ങിയിരിക്കുന്നത്. ഫോണിന്റെ പിന്‍ഭാഗത്ത് റിയല്‍ പാനലില്‍ ഡയമണ്ട് കട്ട് ഉളളതിനാല്‍ ഇതില്‍ പ്രത്യേകതകള്‍ നിറയുന്നു.

ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

ഈ ഫോണിന് 5.ഇഞ്ച് ഫുള്‍ എച്ച്ജി (1080X1920) ഐപിഎസ് ഡിസ്‌പ്ലേയ്ണ്.

പലര്‍ഫുള്‍ പ്രോസസര്‍

64ബിറ്റ് ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍ അഡ്രാനോ 405ജിപിയു.

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് Zen UI സ്‌കിന്‍ ഓണ്‍ ടോപ്പ്.

ക്യാമറ

സെന്‍ഫോണ്‍ സെല്‍ഫിക്ക് 13എംപി പിന്‍ ക്യാമറയും 13എംപി മുന്‍ ക്യാമറയുമാണ്. സെല്‍ഫിക്ക് ഏറ്റവും മികച്ചത് ആയതിനാലാണ് ഈ പേരും ലഭിച്ചത്.

ബാറ്ററി സ്‌റ്റോറേജ്

3000എംഎഎച്ച് ബാറ്ററിയും, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍.

കണക്ടിവിറ്റികള്‍

4ജി LTE, ബ്ലൂട്ടൂത്ത് 4.0, വൈ ഫൈ, ജിപ്എസ് സപ്പോര്‍ട്ട്

വില

ഇപ്പോള്‍ വിപണിയില്‍ ഇതിന്റെ വില 12,999രൂപയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Asus has just launched another variant of the ZenFone Selfie smartphone in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot