Home
Mobile

ദസറയ്ക്ക് വന്‍ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

By Asha Sreejith

ഉത്സവ സമയം അടുത്തതോടെ വന്‍ എക്‌ച്ചേഞ്ചില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുന്നു. അതും ഓണ്‍ലൈന്‍ റീട്ടെയില്‍ ഷോപ്പുകളായ ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും.

ദസറയ്ക്ക് വന്‍ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

എല്ലാ ഈകൊമോഴ്‌സ് സൈറ്റുകളിലും ഓഫ്‌ലൈന്‍ സ്റ്റോറുുകളിലുമാണ് മികച്ച ഡിസ്‌ക്കൗണ്ട് ഓഫറുകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത് ഉള്‍പ്പെടെ മികച്ച ബാങ്കുകളായ എസ്ബിഐ, ആക്‌സിസ്, എച്ച്ഡിഎഫ്‌സി എന്നിവ പ്രത്യേക ഓഫറുകളും നല്‍കുന്നുണ്ട്.

ഏതൊക്കെ ഫോണുകളാണ് മികച്ച എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ നല്‍കുന്നതെന്നു നോക്കാം.

ഗൂഗിള്‍ പിക്‌സല്‍ എക്‌സല്‍

ഗൂഗിള്‍ പിക്‌സല്‍ എക്‌സല്‍

click here to exchange

  • 5.5ഇഞ്ച് ഡിസ്‌പ്ലേ
  • 2.15GHz ഒക്ടാകോര്‍ പ്രോസസര്‍
  • 4ജിബി റാം
  • 32ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
  • ആന്‍ഡ്രോയിഡ് 7.1
  • 12.3എംപി റിയര്‍ ക്യാമറ
  • 4ജി
  • 3450എംഎഎച്ച് ബാറ്ററി
  •  

    വിവോ വി7+

    വിവോ വി7+

    Click here for exchange

    • 5.99 ഇഞ്ച് കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
    • 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 
    • 4ജിബി റാം
    • 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
    • 256ജിബി എക്‌സ്പാന്‍ഡബിള്‍
    • 16എംപി റിയര്‍ ക്യാമറ
    • 24എംപി മുന്‍ ക്യാമറ
    • 4ജി
    • 3225എംഎഎച്ച് ബാറ്ററി
    •  

      സാംസങ്ങ് ഗാലക്‌സി നോട്ട് 8

      സാംസങ്ങ് ഗാലക്‌സി നോട്ട് 8

      Click here to exchange

       

      • 6.3ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
      • ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍
      • 6ജിബി റാം
      • ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
      • ഹ്രൈബ്രിഡ് ഡ്യുവല്‍ സിം
      • 12എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറ
      • 12എംപി സെക്കന്‍ഡറി ക്യാമറ
      • 8എംപി മുന്‍ ക്യാമറ
      • 4ജി
      • 3300എംഎഎച്ച് ബാറ്ററി
      •  

        ഹോണര്‍ 8 പ്രോ

        ഹോണര്‍ 8 പ്രോ

        Click here for exchange

        • 5.7ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
        • ഒക്ടാകോര്‍ പ്രോസസര്‍
        • 6ജിബി റാം
        • 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
        • 12എംപി+12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
        • 8എംപി മുന്‍ ക്യാമറ
        • 4ജി
        • 4000എംഎഎച്ച് ബാറ്ററി
        •  

          എല്‍ജി ജി6

          എല്‍ജി ജി6

          Click here to exchange

           

          • 5.7ഇഞ്ച് QHD ഡിസ്‌പ്ലേ
          • ക്വാഡ്‌കോര്‍ പ്രോസസര്‍
          • 4ജിബി റാം
          • 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
          • 13എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
          • 5എംപി മുന്‍ ക്യാമറ
          • 4ജി
          • 3300എംഎഎച്ച് ബാറ്ററി
          •  

Best Mobiles in India

English summary
There are a number of offers that you can check out to make big savings this festive season.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X