ലുട്ടാപ്പി ഐപാഡില്‍

Posted By: Arathy

കൂട്ടികളുടെ ഇഷ്ടതാരം ലൂട്ടാപ്പി ഐപാഡില്‍ വരുന്നു. ടോക്കിങ് ക്യാറ്റ് പോലൊരു സംവിധാനമാണ് നോട്ടി ലുട്ടാപ്പി എന്ന് പേരുള്ള ഈ ആപ്ലിക്കേഷ വഴി ലഭിക്കുന്നത്. നൃത്തം ചെയ്യുകയും, സംസാരിക്കും വേണ്ടി വന്നാല്‍ ഒരടി വരെ ഈ ലുട്ടാപ്പിക്ക് വെച്ചുകൊണ്ടുക്കുവാന്‍ സാധിക്കുന്നതാണ്.

ഈ ആപ്ലിക്കേഷന്‍ തികച്ചും സൗജന്യമാണ്. മലയാള മനോരമയാണ് ഈ ആപ്ലിക്കേഷന്റെ പുറകില്‍. ഐപാഡിന് പുറമേ, ഐഫോണുകളിലും ഈ ലുട്ടാപ്പി ആപ്ലിക്കേഷന്‍ ലഭ്യമാണ്.

നോക്കിയ ഫോണുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലുട്ടാപ്പി ഐപാഡില്‍

അരിക്കില്‍ കാണുന്ന ഈ ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് ലുട്ടാപ്പി ഒരോ പ്രവര്‍ത്തി ചെയ്യുക

ലുട്ടാപ്പി ഐപാഡില്‍

ഒരോ ഐക്കണിലും വ്യത്യസ്ഥമായ പ്രവര്‍ത്തകളാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്.

ലുട്ടാപ്പി ഐപാഡില്‍

ഐഫോണുകളിലും ,ഐപാഡുകളിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്‌

ലുട്ടാപ്പി ഐപാഡില്‍

ഈ ആപ്ലിക്കേഷന്‍ തികച്ചും സൗജന്യമാണ്‌

ലുട്ടാപ്പി ഐപാഡില്‍

ഇപ്പോള്‍ തന്നെ ഈ ആപ്ലിക്കേഷന്‍ എല്ലാവരുടേയും ശ്രദ്ധനേടി കഴിഞ്ഞു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot