വേഗമാകട്ടേ! ഏറ്റവും പുതിയ ഐഫോണുകള്‍ വാങ്ങാന്‍ മികച്ച സമയം

By Lekhaka

  ആപ്പിള്‍ ഐഫോണ്‍ മഹത്തായ ഫോണാണ്. ഈ ഫോണ്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുളളത്. സാധാരണപ്പെട്ടവര്‍ക്ക് ഐഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നാണ് പറയപ്പെടുന്നത്.

  വേഗമാകട്ടേ! ഏറ്റവും പുതിയ ഐഫോണുകള്‍ വാങ്ങാന്‍ മികച്ച സമയം

   

  എന്നാല്‍ ഇവര്‍ക്ക് കമ്പനി തന്നെ പല മാര്‍ഗ്ഗങ്ങളും നല്‍കുന്നുണ്ട്. അതായത് മികച്ച ഓഫറുകള്‍, നോ കോസ്റ്റ് ഇഎംഐ എന്നിങ്ങനെ. നിങ്ങള്‍ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാണ് ഏറ്റവും മികച്ച സമയം.

  ആമസോണ്‍ ഇന്ത്യ നിലവില്‍ നോ കോസ്റ്റ് ഇഎംഐയില്‍ അനേകം ഫോണുകള്‍ നല്‍കുന്നുണ്ട്. ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ഐഫോണ്‍ X

  7% ഓഫര്‍

  EMI പ്രതിമാസം 3,941 രൂപ

  സവിശേഷതകള്‍

  . 5.8 ഇഞ്ച് ഡിസ്‌പ്ലേ

  . 6 കോര്‍ A11 ബയോണിക് 64 ബിറ്റ് പ്രോസസര്‍

  . 64ജിബി, 256 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

  . ഐഒഎസ് 11

  . വാട്ടര്‍ ഡെസ്റ്റ് റെസിസ്റ്റന്റ്

  . 12എംപി/ 7എംപി ക്യാമറ

  . 4ജി വോള്‍ട്ട്

  ഐഫോണ്‍ 8 പ്ലസ്

  6% ഓഫര്‍

  നോ കോസ്റ്റ് EMI 3471 രൂപ പ്രതിമാസം

  സവിശേഷതകള്‍

  . 5.5 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

  . ഹെക്‌സാകോര്‍ പ്രോസസര്‍

  . 3ജിബി റാം

  . 64/256 ജിബി റോം

  . ഡ്യുവല്‍ 12എംപി ഇന്‍സൈറ്റ് ക്യാമറ

  . ബ്ലൂട്ടൂത്ത് 5.0

  . നോണ്‍ റിമൂവബിള്‍ ലി-ലോണ്‍ 2691 എംഎഎച്ച് ബാറ്ററി

  ആപ്പിള്‍ ഐഫോണ്‍ SE

  27% ഓഫര്‍

  നോകോസ്റ്റ് EMI 903 രൂപ പ്രതിമാസം

  സവിശേഷതകതള്‍

  . 4 ഇഞ്ച് ഡിസ്‌പ്ലേ

  . 12എംപി പ്രൈമറി ക്യാമറ

  . 1.2എംപി മുന്‍ ക്യാമറ

  . iOS v10 ഓപ്പറേറ്റിംഗ് സിസ്റ്റം

  . 1.84GHz A9 ചിപ്പ്

  . 2ജിബി റാം

  . 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

  . സിങ്കിള്‍ സിം

  . 1624എംഎഎച്ച് ബാറ്ററി

  ആപ്പിള്‍ ഐഫോണ്‍ 8

  5% ഓഫര്‍

  നോകോസ്റ്റ് EMI 2995 രൂപ പ്രതിമാസം

  സവിശേഷതകള്‍

  . 4 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ

  . 12എംപി പ്രൈമറി ക്യാമറ

  . 7എംപി മുന്‍ ക്യാമറ

  . iOS 11, ക്ലൗഡ് ഓപ്പറേറ്റിംഗ് സിസ്റ്റം

  . A11 ബയോണിക് ചിപ്പ്

  . 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

  . 1960എംഎഎച്ച് ബാറ്ററി

  ആപ്പിള്‍ ഐഫോണ്‍ 6

  15% ഓഫര്‍

  നോ കോസ്റ്റ് EMI 1198 രൂപ പ്രതിമാസം

  സവിശേഷതകള്‍

  . 4.7 ഇഞ്ച് ഡിസ്‌പ്ലേ

  . 8എംപി പ്രൈമറി ക്യാമറ

  . 1.2എംപി മുന്‍ ക്യാമറ

  . iOS 8

  . 1ജിബി റാം

  . 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

  . 1810എംഎഎച്ച് ബാറ്ററി

  ഐഫോണ്‍ 7

  18% ഓഫര്‍

  നോ കോസ്റ്റ് EMI 2044 രൂപ പ്രതിമാസം

  സവിശേഷതകള്‍

  . 4.7 ഇഞ്ച് ഡിസ്‌പ്ലേ

  . iOS 10.0.1, അപ്‌ഗ്രേഡ് iOS 11.2

  . ആപ്പിള്‍ A10 ഫ്യൂഷന്‍ ചിപ്‌സെറ്റ്

  . ക്വാഡ്‌കോര്‍ പ്രോസസര്‍

  . 2ജിബി റാം

  . 12എംപി റിയര്‍ ക്യാമറ

  . 7എംപി മുന്‍ ക്യാമറ

  . 1960എംഎഎച്ച് ബാറ്ററി

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Apple iPhones are great, but not everyone can afford them due to their steep price point. Well, if you are planning to buy an iPhone, we have some good news for you. Amazon India is currently giving no-cost EMI offers on a wide range of iPhones. If you have been looking for the right time and offer to purchase an iPhone, then this is the best time for you.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more