3000 രൂപയില്‍ താഴെ മികച്ച ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍
ജിയോ ഫോണ്‍ ഇന്ത്യയില്‍ തുടക്കമിട്ടതു മുതല്‍ പല സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും എന്‍ട്രി-ലെവല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ബജറ്റ് വിലയില്‍ അവതരിപ്പിക്കുന്നു.

നിങ്ങള്‍ കണ്ടതാണ് എയര്‍ടെല്‍ കാര്‍ബണുമായി ചേര്‍ന്ന് കാര്‍ബണ്‍ എ40 ഇന്ത്യ, ഡാറ്റ/ കോള്‍ ഓഫറുമായി അവതരിപ്പിച്ചതും മൈക്രോമാക്‌സ് ബിഎസ്എന്‍എല്‍, വോഡാഫോണുമായി ചേര്‍ന്ന് ഭാരത് 1 ഫീച്ചര്‍ ഫോണും, ഭാരത് 2 അള്‍ട്രാ ഫോണും അവതരിപ്പിച്ചത്.
ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുളള എന്‍ട്രി ലെവല്‍/ ബേസിക് ഫോണ്‍ നിങ്ങള്‍ തിരയുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഏറെ എളുപ്പമാകാന്‍ 3,000 രൂപയ്ക്കു താഴെ വില വരുന്ന ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

കാര്‍ബണ്‍ എ40 ഇന്ത്യന്‍
• 4 ഇഞ്ച് ഡിസ്‌പ്ലെ
• 1 ജിബി റാം
• മൈക്രോ എസ്ഡി വഴി 32ജിബി വരെ നീട്ടാവുന്ന മെമ്മറി
• 2 എംപി പിന്‍ ക്യാമറ
• 0.3 എംപി മുന്‍ ക്യാമറ
• 1400എംഎഎച്ച് ബാറ്ററി

ഇന്‍ടെക്‌സ് അക്വ A4
• 4 ഇഞ്ച് WVGA ഡിസ്‌പ്ലെ
• 1 ജിബി റാം
• 8 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 64ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.0
• 5 എംപി പിന്‍ ക്യാമറ
• 2 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 1750 എംഎഎച്ച് ബാറ്ററി

സാന്‍സൂയ് ഹൊറൈസോണ്‍ 1
• 4.5 ഇഞ്ച് FWVGA IPS ഡിസ്‌പ്ലെ
• 1 ജിബി റാം
• 8 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 32ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 6.0
• 5 എംപി പിന്‍ ക്യാമറ
• 3.2 എംപി മുന്‍ ക്യാമറ
• ഡ്യുവൽ സിം
• 4ജി വോള്‍ട്ട്
• 2000 എംഎഎച്ച് ബാറ്ററി

ഇവോമി മീ4
• 4.5 ഇഞ്ച് FWVGA IPS ഡിസ്‌പ്ലെ
• 1 ജിബി റാം
• 8 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 32ജിബി വരെ നീട്ടാവുന്ന മെമ്മറി
• 5 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• ഡ്യുവൽ മൈക്രോ സിം
• 4ജി വോള്‍ട്ട്
• 2000 എംഎഎച്ച് ബാറ്ററി

കാര്‍ബണ്‍ കെ9 സ്മാര്‍ട്ട് ഇകോ
• 5 ഇഞ്ച് FWVGA ഡിസ്‌പ്ലെ
• 1 ജിബി റാം
• 8 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 32ജിബി വരെ നീട്ടാവുന്ന മെമ്മറി
• 2 എംപി പിന്‍ ക്യാമറ
• 2 എംപി മുന്‍ ക്യാമറ
• 2300 എംഎഎച്ച് ബാറ്ററി

ലാവ എ51
• 4.5 ഇഞ്ച് WVGA TFT ഡിസ്‌പ്ലെ
• 512 എംബി റാം
• 8 ജിബി സ്‌റ്റോറേജ്
• 5 എംപി പിന്‍ ക്യാമറ
• VGA മുന്‍ ക്യാമറ
• 1750 എംഎഎച്ച് ബാറ്ററി

സ്വയിപ് ഇലൈറ്റ് സ്റ്റാര്‍ 16ജിബി
• 4 ഇഞ്ച് WVGA ഡിസ്‌പ്ലെ
• 1 ജിബി റാം
• 8 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 32ജിബി വരെ നീട്ടാവുന്ന മെമ്മറി
• 5 എംപി പിന്‍ ക്യാമറ
• 1.3 എംപി മുന്‍ ക്യാമറ
• ആന്‍ഡ്രോയ്ഡ് 6.0
• ഡ്യുവൽ സിം
• 4ജി വോള്‍ട്ട്
• 2000 എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications