Just In
- 5 hrs ago ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- 6 hrs ago വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- 7 hrs ago പറഞ്ഞാൽ വിശ്വസിക്കുമോ! ഇന്റർനെറ്റ് ഇല്ലാതെയും ഇനി വാട്സ്ആപ്പിൽ ഫോട്ടോ അയയ്ക്കാം, നേട്ടം അനവധി
- 10 hrs ago രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
Don't Miss
- Movies കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
- Lifestyle പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ബ്ലാക്ബെറി മെസഞ്ചര്‍ വിന്‍ഡോസ് ഫോണിലേക്കും
ബ്ലാക്ബെറിയുടെ ഏറെ പ്രചാരമുള്ള ആപ്ലിക്കേഷനായ ബ്ലാക്ബെറി മെസഞ്ചര്‍ (BBM) വിന്‍ഡോസ് ഫോണിലേക്കും എത്തുന്നു. കമ്പനി സി.ഇ.ഒ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നുമുതലാണ് വിന്‍ഡോസ് ഫോണില്‍ ബി.ബി.എം ലഭ്യമാവുക എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളില്‍ നേരത്തെതന്നെ ബി.ബി.എം. ലഭ്യമാക്കിയിരുന്നു. മികച്ച പ്രതികരണമാണ് ഇതിന് ഉപയോക്താക്കളില്‍ നിന്ന് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് വിന്‍ഡോസ് ഫോണിലേക്കു കൂടി ആപ്ലിക്കേഷന്‍ വ്യാപിപ്പിക്കുന്നത്.
മേയ് മാസത്തിനും ജൂലൈ മാസത്തിനും ഇടയിലായി വിന്‍ഡോസിനുള്ള ബി.ബി.എം. ലോഞ്ച് ചെയ്യുമെന്ന് നേരത്തെ ബ്ലാക്ബെറി അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ വൈകാതെ ആപ്ലിക്കേഷന്‍ ലഭ്യമാവുമെന്ന് പ്രതീക്ഷിക്കാം.
വാട്സ്ആപ്, വിചാറ്റ്, ലൈന്‍ തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് പകരംവയ്ക്കാവുന്ന ബ്ലാക്ബെറിയുടെ ആപ്ലിക്കേഷനാണ് ബി.ബി.എം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470