ഐ ഫോണ്‍ 5 എസിനു മാറ്റുകൂട്ടാന്‍ മനോഹരമായ കെയ്‌സുകള്‍

Posted By:

രണ്ടുദിവസം മുമ്പാണ് ആപ്പിള്‍ പുതിയ രണ്ട് ഐ ഫോണുകള്‍ പുറത്തിറക്കിയത്. ഐ ഫോണ്‍ 5 എസും ഐ ഫോണ്‍ 5 സിയും. ഫോണ്‍ 20-നു മാത്രമെ വിപണിയിലെത്തു. അതും ഏതാനും ചില രാജ്യങ്ങളില്‍ മാത്രം.

പക്ഷേ ഫോണ്‍ പുറത്തിറങ്ങുന്നതിനു മുമ്പുതന്നെ കെയ്‌സുകള്‍ വിപണിയിലെത്തിക്കഴിഞ്ഞു. വ്യത്യസ്ത നിറങ്ങളിലും ഡിസൈനിലും ഉള്ള കെയ്‌സുകളാണ് ഇറങ്ങിയിരിക്കുന്നത്.

ഇതില്‍ ഐ ഫോണ്‍ 5 എസിന് അനുയോജ്യമായ ഏതാനും കെയ്‌സുകള്‍ താഴെ കൊടുക്കുന്നു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐ ഫോണ്‍ 5 എസ് കെയ്‌സുകള്‍

ഐ ഫോണ്‍ 5 എസ് കെയ്‌സുകള്‍

ഐ ഫോണ്‍ 5 എസ് കെയ്‌സുകള്‍

ഐ ഫോണ്‍ 5 എസ് കെയ്‌സുകള്‍

ഐ ഫോണ്‍ 5 എസ് കെയ്‌സുകള്‍

ഐ ഫോണ്‍ 5 എസ് കെയ്‌സുകള്‍

ഐ ഫോണ്‍ 5 എസ് കെയ്‌സുകള്‍

ഐ ഫോണ്‍ 5 എസ് കെയ്‌സുകള്‍

ഐ ഫോണ്‍ 5 എസ് കെയ്‌സുകള്‍

ഐ ഫോണ്‍ 5 എസ് കെയ്‌സുകള്‍

ഐ ഫോണ്‍ 5 എസ് കെയ്‌സുകള്‍

ഐ ഫോണ്‍ 5 എസ് കെയ്‌സുകള്‍

ഐ ഫോണ്‍ 5 എസ് കെയ്‌സുകള്‍

ഐ ഫോണ്‍ 5 എസ് കെയ്‌സുകള്‍

ഐ ഫോണ്‍ 5 എസ് കെയ്‌സുകള്‍

ഐ ഫോണ്‍ 5 എസ് കെയ്‌സുകള്‍

ഐ ഫോണ്‍ 5 എസ് കെയ്‌സുകള്‍

ഐ ഫോണ്‍ 5 എസ് കെയ്‌സുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഐ ഫോണ്‍ 5 എസിനു മാറ്റുകൂട്ടാന്‍ മനോഹരമായ കെയ്‌സുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot