10000 രൂപയില്‍ താഴെ വിലയില്‍ 5 ഉഗ്രന്‍ സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/mobile/below-rs-10000-top-5-best-samsung-smartphones-2.html">Next »</a></li></ul>

10000 രൂപയില്‍ താഴെ വിലയില്‍ 5 ഉഗ്രന്‍ സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍

നോക്കിയ ഒത്ത എതിരാളികളില്ലാതെ അടക്കിവാണിരുന്ന ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയെ വര്‍ഷങ്ങളുടെ പരീക്ഷണങ്ങളിലൂടെയും, മികച്ച മോഡലുകളുടെ അവതരണത്തിലൂടെയും സ്വന്തം വരുതിയ്ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞ കമ്പനിയാണ് സാംസങ്. ലോകത്തിലെ ഏറ്റവും മികച്ച ഫോണെന്ന് ഖ്യാദി നേടിയ സാംസങ് ഗാലക്‌സി എസ് 3 പോലെയുള്ള പകരം വയ്ക്കാനാകാത്ത മോഡലുകള്‍ക്കൊപ്പം തന്നെ ഗാലക്‌സി പോക്കറ്റ്, വൈ ഡ്യുവോസ് തുടങ്ങിയ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളും കമ്പനി പുറത്തിറക്കിയിരുന്നു. ഇന്ന് സാംസങ്ങിന്റെ അത്തരത്തിലുള്ള 10,000 രൂപയില്‍ താഴെ വിലയുള്ള 5 ബെസ്റ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ പരിചയപ്പെടുത്തുകയാണ് ഗിസ്‌ബോട്ട്.

<ul id="pagination-digg"><li class="next"><a href="/mobile/below-rs-10000-top-5-best-samsung-smartphones-2.html">Next »</a></li></ul>
Read more about:
Please Wait while comments are loading...

Social Counting