ഇന്ത്യയില്‍ വാങ്ങാവുന്ന 12ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍
സ്മാര്‍ട്ട്‌ഫോണുകളിലെ റാം ഏറെ പ്രാധാന്യമുളളവയാണ്. ഗെയിമിംഗിന്റെ ഉപയോഗം കൂടി വരുന്നതിനാല്‍ 8 ജി.ബി റാം ഫോണുകള്‍ക്കു പുറമേ 12 ജി.ബി റാം വരെ കമ്പനികള്‍ ഇറക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഗെയിമിംഗിനോടുളള താത്പര്യം തന്നെയാണ് ഇതിന് പ്രധാന കാരണം.

അതിനാല്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു. ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും പുതിയ സവിശേഷതകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് PUBG പോലുളള എല്ലാ പുതിയ പ്രവര്‍ത്തനങ്ങളും ഈ ഫോണുകളില്‍ ഉണ്ട്.
12 ജി.ബി റാമിലെ ഫോണുകള്‍ ഏതൊക്കെ എന്നു പരിചയപ്പെടാം.

OnePlus 7 Pro
മികച്ച വില
സവിശേഷതകള്‍
. 6.67 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്റ്റോറേജ്
. 8/12ജിബി റാം, 256ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 48/8/6എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Nubia Redmi Magic 3
മികച്ച വില
സവിശേഷതകള്‍
. 6.67 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 8ജിബി റാം, 128ജിബി സ്റ്റോറേജ്
. 12ജിബി റാം, 256ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 48എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy S10
മികച്ച വില
സവിശേഷതകള്‍
. 6.1 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 8ജിബി റാം, 128/512ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 12/12/16എംപി റിയര്‍ ക്യാമറ
. 10എംപി മുന്‍ ക്യാമറ
.3400എംഎഎച്ച് ബാറ്ററി

Samsung Galaxy S10+
മികച്ച വില
സവിശേഷതകള്‍
. 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 8/12ജിബി റാം
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. ഡ്യുവല്‍ സിം
. 12/12/16എംപി റിയര്‍ ക്യാമറ
. 10/8എംപി മുന്‍ ക്യാമറ
. 4100എംഎഎച്ച് ബാറ്ററി

Black Shark 2
മികച്ച വില
സവിശേഷതകള്‍
. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 6/8ജിബി റാം, 128ജിബി സ്റ്റോറേജ്
. 8/12ജിബി റാം, 256ജിബി സ്‌റ്റോറേജ്
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. ഡ്യുവല്‍ സിം
. 48/12എംപി റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








