Home
Mobile

16 എം.പിയോ അതില്‍ കൂടുതലോ ക്യാമറയുള്ള മികച്ച 10 സ്മാര്‍ട്‌ഫോണുകള്‍

By Bijesh

സ്മാര്‍ട്‌ഫോണുകളുടെ സാങ്കേതികത സംബന്ധിച്ച് ഓരോ വ്യക്തികള്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും. മികച്ച പ്രൊസസറും ഓപ്പറേറ്റിംഗ് സിസ്റ്റവുമാണ് ചിലര്‍ക്ക് പ്രധാനമെങ്കില്‍ മറ്റു ചിലര്‍ക്ക് വലിയ സ്‌ക്രീന്‍ സൈസും മെമ്മറിയുമായിരിക്കും വേണ്ടത്.

എന്നാല്‍ മിക്ക ഉപഭോക്താക്കളും ഒരു കാര്യത്തില്‍ ഏകസ്വരമുള്ളവരാണ്. ക്യാമറ. കോള്‍ ചെയ്യുക എന്നതിലപ്പുറം പോക്കറ്റിലിടാവുന്ന ക്യാമറ കൂടിയാണ് ഇന്നിറങ്ങുന്ന സ്മാര്‍ട്‌ഫോണുകളെല്ലാം.

താഴ്ന്ന ശ്രേണിയില്‍ പെട്ട മിക്ക ഫോണുകളും 5 എം.പിയോ അതില്‍ കുറവോ ക്യാമറയുമായാണ് ഇറങ്ങുന്നത്. അതുകഴിഞ്ഞാല്‍ 8 എം.പി ക്യാമറയുള്ള ഫോണുകളും ധാരാളമുണ്ട്. എന്നാല്‍ മികച്ച ക്യാമറ അനുഭവം വേണമെന്നുള്ളവര്‍ക്ക് 16 എം.പിയോ അതില്‍ കൂടുതലോ മെഗാപിക്‌സല്‍ ഉള്ള ക്യാമറകള്‍ പരിഗണിക്കാവുന്നതാണ്.

ഉയര്‍ന്ന ശ്രേണിയില്‍ പെട്ട പല സ്മാര്‍ട്‌ഫോണുകളും 16 എം.പിയോ 20 എം.പിയോ അതില്‍ കൂടുതലോ ഒക്കെ ക്യാമറയുള്ളവയാണ്. 41 എം.പി ക്യാമറയുള്ള നോകിയ ലൂമിയ 1020- ഇവിടെ പ്രത്യേകം എടുത്തുപറയണം.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ 16 എം.പിയോ അതില്‍ കൂടുതലോ ക്യാമറ പവറുള്ള മികച്ച 10 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ അവതരിപ്പിക്കുന്നു. കണ്ടുനോക്കു.

സാംസങ്ങ് ഗാലക്‌സി എസ് 5

സാംസങ്ങ് ഗാലക്‌സി എസ് 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC, ബ്ലുടൂത്ത്
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2800 mAh ബാറ്ററി

സോണി എക്‌സ്പീരിയ Z2

സോണി എക്‌സ്പീരിയ Z2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി. പ്രൈമറി ക്യാമറ
2.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3200 mAh ബാറ്ററി

മൈക്രോമാക്‌സ് കാന്‍വാസ് നൈറ്റ് A350

മൈക്രോമാക്‌സ് കാന്‍വാസ് നൈറ്റ് A350

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
2 GHz ഒക്റ്റകോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
8 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2350 mAh ബാറ്ററി

ജിയോണി എലൈഫ് E7

ജിയോണി എലൈഫ് E7

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
8 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2500 mAh ബാറ്ററി

നോകിയ ലൂമിയ 1520

നോകിയ ലൂമിയ 1520

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
20 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
3400 mAh ബാറ്ററി

സോണി എക്‌സ്പീരിയ Z1

സോണി എക്‌സ്പീരിയ Z1

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
3000 mAh ബാറ്ററി

സോണി എക്‌സ്പീരിയ Z1 കോംപാക്റ്റ്

സോണി എക്‌സ്പീരിയ Z1 കോംപാക്റ്റ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി. പ്രൈമറി ക്യാമറ
2 എം.പി സെക്കന്ററി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ് 4 സൂം

സാംസങ്ങ് ഗാലക്‌സി എസ് 4 സൂം

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.5 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
1.9 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1.5 ജി.ബി. റാം
2330 mAh ബാറ്ററി

നോകിയ ലൂമിയ 930

നോകിയ ലൂമിയ 930

5 ഇഞ്ച് AMOLED ഡിസ്‌പ്ലെ

വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ്.
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
20 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി റാം
2420 mAh ബാറ്ററി

നോകിയ ലൂമിയ 1020

നോകിയ ലൂമിയ 1020

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് AMOLED ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1.5 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
41 എം.പി പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
32 ജി.ബി ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2000 mAh ബാറ്ററി

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X