ഐഡിയ ഓറസ് 4-ന് വെല്ലുവിളി ഉയര്‍ത്തുന്ന 5 സ്മാര്‍ട്‌ഫോണുകള്‍

Posted By:

മൊബൈല്‍ ഫോണ്‍ സേവന ദാദാക്കളായ ഐഡിയ അടുത്തിടെ പുറത്തിറക്കിയ സ്മാര്‍ട്‌ഫോണാണ് ഐഡിയ ഓറസ് 4. സാധാരണക്കാരായ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് ഓറസ് 4 ഇറക്കിയിരിക്കുന്നത്. 10,000 രൂപയില്‍ താഴെ വിലയുള്ള ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ തന്നെയാണ് ഐഡിയ ലക്ഷ്യം വച്ചത് എന്നു വ്യക്തം. 8,999 രൂപയാണ് ഓറസ് 4-ന്റെ വില.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ ഓറസ് 4-ന്റെ അതേ ഗുണങ്ങളോടു കൂടിയ, സമാനമായ വിലയില്‍ ലഭ്യമാകുന്ന നിരവധി ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അതുകൊണ്ടുതന്നെ കടുത്ത മത്സരമാണ് ഈ ഫോണിന് നേരിടേണ്ടിവരിക. ഐഡിയ ഓറസ് 4-ന് വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന ഏതാനും ഫോണുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. വിലയും മറ്റ് പ്രത്യേകതകളും അറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഐഡിയ ഓറസ് 4-ന് വെല്ലുവിളി ഉയര്‍ത്തുന്ന 5 സ്മാര്‍ട്‌ഫോണുകള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot