Home
Mobile

20,000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച 6ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍..!

വ്യത്യസ്ഥ വിലയിലെ വ്യത്യസ്ഥ സവിശേഷതയിലെ സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ന് വിപണിയിലുളളത്. അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 20,000 രൂപയ്ക്കുളളില്‍ ഏറ്റവും മികച്ച സവിശേഷതയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെയുണ്ട്.

20,000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച 6ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍..!

ഇത്രയും വലിയ റാം കോണ്‍ഫിഗറേഷനില്‍ എത്തുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച ഗെയിമിംഗ് അനുഭവമാണ് നല്‍കുന്നത്. കൂടാതെ പരമാവധി ആപ്‌സുകളും ഇതില്‍ ഉപയോഗിക്കാം. ഉപകരണത്തിന്റെ വേഗത കുറയുമോ എന്ന ഭയവും വേണ്ട.

6ജിബി റാമുളള മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു. ഈ ഹാന്‍സെറ്റുകളില്‍ മികച്ച ഡ്യുവല്‍ റിയര്‍ ക്യാമറകള്‍, ഇമേഴ്‌സീവ് സ്‌ക്രീനുകള്‍, ശക്തമായ ചിപ്‌സെറ്റ് എന്നിങ്ങനെ പല സവിശേഷതകളും ഉണ്ട്.

Xiomi Redmi Note 5 Pro

Xiomi Redmi Note 5 Pro

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് FHD പ്ലസ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

. 1.86GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍

. 4ജിബി/6ജിബി റാം, 64ജിബി റോം

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 1എംപി+5എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Asus Zenfone Max Pro M1

Asus Zenfone Max Pro M1

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1യ8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 4ജിബി സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 13എംപി/16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി/16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 5ജി

. 5000എംഎഎച്ച് ബാറ്ററി

Vivo V9 Pro

Vivo V9 Pro

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍

. 6ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3260എംഎഎച്ച് ബാറ്ററി

Realme 1 128GB

Realme 1 128GB

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 12nm പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ നാനോ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3410എംഎഎച്ച് ബാറ്ററി

Realme 2 പ്രോ 128GB

Realme 2 പ്രോ 128GB

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് 19:5:9 ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 4ജിബി റാം, 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി

. 3500എംഎഎച്ച് ബാറ്ററി

Vivo V11

Vivo V11

വില

സവിശേഷതകള്‍

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍

. 4ജിബി റാം, 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 12എംപി ഡ്യുവല്‍ PD റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 3400എംഎഎച്ച് ബാറ്ററി

Oppo F3 Plus

Oppo F3 Plus

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 6.1.1 ഓപ്പറേറ്റിംഗ് സിസ്റ്റം

. 16എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 Moto X4 6GB RAM

Moto X4 6GB RAM

വില

സവിശേഷതകള്‍

. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. 2.2 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 630 14nm പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി പ്രൈമറി ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Coolpad Cool Play 6

Coolpad Cool Play 6

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടകോര്‍ സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍

. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്

. ഡ്യുവല്‍ നാനോ സിം

. 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Oppo F5 64GB

Oppo F5 64GB

വില

സവിശേഷതകള്‍

. 6 ഇഞ്ച് 18:9 FHD പ്ലസ് ഡിസ്‌പ്ലേ

. 2.5GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P23 16nm പ്രോസസര്‍

. 4ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 6ജിബി രാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 7.1 നൗഗട്ട്

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3200എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Best 6GB RAM smartphones to buy in India under Rs. 20,000 ,000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X