Just In
- 2 hrs ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 3 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 4 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 5 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- Movies
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
- News
ബിബിസി ഡോക്യുമെന്ററി; ദില്ലി യൂണിവേഴ്സിറ്റിയിലെ 24 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
- Lifestyle
ശരീരത്തിന് ബാലന്‍സ് നിലനിര്‍ത്തും യോഗാസനങ്ങള്‍ ഇതാണ്
- Sports
IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
2018ല്‍ എത്തിയ ഏറ്റവും മികച്ച 6ജിബി റാം സ്മാര്‍ട്ട്ഫോണുകള്‍
2018 സ്മാര്‍ട്ട്ഫോണുകളുടെ ഒരു വര്‍ഷമായിരുന്നു. പുതിയ മോഡലുകള്‍, പുത്തന്‍ ബ്രാന്‍ഡുകള്‍ അങ്ങനെ ഈ വര്‍ഷം നിറഞ്ഞു നിന്നു. പല പ്രമുഖ ബ്രാന്‍ഡുകളേയും പിന്തളളി വാവെയ്, ഷവോമി, റിയല്‍മീ, ഓപ്പോ അടക്കമുളള ചൈനീസ് ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണി പിടിച്ചടക്കിയതും 2018ല്‍ ആയിരുന്നു. ഇവയില്‍ പല മോഡലുകളും പ്രതീക്ഷിച്ചതിനേക്കാള്‍ മികവു പുലര്‍ത്തിയിരുന്നു എന്നതാണ് ഒരു സത്യം.

2018ലെ ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നിരവധി അത്ഭുതകരമായ സവിശേഷതകളും ഉണ്ട്. അതായത് 30 അടി അകലെ നിന്ന് ബ്ലൂട്ടൂത്ത് ബന്ധിപ്പിച്ച് മാജിക് തന്ത്രങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുളള S പെന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്തുണയുളള ഡ്യുവല്‍ റിയര്‍ ക്യാമറകള്‍, ഹലോ ഫുള്‍ വ്യൂ ഡിസ്പ്ലേ, VOCC ഫാസ്റ്റ് ചാര്‍ജ്ജിംഗ് ടെനോളജിയുളള ശക്തമായ ബാറ്ററി എന്നിവയാണ്.
നമുക്ക് നോക്കാം 2018ല്‍ എത്തിയ 6ജിബി റാം ശേഷിയുളള മികച്ച സ്മാര്‍ട്ട്ഫോണുകള്‍

OnePlus 6T, 256GB
വില
. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്പ്ലേ
. 2.8GHz ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍
. 6ജിബി റാം/ 128ജിബി സ്റ്റോറേജ്
. 8ജിബി റാം/ 128ജിബി/256ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3700എംഎഎച്ച് ബാറ്ററി

Xiaomi Poco F1
വില
. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി/ 8ജിബി റാം
. 64ജിബി/128ജിബി/ 256ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി
. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy Note 9, 512GB
വില
. 6.4 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി/8ജിബി റാം, 128ജിബി/512ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12എംപി പ്രൈമറി ക്യാമറ, 12എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ
. 8എപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Huawei Nova 3
വില
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ കിരിന്‍ വാവെയ് 970 പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16എംപി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ
. 24എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3750എംഎഎച്ച് ബാറ്ററി

LG G7 Plus ThinQ
വില
. 6.1 ഇഞ്ച് ഫുള്‍വ്യൂ സൂപ്പര്‍ ഡിസ്പ്ലേ
. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍
. 6ജിബി റാം
. 128ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 16എംപി റിയര്‍ ക്യാമറ, 16എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Oppo Find X
വില
. 6.42 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ
. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍
. 8ജിബി റാം
. 2.5GHz ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 845 10nm പ്രോസസര്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3730എംഎഎച്ച് ബാറ്ററി

Sony Xperia XZ2
വില
. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡിആര്‍ ഡിസ്പ്ലേ
. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍
. 4ജിബി റാം
. 64ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 19എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3180എംഎഎച്ച് ബാറ്ററി

Asus Zenfone 5Z 256GB
വില
. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ
. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍
. 6ജിബി റാം, 64ജിബി/128ജിബി സ്റ്റോറേജ്
. 8ജിബി റാം/ 256ജിബി സ്റ്റോറേജ്
. ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 12എംപി റിയര്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

Vivo NEX
വില
. 6.59 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. 8ജിബി റാം/128ജിബി സ്റ്റോറേജ്
. 2.8GHz ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Honor 10
വില
. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 10nm പ്രോസസര്‍
. 6ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 16എംപി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി ക്യാമറ
. 24എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3400എംഎഎച്ച് ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470