Home
Mobile

ഉടന്‍ വാങ്ങാം 15,000 രൂപയ്ക്കുളളിലെ 6ജിബി റാം ഫോണുകള്‍

ഓരോ രംഗത്തും ഓരോ മാറ്റങ്ങളും കുതിപ്പുകളും നടത്തിയ വര്‍ഷമാണ് 2018. ഒപ്പം ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വലിയ ശ്രേണി തീര്‍ത്ത ഒരു വര്‍ഷം കൂടിയാണ് 2018.

ഉടന്‍ വാങ്ങാം 15,000 രൂപയ്ക്കുളളിലെ 6ജിബി റാം ഫോണുകള്‍

ഹാന്‍സെറ്റുകളുടെ നീണ്ട നിരയും അവയുടെ പ്രചാരണത്തിനു കമ്പനികള്‍ സ്വീകരിക്കുന്ന ആശയക്കുഴപ്പമുണ്ടാക്കുന്ന, പൊങ്ങച്ചം നിറഞ്ഞ വിപണന തന്ത്രങ്ങളും ഇന്ന് മൊബൈല്‍ ഫോണ്‍ വാങ്ങുക എന്നത് ദുഷ്‌കരമായ ഒന്നാക്കി മാറ്റിയിട്ടുണ്ട്. എന്നിരുന്നാലും താങ്ങാന്‍ കഴിയുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുക എന്നതും ഏറെ എളുപ്പമാണ്.

ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ക്യാമറ, ബാറ്ററി എന്നിവ പോലെ തന്നെ ഏറെ പ്രാധാന്യം നല്‍കുന്ന ഒന്നാണ് ഫോണിന്റെ റാം. വളരെ ബുദ്ധിയുളള ഗെയിമുകള്‍ക്ക് അനുയോജ്യമായ ഒരു വേദിയായും ഇത് പ്രദാനം ചെയ്യുന്നു. നിങ്ങളുടെ ഉപകരണം ലാഗ് ആകുന്നതില്‍ നിന്നും ഇത് തടയുന്നു.

ഇന്ന് ഇവിടെ 15,000 രൂപയ്ക്കുളളിലെ 6ജിബി റാം ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുകയാണ്.

 Asus Zenfone max Pro

Asus Zenfone max Pro

വില 12,499 രൂപ

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം/6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി/16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി/ 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 5 Pro

Xiaomi Redmi Note 5 Pro

വില 12,499 രൂപ

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8Ghz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍

. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. ഡ്യുവല്‍ നാനോ സിം

. 12എംപി/16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി/ 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Realme 1

Realme 1

വില 12,990 രൂപ

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 3/4/6ജിബി റാം, 32/64/128 ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി/16എംപി റിയര്‍ ക്യാമറ

. 8എംപി/ 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3410എംഎഎച്ച് ബാറ്ററി

Motorola Moto X4

Motorola Moto X4

വില 12,999 രൂപ

സവിശേഷതകള്‍

. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. 2.2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍

. 6/4ജിബി റാം, 64 ജിബി സ്‌റ്റോറേജ്

. 3ജിബി റാം, 32ജിബി റാം

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 12എംപി പ്രൈമറി ക്യാമറ/8എംപി റിയര്‍ ക്യാമറ

. 16എംപി/ 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Coolpad Cool Play 6

Coolpad Cool Play 6

വില 12,499 രൂപ

സവിശേഷതകള്‍

. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍

. 6ജിബി റാം, 64 ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്

. ഡ്യുവല്‍ നാനോ സിം

. 13എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Best 6GB RAM Smartphones Under Rs 15,000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X