ഐഫോണിനെ വെല്ലുന്ന 7 കിടിലന്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍

Posted By: Staff

ഐഫോണിനെ വെല്ലുന്ന 7 കിടിലന്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍

ചൈനീസ് ഫോണുകള്‍ വിളയാടിയിരുന്ന ഒരുകാലം ഇന്ത്യന്‍ ഫോണ്‍ വിപണിയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഐഎംഇഐ, തീവ്രവാദി കഥകളൊക്കെ പ്രചരിച്ചപ്പോള്‍ ഇവയ്ക്ക് ജനപ്രീതി കുറയുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിലകുറവിന്റെയും, വര്‍ദ്ധിച്ച സൗകര്യങ്ങളുടെയും മികവോടെ ചൈനീസ് ഫോണുകള്‍ വീണ്ടും എത്തിയിരിയ്ക്കുന്നു.  ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലെ ഏറിയ പങ്ക് ഉപഭോക്താക്കള്‍ക്കും ബ്രാന്‍ഡഡ് ഫോണുകളോടാണ് പ്രിയം. പക്ഷെ ചൈനീസ് ഫോണുകളുടെ പുതിയ അവതാരം കണ്ടാല്‍ ഐഫോണ്‍ പോലും മാറി നില്‍ക്കുന്ന സ്ഥിതിയാണ്.

ഇന്ന് അത്തരം 7 കിടിലന്‍ ചൈനീസ്‌ഫോണുകള്‍ അവതരിപ്പിയ്ക്കുകയാണ് ഗിസ്‌ബോട്ട്. ഇവയുടെ സവിശേഷതകള്‍ കേട്ടാല്‍ ഏത് ബ്രാന്‍ഡഡ് ഫോണും മാറി നില്‍ക്കും. ഉയര്‍ന്ന പിക്‌സല്‍ റേറ്റുള്ള ക്യാമറ, ബ്ലൂടൂത്ത്, വൈ-ഫൈ, മുന്‍-പിന്‍ ക്യാമറകള്‍, കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ ഇവയ്ക്കുണ്ട്.
ചുവടെയുള്ള ഗാലറിയില്‍ നോക്കൂ..


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Blu Products Vivo

Blu Products Vivo

Generic Smartphone

Generic Smartphone

K Touch

K Touch

Plum Might

Plum Might

Xiaomi Mi2

Xiaomi Mi2

Zopo Pilot

Zopo Pilot
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്


Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot