25,000 രൂപയ്ക്കുളളില്‍ വാങ്ങാം ഈ 8 ജി.ബി റാം ഫോണുകള്‍
ഇപ്പോള്‍ വലിയ ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍ ഏറെ പ്രചാരമാണ്. എന്നാല്‍ 12ജിബി റാം ഫോണുകളും എത്തുന്നുണ്ട്. ഈ വലിയ ജിബി റാം ഫോണുകളില്‍ ലാഗിംഗ് ഉണ്ടാകാറില്ല.

കൂടാതെ ഈ ഫോണുകള്‍ക്ക് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ സെന്‍സറുകള്‍, റോബസ്റ്റ് SoC എന്നിവയും ഉണ്ട്.

Realme X 8GB RAM
വില 19,999 രൂപ
സവിശേഷതകള്‍
. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/8ജിബി റാം, 128ജിബി സ്‌റ്റോറേജ്
. 48/5എംപി റിയര്‍
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3765എംഎഎച്ച് ബാറ്ററി

Vivo V15 Pro 8GB RAM
വില 19,999 രൂപ
സവിശേഷതകള്‍
. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. 48/5/8എംപി റിയര്‍
. 32എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3700എംഎഎച്ച് ബാറ്ററി

Realme 2 Pro 128GB
വില 14,490 രൂപ
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6/8ജിബി റാം, 64/128/256ജിബി സ്‌റ്റോറേജ്
. 16/2എംപി റിയര്‍
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

Xiaomi Poco F1 8GB RAM
വില 22,999 രൂപ
സവിശേഷതകള്‍
. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 16/5എംപി റിയര്‍
. 20എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








