Home
Mobile

35,000 രൂപയ്ക്കുളളിലെ 8ജിബി റാം ഫോണുകള്‍ ഇവിടെ...

അതേ, ഒരു സ്മാര്‍ട്ട്‌ഫോണിനെ സംബന്ധിച്ച് അതിന്റെ പ്രധാന ഘടകം അതിന്റെ റാം ശേഷി തന്നെയാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴും കളിക്കുമ്പോഴും എന്തിന് ഒരു ഫോട്ടോ എടുക്കുമ്പോള്‍ പോലും റാം പ്രവര്‍ത്തിക്കുന്നു. അങ്ങനെയുളളപ്പോള്‍ കുറഞ്ഞ റാം ശേഷിയുളള ഫോണില്‍ കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചാലോ അല്ലെങ്കില്‍ ഗെയിം കളിച്ചാലോ ഫോണ്‍ ചൂടാകും.

35,000 രൂപയ്ക്കുളളിലെ 8ജിബി റാം ഫോണുകള്‍ ഇവിടെ...

ഇന്ന് വിപണിയില്‍ 8ജിബി വരെ റാം ശേഷിയുളള സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാണ്. ഈ ഫോണുകള്‍ 35,000 രൂപയ്ക്കുളളില്‍ ലഭ്യമാണ്. ശക്തമായ പ്രോസസറുമായാണ് വലിയ ജിബി റാം ഫോണുകള്‍ എത്തുന്നത്. 8ജിബി റാം ഫോണുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ധാരാളം വിപുലമായ ഗെയിമുകള്‍ ഫലപ്രദമായി പ്ലേ ചെയ്യാം.

35,000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ കൊടുക്കുന്നു.

Realme 2 Pro 128GB

Realme 2 Pro 128GB

വില: 16,990 രൂപ

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍വ്യൂ കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍

. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Oppo R17

Oppo R17

വില: 34,990 രൂപ

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Xiaomi Poco F1

Xiaomi Poco F1

വില: 27,999 രൂപ

സവിശേഷതകള്‍

. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം, 64/128/256ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Oppo R17

Oppo R17

വില: 34,990 രൂപ

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

 Asus Zenfone 5Z 256GB

Asus Zenfone 5Z 256GB

വില: 34,990 രൂപ

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 8ജിബി 256ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Vivo NEX

Vivo NEX

വില: 34,990 രൂപ

സവിശേഷതകള്‍

. 6.59 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 256/128ജിബി സ്‌റ്റോറേജ്

. 6ജിബി 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 Samsung Galaxy A9 2018 8GB

Samsung Galaxy A9 2018 8GB

വില: 30,990 രൂപ

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 512 മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 24എംപി റിയര്‍ ക്യാമറ, 10എംപി+8എംപി+ 5എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3800എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
Best 8GB RAM smartphones to buy under Rs. 35,000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X