Just In
- 1 hr ago
ഇടിവെട്ട് ഫീച്ചറുകളുമായി ഇൻഫിനിക്സ് സീറോ 5ജി 2023 സീരീസ് സ്മാർട്ട്ഫോണുകൾ
- 1 hr ago
ഇസ്രോയും നാസയും ഒന്നിച്ച് പ്രയത്നിച്ചു, 'നിസാർ' പിറന്നു! ഇനി ബംഗളുരു വഴി ബഹിരാകാശത്തേക്ക്
- 3 hrs ago
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- 3 hrs ago
ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ
Don't Miss
- Automobiles
വിദേശ കമ്പനികള്‍ ഇന്ത്യയിലേക്ക് ഇരച്ചെത്തും; ടെസ്റ്റിംഗ് കാറുകള്‍ക്കുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി
- News
വരന് മുങ്ങി; വധുവിന് മിന്നുചാര്‍ത്തി കല്യാണത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന്
- Lifestyle
ശിവരാത്രി ദിനത്തില്‍ ഭഗവാന്റെ അനുഗ്രഹത്തിന് ഇതൊന്നു മാത്രം: ചന്ദ്ര-ശനിദോഷങ്ങള് ഭസ്മമാവും
- Movies
'അതിലെന്നെ ഒരുപാട് സഹായിച്ചത് പൊന്നമ്മയാണ്; കിരീടത്തിൽ ഞാനെന്തെങ്കിലും ചെയ്തെങ്കിൽ അതിന് കാരണം'
- Finance
വരുമാനം 5 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയിലാണോ? എത്ര രൂപ നികുതി നൽകണം; എത്ര ലാഭിക്കാൻ സാധിക്കും?
- Sports
വേഗത എനിക്കൊരു പ്രശ്നമല്ല, ഉമ്രാനേക്കാള് വേഗത്തില്‍ ബൗള്‍ ചെയ്യും! പാക് പേസര്‍ പറയുന്നു
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഇന്ത്യയില്‍ ഇപ്പോള്‍ വാങ്ങാവുന്ന മികച്ച 8ജിബി റാം സ്മാര്‍ട്ട്ഫോണുകള്‍
നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ 8ജിബി റാം സ്മാര്‍ട്ട്ഫോണുകള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന്? കുറഞ്ഞ റാം ഫോണുകളെ അപേക്ഷിച്ച് 8ജിബി റാം ഫോണുകള്‍ക്ക് വളരെ വേഗതയാണ്. പ്രത്യേകിച്ചും ഗെയിമുകള്‍ കളിക്കുമ്പോള്‍.

കൂടാതെ ഈ ഫോണുകളില്‍ കരത്തുറ്റ ചിപ്സെറ്റും ഉണ്ട്. ഒരു നിമിഷം പോലും ഈ ഫോണ്‍ മന്ദഗതിയില്‍ ആകുകയുമില്ല. മറ്റൊന്ന്, പശ്ചാത്തലത്തില്‍ നിങ്ങളുടെ ഉപകരണത്തിന് മിക്കവാറും എല്ലാ ആപ്ലിക്കേഷനുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
കൂടാതെ നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ഹോട്ട്സ്റ്റാര്‍ ഒപ്പം മറ്റു മീഡിയാ സേവനങ്ങള്‍ എന്നിവ സ്ട്രീം ചെയ്യാനും സാധിക്കും.

Samsung Galaxy S10 Plus
മികച്ച വില
. 6.4 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ എക്സിനോസ് പ്രോസസര്‍
. 8/12ജിബി റാം, 128/512/1024ജിബി റോം
. വൈഫൈ, എന്‍എഫ്സി
. 12/12/16എംപി റിയര്‍ ക്യാമറ
. 10/8എംപി മുന്‍ ക്യാമറ
. 4100എംഎഎച്ച് ബാറ്ററി

Huawei P30 Pro
മികച്ച വില
. 6.47 ഇഞ്ച് FHD+ OLED ഡിസ്പ്ലേ
. വാവെയ് കിരിന്‍ പ്രോസസര്‍
. 8ജിബി റാം, 128/256/512ജിബി റോം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 40/20/8എംപി റിയര്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. 4200എംഎഎച്ച് ബാറ്ററി

Samsung Galaxy S10
മികച്ച വില
. 6.1 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ എക്സിനോസ് പ്രോസസര്‍
. 8ജിബി റാം, 128/512ജിബി റോം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 12/12/16എംപി റിയര്‍ ക്യാമറ
. 10എംപി മുന്‍ ക്യാമറ
. 3400എംഎഎച്ച് ബാറ്ററി

Realme 2 Pro 128GB
മികച്ച വില
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6/8ജിബി റാം, 64/128ജിബി റോം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16/2എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

Vivo NEX
മികച്ച വില
. 6.59 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8ജിബി റാം, 128ജിബി റോം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12/5എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

OPPO R17 Pro
മികച്ച വില
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8ജിബി റാം, 128ജിബി റോം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12/20എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 3700എംഎഎച്ച് ബാറ്ററി

OPPO Find X
മികച്ച വില
. 6.42 ഇഞ്ച് ഫുള്‍ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8ജിബി റാം, 256ജിബി റോം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16/20എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 3730എംഎഎച്ച് ബാറ്ററി

OnePlus 6T 8GB RAM
മികച്ച വില
. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 128/256ജിബി റോം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 16/20എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 3700എംഎഎച്ച് ബാറ്ററി

Asus ROG Phone
മികച്ച വില
. 6 ഇഞ്ച് ഫുള്‍ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 128/512ജിബി റോം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12എംപി റിയര്‍ ക്യാമറ, സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

OPPO R17
മികച്ച വില
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8ജിബി റാം, 128ജിബി റോം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

Xiaomi Poco F1
മികച്ച വില
. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8ജിബി റാം, 64/128ജിബി റോം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Honor View 20 256GB
മികച്ച വില
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേ
. വാവെയ് കിരിന്‍ പ്രോസസര്‍
. 6/8ജിബി റാം, 128/256ജിബി റോം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48എംപി റിയര്‍ ക്യാമറ, TOF 3D സെക്കന്‍ഡറി ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470