ജെല്ലി ബീന്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍

Posted By: Arathy

പുതുതലമുറയുടെ ആവേശമായ ആന്‍ഡ്രോയ്ട് ടാബഌറ്റ് ഫോണുകള്‍ പലരുടെയും ജീവിത്തിലേക്ക് നുഴഞ്ഞുകയറികഴിഞ്ഞു അതുമാത്രമല്ല ലാഭകൊയ്ത്ത് മൊബൈല്‍ വിപണിയും കൂടെയുണ്ട്. പലമാറ്റങ്ങളും വരുത്തിയാണ് ദിനംപ്രതി ഫോണുകള്‍ വിപണിയില്‍ വരുന്നത് അതും സാധാരണകാരന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച്

ഇനി ആന്‍ഡ്രോയ്ട് ജെല്ലി ബെന്‍ ഓപറേറ്റിങ് സോഫ്റ്റ്‌വേറുകള്‍ പ്രവര്‍ത്തിക്കുന്ന 8 വിലകുറഞ്ഞ ടാബ്ല്‌ളറ്റ് പരിചയപ്പെടുതാം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കാര്‍ബണ്‍ സ്മാര്‍ട്ട് ടാബ് ഫോണി എ37

വില 9490
512 എംബി റാം
32 ജിപി മൈക്രോസോഫ്റ്റ് എസ്ഡി സപ്പോര്‍ഡ്
2 എംബി ക്യാമറ
3000എംഎച്ച് ബാറ്ററി

എസര്‍ ഐകോണിക്ക് ബി1 എ71

വില 7999
512എംബി റാം
32 ജിപി മൈക്രോസോഫ്റ്റ് എസ്ഡി സപ്പോര്‍ഡ്
0.3 എംബി ക്യാമറ

ഗൂഗിള്‍ നെക്‌സസ് 7

വില 16999
1.2 എംബി ക്യാമറ
32ജിബി സ്‌റ്റോറേജ്
1 ജിബി റാം
4325 എംഎച്ച് ബാറ്ററി

ഗൂഗിള്‍ നെക്‌സസ് 10

വില 34,413
5 എംബി ക്യാമറ
32 ജിബി സ്‌റ്റോറേജ്
2ജിബി റാം
9000 എംഎച്ച് ബാറ്ററി

അസൂസ് മെമോ പാഡ് മി-172വി

വില 9,999
1 ജിബി റാം
32 ജിപി മൈക്രോസോഫ്റ്റ് എസ്ഡി സപ്പോര്‍ഡ്
1 എംബി ക്യാമറ
4270 എംഎച്ച് ബാറ്ററി

ലാവാ എസ്റ്റാബ് എക്‌സ്‌റ്റോണ്‍

വില 6499
1 ജിബി റാം
32 ജിപി മൈക്രോസോഫ്റ്റ് എസ്ഡി സപ്പോര്‍ഡ്
2 എംബി ക്യാമറ
3500 എംഎച്ച് ബാറ്ററി

സ്‌പേസ് സറ്റെലര്‍ പാഡ് മീ 1010

വില 12,999
512എംബി റാം
32 ജിപി മൈക്രോസോഫ്റ്റ് എസ്ഡി സപ്പോര്‍ഡ്
3എംബി ക്യാമറ
7600എംഎച്ച് ബാറ്ററി

സാംസങ് ഗാലകാസി ടാബ് 2311

വില 13,900
1 ജിബി റാം
32 ജിപി മൈക്രോസോഫ്റ്റ് എസ്ഡി സപ്പോര്‍ഡ്
0.3 എംബി ക്യാമറ
16 ജിബി സ്‌റ്റോറേജ് കപ്പാസിറ്റി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot