ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ന്യുഗട്ട് സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

കഴിഞ്ഞ വര്‍ഷമാണ് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം തിരഞ്ഞെടുത്തത്. ഈ ഒരു പുതിയ വേര്‍ഷന്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒട്ടനേകം മാറ്റങ്ങള്‍ വരുത്തി.

ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ന്യുഗട്ട് സ്മാര്‍ട്ട്‌ഫോണുകള്‍!

2017ല്‍ അനേകം സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം വന്നത്. ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ 15,000 രൂപയ്ക്കു താഴെ വില വരുന്ന മികച്ച ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോറോള മോട്ടോ ജി5

വില 10,999 രൂപ

. 5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. 2ജിബി/ 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 13എംബി/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 2800എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ 3എസ് മാക്‌സ്

വില 14,359 രൂപ

. 5.2ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ മീഡിയാടെക് MT6750 64ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണര്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹെബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/8എംബി ക്യാമറ
. 4ജി
. 5000എംഎഎച്ച് ബാറ്ററി

 

എല്‍ജി K10 2017

വില 13,339 രൂപ

. 5.3ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ നാനോ സിം
. 13/5എംബി ക്യാമറ
. 4ജി
. 2800എംഎഎച്ച് ബാറ്ററി

 

സ്മാര്‍ട്രോണ്‍ Srt. ഫോണ്‍

വില 13,999 രൂപ

.5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 13/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

 

ഇലിഫോണ്‍ പി9000

വില 11,999 രൂപ

. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 2.0 GHz കോര്‍ടെക്‌സ് A53 ഒക്ടാകോര്‍ പ്രോസസര്‍
. ആന്‍ഡ്രോയിഡ് വി7.0 ന്യുഗട്ട്
. 8എംബി മുന്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

സാന്‍സൂയ് ഹൊറൈസോണ്‍ 2

വില 4,999 രൂപ

. 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.25 GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 64ജിബി
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 8എംബി/5എംബി ക്യാമറ
. 4ജി
. 2450എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വ എ4

വില 4,199 രൂപ

. 4 ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് പ്രോസസര്‍
. 1ജിബി റാം
. 5എംബി/2എംബി ക്യാമറ
. ഡ്യുവല്‍ മൈക്രോ സിം
. 4ജി
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 1750 എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വാ ക്രിസ്റ്റല്‍ പ്ലസ്

വില 6,499 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.25 GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 13എംബി/5എംബി ക്യാമറ
. ഡ്യുവല്‍ സിം
. 4ജി
. 2100എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വാ സെനിത്

വില 4,999 രൂപ

. 5ഇഞ്ച് FWVGA ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ
. 1.1 GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 5എംബി/2എംബി ക്യാമറ
. ഡ്യുവല്‍ മൈക്രോ സിം
. 2000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The latest iteration of Google's operating system- Android O is around the corner and we will soon see the first set of smartphones running the mobile OS.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot