Home
Mobile

10,000 രൂപയ്ക്കു താഴെ വിലയുളള മികച്ച 4ജി വോള്‍ട്ട് ന്യുഗട്ട് ഫോണുകള്‍!

മികച്ച 4ജി വോള്‍ട്ട് ന്യുഗട്ട് ഫോണുകള്‍.

By Asha Sreejith

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റ് ഏറ്റവും വേഗതയേറിയതും വളരെ ഏറെ ആവേശഭരിതവും അണെന്ന് പല കാരണങ്ങള്‍ കൊണ്ടു തെളിയിച്ചിരിക്കുന്നു. ഈ വരും ദിവസങ്ങളില്‍ ഇതിലേറെ ആവേശകരമായ രീതിയില്‍ തന്നെ തുടരുകയും ചെയ്യും.

10,000 രൂപയ്ക്കു താഴെ വിലയുളള മികച്ച 4ജി വോള്‍ട്ട് ന്യുഗട്ട് ഫോണുകള്‍!

പല ബുദ്ധിമുട്ടുളള സാഹചര്യങ്ങളിലും ആഗോള തലത്തിലും പ്രാദേശിക തലത്തിലും പുതിയ പുതിയ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ റിലയന്‍സ് ജിയോയുടെ മികച്ച വരവോടു കൂടി ഇന്ത്യയില്‍ 4ജി വോള്‍ട്ട് ഫോണുകള്‍ പ്രത്യേക സ്ഥാനം പിടിച്ചിരിക്കുകയാണ്.

4ജി പിന്തുണയ്ക്കുന്ന പുതിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഇന്ത്യയിലെ ഏറ്റവും മികച്ച 4ജി വോള്‍ട്ട് ഫോണുകളുടെ ലിസ്റ്റ് ഞങ്ങള്‍ തരാം, അതും 10,000 രൂപയില്‍ താഴെ.

മോട്ടോറോള മോട്ടോ E4

മോട്ടോറോള മോട്ടോ E4

വില 8,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് MT6737 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. 8എംബി/ 5എംബി ക്യാമറ
. 4ജി
. 2800എംഎഎച്ച് ബാറ്ററി

 

നോക്കിയ 3

നോക്കിയ 3

വില 9,499 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 8എംബി/ 8എംബി ക്യാമറ
. 4ജി
. 2650എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ സി പ്ലസ്

മോട്ടോറോള മോട്ടോ സി പ്ലസ്

വില 6,999 രൂപ

. 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 8എംബി/2എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് Etly E7

ഇന്‍ടെക്‌സ് Etly E7

വില 7,999 രൂപ

. 5.2ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 4020എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ സി

മോട്ടോറോള മോട്ടോ സി

വില 6,499 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 5എംബി/ 2എംബി ക്യാമറ
. 4ജി
. 2350എംഎഎച്ച് ബാറ്ററി

 

കാര്‍ബണ്‍ ഔറ പവര്‍

കാര്‍ബണ്‍ ഔറ പവര്‍

വില 5,900 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 5എംബി/ 5എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വാ A4

ഇന്‍ടെക്‌സ് അക്വാ A4

വില 3,999 രൂപ

. 4ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.0 ഒഎസ്
. 5എംബി/ 2എംബി ക്യാമറ
. 4ജി
. 1750എംഎഎച്ച് ബാറ്ററി

 

വീഡിയോകോണ്‍ ക്രിപ്‌ടോണ്‍ 22

വീഡിയോകോണ്‍ ക്രിപ്‌ടോണ്‍ 22

വില 6,00 രൂപ

. 5.0ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 1.1 GHZ 2ജിബി റാം പ്രോസസര്‍
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8എംബി/ 5എംബി ക്യാമറ
. 2450എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വാ സെനിത്

ഇന്‍ടെക്‌സ് അക്വാ സെനിത്

വില 4,499 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം, 8ജിബി റോം
. 5എംബി/ 2എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2000എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വാ ക്രിസ്റ്റര്‍ പ്ലസ്

ഇന്‍ടെക്‌സ് അക്വാ ക്രിസ്റ്റര്‍ പ്ലസ്

വില 5,599 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 13എംബി/ 5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2100എംഎഎച്ച് ബാറ്ററി

 

Best Mobiles in India

English summary
The Indian smartphone market has been deemed as the fastest growing and most exciting smartphone market worldwide and looking at how things are going right now the market will continue to grow more in coming days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X