Home
Mobile

12,000 രൂപയില്‍ താഴെ വില വരുന്ന മികച്ച ആന്‍ഡ്രോയിഡ് ഓറിയോ സ്മാര്‍ട്ട്‌ഫോണുകള്‍

By Lekhaka

സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ജീവിതത്തില്‍ വളരെ എളുപ്പമാക്കി തീര്‍ത്തിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ കോളുകള്‍ ചെയ്യാനും സ്വീകരിക്കാനും മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും വളരെ ഏറെ മാറിയിരിക്കുകയാണ്.

12,000 രൂപയില്‍ താഴെ വില വരുന്ന മികച്ച ആന്‍ഡ്രോയിഡ് ഓറിയോ സ്മാര്‍ട്ട്

നിലവിലുളള സ്മാര്‍ട്ട്‌ഫോണുകളില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ സ്മാര്‍ട്ട്‌ഫോണുകളാണ് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓഎസും ആപ്പിളിന്റെ ഐഓഎസും.

ഇന്നത്തെ ഞങ്ങളുടെ ലേഖനത്തില്‍ 12,000 രൂപയ്ക്കുളളിലെ ആന്‍ഡ്രോയിഡ് ഓറിയോ സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റാണ് ചുവടെ കൊടുക്കുന്നത്.

Realme 1

Realme 1

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡികാര്‍ഡ് എക്‌സ്പാന്‍ഡിള്‍

. ഡ്യുവല്‍ സിം

. ColourOS 5.0 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3410എംഎഎച്ച് ബാറ്ററി

Vivo Y71

Vivo Y71

വില

സവിശേഷതകള്‍

. 6 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ

. 1.4Ghz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3360എംഎഎച്ച് ബാറ്ററി

Nokia 1

Nokia 1

വില

സവിശേഷതകള്‍

. 4.5 ഇഞ്ച് FWVGA ഐപിഎസ് ഡിസ്‌പ്ലേ

. 1.1GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍

. 1ജിബി റാം

. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 5എംപി റിയര്‍ ക്യാമറ

. 2എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2150എംഎഎച്ച് ബാറ്ററി

Lava Z50

Lava Z50

വില

സവിശേഷതകള്‍

. 4.5 ഇഞ്ച് FWVGA ഡിസ്‌പ്ലേ

. 1.1GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 1ജിബി റാം

. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 5എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Honor 9 Lite

Honor 9 Lite

വില

സവിശേഷതകള്‍

. 5.65 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
In this article we will be discussing about the Android oreo phones. we have compiled a list of smartphones for you which are available under 12,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X