ഇതാണ് ടെക്‌നോളജി: മികച്ചത് തിരഞ്ഞെടുക്കാന്‍ വളരെ എളുപ്പം!
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളും വെല്ലുവിളിയായി ആണ് വിപണിയില്‍ എത്തുന്നത്. ഇപ്പോള്‍ 500 രൂപ മുതല്‍ ലക്ഷം രൂപ വരെയുളള ഫോണുകള്‍ വിപണിയില്‍ ഉണ്ട്. 3ജി ടെക്‌നോളി മാറി ഇപ്പോള്‍ 4ജി ടെക്‌നോളജിയാണ്.

പണ്ടൊക്കെ 4ജി ഫോണുകള്‍ക്ക് വില അധിമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ തുച്ഛമായ വിലയില്‍ 4ജി സ്മാര്‍ട്ട്‌ഫോണുകളും ലഭിക്കുന്നു. വാസ്തവത്തില്‍ 10,000 രൂപയ്ക്കു താഴയുളള ഫോണുകളാണ് സാധാരണപ്പെട്ട ഉപഭോക്താക്കള്‍ നോക്കുന്നത്. ഇന്ത്യയില്‍ കൂടുതല്‍ വില്‍പന നടക്കുന്നതും ഈ തരത്തിലുളള ഫോണുകളാണ്.
നിങ്ങള്‍ ഫോണ്‍ വാങ്ങുന്നത് വളരെ ലളിതമായ രീതിയില്‍ ആക്കാന്‍ ഞങ്ങള്‍ ഏറ്റവും മികച്ച മൊബൈല്‍ ഫോണുകളുടെ ലിസ്റ്റ് സമാഹരിച്ചിട്ടുണ്ട്. 10,000 രൂപയുടെ ഗുണ നിലവാരത്തിന് അടിസ്ഥാനമാക്കിയാണ് ഫോണ്‍ ലിസ്റ്റ് തയ്യാറാക്കിയിട്ടുളളത്.
സ്മാര്‍ട്ട്‌ഫോണുകള്‍ എന്നും വിപണിയില്‍ ഒരു മത്സരം തന്നെയാണ്. ഇന്നു നിങ്ങള്‍ക്കും നോക്കാം 10,000 രൂപയില്‍ താഴെ വില വരുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍.

ഷവോമി റെഡ്മി 4
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
- 5.0 ഇഞ്ച് (720x1280p) ഡിസ്‌പ്ലേ
- ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
- 13 എംപി പിന്‍ ക്യാമറ
- 5 എംപി മുന്‍ ക്യാമറ
- 2ജിബി/3ജിബി/4ജിബി റാം
- 16 ജിബി /32 ജിബി /64 ജിബി ഇന്റേണല്‍ മെമ്മറി
- 4100എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
- 5.0 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
- ആന്‍ഡ്രോയ്ഡ് 6.0 (മാര്ഷ്മാലോ)
- 13 എംപി പിന്‍ ക്യാമറ
- 8 എംപി മുന്‍ ക്യാമറ
- 4ജിബി റാം
- 32 ജിബി ഇന്റേണല്‍ മെമ്മറി
- 4 ജി VoLte
- 3000 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
- 5.0 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
- ആന്‍ഡ്രോയ്ഡ് 6.0 (മാര്ഷ്മാലോ)
- 13 എംപി പിന്‍ ക്യാമറ
- 8 എംപി മുന്‍ ക്യാമറ
- 3 ജിബി/4ജിബി റാം
- 32 ജിബി ഇന്റേണല്‍ മെമ്മറി
- 4000എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
- 5.5 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
- ആന്‍ഡ്രോയ്ഡ് 6.0 (മാര്ഷ്മാലോ)
- 13 എംപി പിന്‍ ക്യാമറ
- 5 എംപി മുന്‍ ക്യാമറ
- 2 ജിബി റാം
- 16 ജിബി ഇന്റേണല്‍ മെമ്മറി
- 3000 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
- 5.5 ഇഞ്ച് (720x1280p) ഡിസ്‌പ്ലേ
- ആന്‍ഡ്രോയ്ഡ് 6.0 (മാര്ഷ്മാലോ)
- 13 എംപി പിന്‍ ക്യാമറ
- 5 എംപി മുന്‍ ക്യാമറ
- 3 ജിബി റാം
- 32 ജിബി ഇന്റേണല്‍ മെമ്മറി
- 2500 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

യു യുറേക്ക ബ്ലാക്ക്
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലെനോവോ കെ6 പവര്‍
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോട്ടോറോള മോട്ടോ ജി4
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൂള്‍പാഡ് നോട്ട് 3എസ്
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Click it and Unblock the Notifications