10,000 രൂപയില്‍ താഴെ ലഭിക്കുന്നു വലിയ ബാറ്ററി ഫോണുകള്‍

By Lekhaka
|

ഈ ആധുനിക കാലത്ത് ഇറങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഉയര്‍ന്ന റസൊല്യൂഷന്‍ ഡിസ്‌പ്ലേ, വേഗത ഏറിയ ചിപ്‌സെറ്റുകള്‍ എന്നീ പല സവിശേഷതകളും നല്‍കി വരുന്നു. എന്നാല്‍ ഈ പവര്‍ ഫീച്ചര്‍ എത്തുന്നതോടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി പെട്ടന്നു തന്നെ കഴിയുന്നു. പല ഫോണുകളിലേയും ബാറ്ററികള്‍ ഒരു ദിവസം പോലും നീണ്ടു നില്‍ക്കുന്നില്ല.

 
10,000 രൂപയില്‍ താഴെ ലഭിക്കുന്നു വലിയ ബാറ്ററി ഫോണുകള്‍

ഒരു പുതിയ ഉപകരണം വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ വളരെ ഏറെ പ്രാധാന്യം നല്‍കുന്നത് ബാറ്ററികള്‍ക്കാണ്. അങ്ങനെ ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്കു ഒരു പരിഹാരവുമായി വലിയ ബാറ്ററി ഫോണുകള്‍ കമ്പനി ഇറക്കിയിട്ടുണ്ട്. അതില്‍ 36 മണിക്കൂര്‍ വരെ ചാര്‍ജ്ജ് നീണ്ടു നില്‍ക്കും എന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

കൂടാതെ, നിങ്ങള്‍ ഇപ്പോള്‍ 10,000 രൂപയ്ക്കു താഴെ വില വരുന്ന വലിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങള്‍ക്ക് നിശ്ചയമായും തിരഞ്ഞെടുക്കാന്‍ ഞങ്ങള്‍ ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ബാറ്ററി മാത്രമല്ല ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച സവിശേഷതയും നല്‍കുന്നുണ്ട്.

വലിയ ബാറ്ററിയുമായി എത്തിയ സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു

10.or.E

10.or.E

വില 8,999 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

  • 5.5 ഇഞ്ച് (1920x1080P) IPS ഡിസ്‌പ്ലേ
  • 2 ജിബി /3 ജിബി റാം
  • 16/32 ജിബി ഇന്റേണല്‍ മെമ്മറി
  • ആന്‍ഡ്രോയ്ഡ് 7.1.2 (ന്യുഗട്ട്)
  • 13 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
  • 5 എംപി എൽഇഡി ഫ്ലാഷോടു കൂടിയ ഫ്രന്റ് ക്യാമറ
  • 4 ജി VoLTE
  • ഡ്യുവൽ സിം
  • 4000 എംഎഎച്ച് ബാറ്ററി
  • പാനസോണിക് ഇലുഗ റേ 500

    പാനസോണിക് ഇലുഗ റേ 500

    വില 8,999 രൂപ

    വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

    • 5 ഇഞ്ച് (1280x720P) എച്ച്ഡി IPS ഡിസ്‌പ്ലേ
    • 3 ജിബി റാം
    • 32 ജിബി ഇന്റേണല്‍ മെമ്മറി
    • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
    • 13 എംപി + 8 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
    • 5 എംപി മുന്‍ ക്യാമറ
    • 4 ജി VoLTE
    • ഹൈബ്രിഡ് ഡ്യുവൽ സിം
    • 4000 എംഎഎച്ച് ബാറ്ററി
    • ഇന്‍ഫോക്കസ് ടര്‍ബോ 5 പ്ലസ്
       

      ഇന്‍ഫോക്കസ് ടര്‍ബോ 5 പ്ലസ്

      വില 8,999 രൂപ

      വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

      • 5.5 ഇഞ്ച് (1280x720P) എച്ച്ഡി IPS കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
      • 3 ജിബി റാം
      • 32 ജിബി ഇന്റേണല്‍ മെമ്മറി
      • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
      • 13 എംപി + 5 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
      • 5 എംപി മുന്‍ ക്യാമറ
      • 4 ജി VoLTE
      • ഡ്യുവൽ സിം
      • 4850 എംഎഎച്ച് ബാറ്ററി
      • മോട്ടോറോള മോട്ടോ ഇ4 പ്ലസ്

        മോട്ടോറോള മോട്ടോ ഇ4 പ്ലസ്

        വില 9,499 രൂപ

        വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

        • 5.5 ഇഞ്ച് (1280x720p) എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
        • 2 ജിബി /3 ജിബി റാം
        • 16/32 ജിബി ഇന്റേണല്‍ മെമ്മറി
        • ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
        • 13 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
        • 5 എംപി എൽഇഡി ഫ്ലാഷോടു കൂടിയ ഫ്രന്റ് ക്യാമറ
        • 4 ജി VoLTE
        • ഡ്യുവൽ സിം
        • 5000 എംഎഎച്ച് ബാറ്ററി
        • ലെനോവോ കെ8

          ലെനോവോ കെ8

          വില 10,598 രൂപ

          വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

          • 5.2 ഇഞ്ച് എച്ച്ഡി IPS ഡിസ്‌പ്ലേ
          • 3 ജിബി റാം
          • 32 ജിബി ഇന്റേണല്‍ മെമ്മറി
          • ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
          • 13 എംപി പിന്‍ ക്യാമറ
          • 8 എംപി മുന്‍ ക്യാമറ
          • 4 ജി VoLTE
          • 4000 എംഎഎച്ച് ബാറ്ററി
          • പാനസോണിക് ഇലുഗ എ3

            പാനസോണിക് ഇലുഗ എ3

            വില 10,265 രൂപ

            വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

            • 5.2 ഇഞ്ച്(1280x720) എച്ച്ഡി IPS ഡിസ്‌പ്ലേ
            • 3 ജിബി റാം
            • 16 ജിബി ഇന്റേണല്‍ മെമ്മറി
            • ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)
            • ഹൈബ്രിഡ് ഡ്യുവൽ സിം
            • 13 എംപി പിന്‍ ക്യാമറ
            • 8 എംപി മുന്‍ ക്യാമറ
            • 4 ജി VoLTE
            • 4000 എംഎഎച്ച് ബാറ്ററി
            • ഇന്‍ഫിനിക്‌സ് നോട്ട് 4

              ഇന്‍ഫിനിക്‌സ് നോട്ട് 4

              വില 8,999 രൂപ

              വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

              • 5.7 ഇഞ്ച് (1920x1080p) ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
              • 3 ജിബി റാം
              • 32 ജിബി ഇന്റേണല്‍ മെമ്മറി
              • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
              • 13 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
              • 8 എംപി മുന്‍ ക്യാമറ
              • 4 ജി VoLTE
              • ഡ്യുവൽ സിം
              • 4300 എംഎഎച്ച് ബാറ്ററി
              • ഇന്‍ടെക്‌സ് അക്വ പവര്‍ 4

                ഇന്‍ടെക്‌സ് അക്വ പവര്‍ 4

                വില 5,499 രൂപ

                വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

                • 5 ഇഞ്ച് (854x480p) FWGA TN ഡിസ്‌പ്ലേ
                • 1 ജിബി റാം
                • 16 ജിബി ഇന്റേണല്‍ മെമ്മറി
                • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
                • 5 എംപി പിന്‍ ക്യാമറ
                • 5 എംപി മുന്‍ ക്യാമറ
                • 4 ജി VoLTE
                • ഡ്യുവൽ സിം
                • 4000 എംഎഎച്ച് ബാറ്ററി
                • ഇന്‍ടെക്‌സ് അക്വ ലയണ്‍സ് 3

                  ഇന്‍ടെക്‌സ് അക്വ ലയണ്‍സ് 3

                  വില 6,380 രൂപ

                  • 5.2 ഇഞ്ച് (1280x7200p)എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
                  • 2 ജിബി റാം
                  • 16 ജിബി ഇന്റേണല്‍ മെമ്മറി
                  • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
                  • 8 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
                  • 8 എംപി എൽഇഡി ഫ്ലാഷോടു കൂടിയ ഫ്രന്റ് ക്യാമറ
                  • 4 ജി Vo LTE
                  • ഡ്യുവൽ സിം
                  • 4000എംഎഎച്ച് ബാറ്ററി
                  • ഇന്‍ടെക്‌സ് Etly ഇ7

                    ഇന്‍ടെക്‌സ് Etly ഇ7

                    വില 7,499 രൂപ

                    • 5.2 ഇഞ്ച് (1280x720p)എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ക്ലാസ് IPS ഡിസ്‌പ്ലേ
                    • 3 ജിബി റാം
                    • 32 ജിബി ഇന്റേണല്‍ മെമ്മറി
                    • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
                    • 13 എംപി പിന്‍ ക്യാമറ
                    • 5 എംപി മുന്‍ ക്യാമറ
                    • 4 ജി Vo LTE
                    • ഹൈബ്രിഡ് ഡ്യുവൽ സിം
                    • 4020എംഎഎച്ച് ബാറ്ററി
                    • പാനസോണിക് P55 മാക്‌സ്

                      പാനസോണിക് P55 മാക്‌സ്

                      വില 8,499 രൂപ

                      • 5.2 ഇഞ്ച് (1280x720p)എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ക്ലാസ് IPS ഡിസ്‌പ്ലേ
                      • 3 ജിബി റാം
                      • 16 ജിബി ഇന്റേണല്‍ മെമ്മറി
                      • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
                      • 13 എംപി പിന്‍ ക്യാമറ
                      • 5 എംപി മുന്‍ ക്യാമറ
                      • 4 ജി Vo LTE
                      • 5000എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
Here is a list of smartphones which you can buy under Rs 10,000 with big battery.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X