ഇന്ത്യയിലെ ഏറ്റവും പുതിയ ബജറ്റ് ആന്‍ഡ്രോയിഡ് ഫോണുകള്‍!
ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു മേളമാണ് ഇപ്പോള്‍ ഇന്ത്യയില്‍, അതും ഏറ്റവും പുതിയ സവിശേഷതകളോടു കൂടി.
ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു മേളമാണ് ഇപ്പോള്‍ ഇന്ത്യയില്‍, അതും ഏറ്റവും പുതിയ സവിശേഷതകളോടു കൂടി.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം...

സാംസങ്ങ് ഗാലക്‌സ് J2
9,700 രൂപയ്ക്കു മാങ്ങാം
. 5 ഇഞ്ച് ഡിസ്‌പ്ലേ
. 1.5ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/5എംബി ക്യാമറ
. 4ജി
. 2600എംഎഎച്ച് ബാറ്ററി

ലെനോവോ വൈബ് K5 പ്ലസ്
8499 രൂപയ്ക്കു വാങ്ങാം
. 5 ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 13/5എംപി ക്യാമറ
. 4ജി
. 2750എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 3
9,499 രൂപയ്ക്കു വാങ്ങാം
. 5.5ഇഞ്ച് ഡിസ്‌പ്ലേ
.2ജിബി റാം/16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജി
. 4000എംഎഎച്ച് ബാറ്ററി

മോട്ടോ E3 പവര്‍
7999 രൂപയ്ക്കു വാങ്ങാം
. 5ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
.8/5എംബി ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

ഒപ്പോ A37
10,789 രൂപയ്ക്കു വാങ്ങാം
. 5ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/5എംബി ക്യാമറ
. 2630എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ
7,999 രൂപയ്ക്കു വാങ്ങാം
സവിശേഷതകള്‍
. 5ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 8/5എംപി ക്യാമറ
. 2600എംഎഎച്ച് ബാറ്ററി

ലൈഫ് വാട്ടര്‍ 9
വില 12,000 രൂപ
സവിശേഷതകള്‍
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 13/5എംപി ക്യാമറ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജി/4ജി

മീസു M3s
9,145 രൂപയ്ക്കു വാങ്ങാം
. 5ഇഞ്ച് ഡിസ്‌പ്ലേ
. 2/3ജിബി റാം
. 13/5എംപി ക്യാമറ
. 4ജി
. 3012എംഎഎച്ച് ബാറ്ററി

ഹോണര്‍ ഹോളി 3
9,999 രൂപയ്ക്കു വാങ്ങാം
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. വൈഫൈ
. 4ജി
. 3100എംഎഎച്ച് ബാറ്ററി

ലെനോവോ A6600 പ്ലസ്
7,999 രൂപ
. 5ഇഞ്ച് ഡിസ്‌പ്ലേ
. 1/2ജിബി റാം
. 8/2എംബി ക്യാമറ
. 4ജി
. 2300എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








