Home
Mobile

10,000 രൂപയ്ക്കുളളിലെ കിടിലന്‍ 3ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍

നിങ്ങള്‍ 10,000 രൂപയ്ക്കുളളിലെ 3ജിബി റാം ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഇന്നത്തെ ലേഖനത്തില്‍ നിലവില്‍ ലഭ്യമായ മികച്ച 3ജിബി റാം ഫോണുകളുടെ ലിസ്റ്റ് നല്‍കുകയാണ്. ഒപ്പം മറ്റു ആകര്‍ഷകമായ സവിശേഷതകളും ഈ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

10,000 രൂപയ്ക്കുളളിലെ കിടിലന്‍ 3ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍

ഇങ്ങനെ വലിയ റാം ശേഷിയുളള ഫോണുകളില്‍ ഒന്നിലധികം ആപ്‌സുകള്‍ നിങ്ങള്‍ക്ക് ഒരു പേടിയും കൂടാതെ ഉപയോഗിക്കാം. ഈ ഫോണുകളില്‍ മികച്ച ക്യാമറ, സോഫ്റ്റ്‌വയര്‍, ബാറ്ററി ബാക്കപ്പ് ഒപ്പം ശക്തമായ പ്രോസസറും ഉണ്ട്.

 Xiaomi Redmi 6 Pro

Xiaomi Redmi 6 Pro

മികച്ച വില

സവിശേഷതകള്‍

. 5.84 ഇഞ്ച് FHD+ ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 4ജി

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4000എംഎഎച്ച് ബാറ്ററി

Realme 2

Realme 2

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

Asus Zenfone Max Pro M2

Asus Zenfone Max Pro M2

സവിശേഷതകള്‍

. 6.3 ഇഞ്ച് FHD+ ഐപിഎസ് ഡിസ്‌പ്ലേ

. 2.2GHz സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി, 64/128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 12എംപി+5എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Honor 9N

Honor 9N

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫിള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 3/4ജിബി, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3000എംഎഎച്ച് ബാറ്ററി

Nokia 5.1 Plus

Nokia 5.1 Plus

സവിശേഷതകള്‍

. 5.86 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 3ജിബി, 32ജിബി സ്‌റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3060എംഎഎച്ച് ബാറ്ററി

 Samsung Galaxy M10

Samsung Galaxy M10

സവിശേഷതകള്‍

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 2/3ജിബി, 16/32ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3430എംഎഎച്ച് ബാറ്ററി

 Asus Zenfone Max M2

Asus Zenfone Max M2

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 Honor 8C

Honor 8C

സവിശേഷതകള്‍

. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി 32/64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Realme C1 2019

Realme C1 2019

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 2ജിബി, 16ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

 Nokia 3.1 Plus

Nokia 3.1 Plus

സവിശേഷതകള്‍

. 6 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ പ്രോസസര്‍

. 3/3ജിബി റാം, 16/32 ജിബി സ്‌റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Micromax Infinity N12

Micromax Infinity N12

സവിശേഷതകള്‍

. 6.19 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

. 1.8GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Lenovo K9

Lenovo K9

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി 32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
Best budget smartphones 3GB RAM under Rs. 10,000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X