വാലന്റൈന്‍സ് ദിനത്തില്‍ പങ്കാളിയ്ക്കു നല്‍കാം മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍

|

വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് ഇനി ദിവസങ്ങള്‍ മാത്രമാണു ബാക്കി. പങ്കാളിക്ക് ഒരു കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇത്തവണ സമ്മാനമായി നല്‍കിക്കൂടേ ? അതും ബഡ്ജറ്റ് വിലയില്‍ അത്യുഗ്രന്‍ മോഡല്‍ ! ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകള്‍ നിരവധി ഓഫറുകളാണ് വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് നല്‍കുന്നത്.

 
വാലന്റൈന്‍സ് ദിനത്തില്‍ പങ്കാളിയ്ക്കു നല്‍കാം മികച്ച ബഡ്ജറ്റ് സ്മാര്‍ട

ഓണ്‍ലൈനില്‍ നിന്നും മികച്ച മോഡല്‍ തെരഞ്ഞെടുക്കുക പ്രയാസമായതു കൊണ്ടുതന്നെ അതിനു നിങ്ങളെ സഹായിക്കുകയാണ് ഈ എഴുത്തിന്റെ ലക്ഷ്യം. മോഡലും അതിന്റെ സവിശേഷതകളും വിവരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളുടെ പട്ടിക താഴെ നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നും നിങ്ങള്‍ക്കാവശ്യമായവ തെരഞ്ഞെടുക്കാം.

ചില പഴയ മോഡലുകളും പട്ടികയിലുണ്ട്. മികച്ച ഫീച്ചര്‍ മോഡല്‍ വിലക്കുറവുള്ളതുകൊണ്ടാണ് ഇവയെ പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയിലുള്ള മോഡലുകളുടെ സവിശേഷതകള്‍ നിങ്ങളെ അതിശയിപ്പിക്കുമെന്നുറപ്പാണ്. രാത്രിയില്‍ മികച്ച ഫേട്ടോകള്‍ ചിത്രീകരിക്കുന്ന നൈറ്റ് മോഡോടു കൂടിയ മോഡലുകളും കിടിലന്‍ ഫീച്ചറോടു കൂടിയ മോഡലുകളും പട്ടികയിലുണ്ട്.

ചില മോഡലുകള്‍ പുത്തന്‍ ഇ.എം.യു.ഐ 9 ഓ.എസ് അധിഷ്ഠിതമായി ആന്‍ഡ്രോയിഡ് 9.0യില്‍ പ്രവര്‍ത്തിക്കുന്നവയാണ്. മികച്ച യൂസര്‍ ഇന്റര്‍ഫേസ് നല്‍കുന്നതാണ് ഈ ഓ.എസ്.ഗെയിം കളിക്കുന്നതിനും മറ്റും ഈ ഫീച്ചര്‍ ഉപയോഗപ്രദമാണ്. ഇവ കൂടാതെ കരുത്തന്‍ ബാറ്ററി സംവിധാനവുമുണ്ട്. മോഡലുകളെ പരിചയപ്പെടാം. തുടര്‍ന്നു വായിക്കൂ...

ഹോണര്‍ 10 ലൈറ്റ്

ഹോണര്‍ 10 ലൈറ്റ്

സവിശേഷതകള്‍

6.21 ഇഞ്ച് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ

2340x1080 പിക്‌സല്‍ റെസലൂഷന്‍

ഒക്ടാകോര്‍ കിരിന്‍ 710 പ്രോസസ്സര്‍

4ജി.ബി/6ജി.ബി റാം വേരിയന്റുകള്‍

64/128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

256 ജി.ബി വരെ ഉയര്‍ത്താം

ആന്‍ഡ്രോയിഡ് 9.0 പൈ

ഇരട്ട ഹൈബ്രിഡ് സിം

12+2 എം.പി പിന്‍ ക്യാമറ

24 എം.പി മുന്‍ ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

3,400 മില്ലി ആംപയര്‍ ബാറ്ററി

ഷവോമി നോട്ട് 6പ്രോ

ഷവോമി നോട്ട് 6പ്രോ

സവിശേഷതകള്‍

6.21 ഇഞ്ച് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ

2340x1080 പിക്‌സല്‍ റെസലൂഷന്‍

ഒക്ടാകോര്‍ കിരിന്‍ 710 പ്രോസസ്സര്‍

4ജി.ബി/6ജി.ബി റാം വേരിയന്റുകള്‍

64/128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

256 ജി.ബി വരെ ഉയര്‍ത്താം

ആന്‍ഡ്രോയിഡ് 9.0 പൈ, ഇ.എം.യു.ഐ 9.0

ഇരട്ട ഹൈബ്രിഡ് സിം

13+2 എം.പി പിന്‍ ക്യാമറ

24 എം.പി മുന്‍ ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

ഫിംര്‍പ്രിന്റ് സെന്‍സര്‍

3,400 മില്ലി ആംപയര്‍ ബാറ്ററി

സാംസംഗ് ഗ്യാലക്‌സി എ7 2018
 

സാംസംഗ് ഗ്യാലക്‌സി എ7 2018

സവിശേഷതകള്‍

6 ഇഞ്ച് എച്ച്.ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

1080x2220 പിക്‌സല്‍ റെസലൂഷന്‍

2.2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍

4ജി.ബി റാം

64/128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

512 ജി.ബി വരെ ഉയര്‍ത്താം

ആന്‍ഡ്രോയിഡ് 8.0

ഇരട്ട സിം

24+8+5 എം.പി പിന്‍ ക്യാമറ

24 എം.പി മുന്‍ ക്യാമറ

4ജി വോള്‍ട്ട്

3,300 മില്ലി ആംപയര്‍ ബാറ്ററി

ഹുവായ് വൈ9 2019

ഹുവായ് വൈ9 2019

സവിശേഷതകള്‍

6.5 ഇഞ്ച് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ

2340x1080 പിക്‌സല്‍ റെസലൂഷന്‍

ഒക്ടാകോര്‍ കിരിന്‍ 710 പ്രോസസ്സര്‍

6ജി.ബി റാം

128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

400 ജി.ബി വരെ ഉയര്‍ത്താം

ആന്‍ഡ്രോയിഡ് 8.1

ഇരട്ട് സിം

16+2 എം.പി ഇരട്ട പിന്‍ ക്യാമറ

13+2 എം.പി ഇരട്ട മുന്‍ ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

4,000 മില്ലി ആംപയര്‍ ബാറ്ററി

റിയല്‍മി 2

റിയല്‍മി 2

സവിശേഷതകള്‍

6.2 ഇഞ്ച് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സുരക്ഷ

1520x720 പിക്‌സല്‍ റെസലൂഷന്‍

1.8 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍

3ജി.ബി/4ജി.ബി റാം വേരിയന്റുകള്‍

32/64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

256 ജി.ബി വരെ ഉയര്‍ത്താം

ആന്‍ഡ്രോയിഡ് 8.1

ഇരട്ട് സിം

13+2 എം.പി പിന്‍ ക്യാമറ

8 എം.പി മുന്‍ ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

4,230 മില്ലി ആംപയര്‍ ബാറ്ററി

ഹോണര്‍ 8എക്‌സ്

ഹോണര്‍ 8എക്‌സ്

സവിശേഷതകള്‍

6.5 ഇഞ്ച് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ

2340x1080 പിക്‌സല്‍ റെസലൂഷന്‍

ഒക്ടാകോര്‍ കിരിന്‍ 710 പ്രോസസ്സര്‍

4ജി.ബി/6ജി.ബി റാം വേരിയന്റുകള്‍

64/128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

400 ജി.ബി വരെ ഉയര്‍ത്താം

ആന്‍ഡ്രോയിഡ് 8.1

ഇരട്ട് സിം

20+2 എം.പി ഇരട്ട പിന്‍ ക്യാമറ

16 എം.പി മുന്‍ ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

3,750 മില്ലി ആംപയര്‍ ബാറ്ററി

ഷവോമി പോക്കോ എഫ്1

ഷവോമി പോക്കോ എഫ്1

സവിശേഷതകള്‍

6.18 ഇഞ്ച് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

2246x1080 പിക്‌സല്‍ റെസലൂഷന്‍

ഒക്ടാകോര്‍ കിരിന്‍ 710 പ്രോസസ്സര്‍

6ജി.ബി/8ജി.ബി റാം വേരിയന്റുകള്‍

64/128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

256 ജി.ബി വരെ ഉയര്‍ത്താം

ആന്‍ഡ്രോയിഡ് 8.1 ഓറിയോ

ഇരട്ട ഹൈബ്രിഡ് സിം

12+5 എം.പി പിന്‍ ക്യാമറ

20 എം.പി മുന്‍ ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

ഇരട്ട 4ജി വോള്‍ട്ട്

4,000 മില്ലി ആംപയര്‍ ബാറ്ററി

ഓപ്പോ എഫ്9

ഓപ്പോ എഫ്9

സവിശേഷതകള്‍

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

2280X1080 പിക്‌സല്‍ റെസലൂഷന്‍

ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസ്സര്‍

4ജി.ബി റാം

64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

256 ജി.ബി വരെ ഉയര്‍ത്താം

ആന്‍ഡ്രോയിഡ് 8.1 ഓറിയോ

ഇരട്ട സിം

16+2 എം.പി പിന്‍ ക്യാമറ

16 എം.പി മുന്‍ ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

ഇരട്ട 4ജി വോള്‍ട്ട്

3,500 മില്ലി ആംപയര്‍ ബാറ്ററി

 അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2

സവിശേഷതകള്‍

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

2280X1080 പിക്‌സല്‍ റെസലൂഷന്‍

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 6 സുരക്ഷ

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

4ജി.ബി റാം

64/128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

2 ടി.ബി വരെ ഉയര്‍ത്താം

ആന്‍ഡ്രോയിഡ് 8.1 ഓറിയോ

ഇരട്ട സിം

12+5 എം.പി ഇരട്ട പിന്‍ ക്യാമറ

13 എം.പി മുന്‍ ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

5,000 മില്ലി ആംപയര്‍ കരുത്തന്‍ ബാറ്ററി

മോട്ടോറോള വണ്‍ പവര്‍(പി30 നോട്ട്)

മോട്ടോറോള വണ്‍ പവര്‍(പി30 നോട്ട്)

സവിശേഷതകള്‍

6.2 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

2246X1080 പിക്‌സല്‍ റെസലൂഷന്‍

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

4ജി.ബി റാം

64 ജി.ബി ഇന്റേണല്‍ മെമ്മറി

256 ജി.ബി വരെ ഉയര്‍ത്താം

ആന്‍ഡ്രോയിഡ് 8.1 ഓറിയോ

ഇരട്ട് സിം

16+5 എം.പി പിന്‍ ക്യാമറ

12 എം.പി മുന്‍ ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

4ജി വോള്‍ട്ട്

5,000 മില്ലി ആംപയര്‍ ബാറ്ററി

ഫാസ്റ്റ് ചാര്‍ജിംഗ്

 സാംസംഗ് ഗ്യാലക്‌സി ജെ 8 (2018)

സാംസംഗ് ഗ്യാലക്‌സി ജെ 8 (2018)

സവിശേഷതകള്‍

6 ഇഞ്ച് എച്ച്.ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1480X720 പിക്‌സല്‍ റെസലൂഷന്‍

1.8 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍

4ജി.ബി റാം

64 ജി.ബി ഇന്റേണല്‍ മെമ്മറി

256 ജി.ബി വരെ ഉയര്‍ത്താം

ആന്‍ഡ്രോയിഡ് 8.0

ഇരട്ട സിം

16+5 എം.പി പിന്‍ ക്യാമറ

16 എം.പി മുന്‍ ക്യാമറ

4ജി വോള്‍ട്ട്

3,500 മില്ലി ആംപയര്‍ ബാറ്ററി

Best Mobiles in India

Read more about:
English summary
Best budget smartphones to gift your loved one this Valentine's Day

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X