10,000 രൂപയില്‍ താഴെ വില വരുന്ന പുതിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ദിവസങ്ങള്‍ കഴിയിന്തോറും ടെക്‌നോളജി വികസിച്ചു വരുകയാണ്. ഏതൊക്കെ രീതിയില്‍ സ്മാര്‍ട്ട്‌ഫോണുകളെ മികച്ചതാക്കാം എന്നാണ് ടെക് കമ്പനികള്‍ ശ്രമിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകളില്‍ ഇപ്പോള്‍ ക്യാമറകള്‍ക്കു പ്രാധാന്യം നല്‍കുന്നതു പോലെ തന്നെയാണ് അതിലെ ബാറ്ററിക്കും മറ്റു സവിശേഷതകള്‍ക്കും നല്‍കുന്നത്. നിങ്ങളുടെ ആവശ്യാനുസരണം പോലെ തന്നെ ചെറിയ സ്‌ക്രീനും വലിയ സ്‌ക്രീനുമുളള സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

10,000 രൂപയില്‍ താഴെ വില വരുന്ന പുതിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടാതെ 13എംബി റിയര്‍ ക്യാമറകള്‍, ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നീ സെഗ്മെന്റുകളിലേക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വഴി തുറന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ വളരെ ആകര്‍ഷണീയമാണെങ്കിലും ഈ സെഗ്മെന്റിലെ ഫോണുകള്‍ വളരെ ശക്തിയേറിയതുമാണ്.

10,000 രൂപയ്ക്കു താഴെ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ ധാരാളം ഉണ്ട്. അതില്‍ പ്രമുഖ ബ്രാന്‍ഡുകളായ സാംസങ്ങ്, ഷവോമി, ലെനോവോ എന്നിയും ഉള്‍പ്പെടുന്നു. നിങ്ങള്‍ക്ക് ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ സാധിച്ചില്ല എങ്കില്‍ 10,000 രൂപയ്ക്കു താഴെ വിലയുളള വ്യത്യസ്ഥ ബ്രാന്‍ഡുകളിലെ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു പട്ടിക ഇവിടെ രൂപപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വരാന്‍ പോകുന്ന മികച്ച 8ജിബി റാം ഫോണുകളും. ഇപ്പോള്‍ ലഭ്യമാകുന്ന ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഫോണുകളാണിവ. ഇവ ഏറ്റവും മികച്ച ഫീച്ചറുകളും ഗുണനിലവാരവും നല്‍കുന്നു.

ഇപ്പോള്‍ ലഭ്യമാകുന്ന ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളാണിവ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി 4A

വില 5,999 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 132എംബി/5എംബി ക്യാമറ
. ഇന്‍ഫ്രാറെഡ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 3030എംഎഎച്ച് ബാറ്ററി

 

പാനസോണിക് ഇലുഗ റേ X

വില 8,999 രൂപ

. 5.5ഇഞ്ച് എച്ച്ഡി 2.5ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/ 5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

 

വിവോ Y53

വില 9,409 രൂപ

. 5 ഇഞ്ച് qHD ഡിസ്‌പ്ലേ
. 1.4GHz ക്വാഡ്-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 8എംബി/ 5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2500എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് ഇവോക്ക് നോട്ട്

വില 9,499 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ഒക്ടാകോര്‍ മീഡിയാടെക് MT6753 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

 

കാര്‍ബണ്‍ ഔറ നോട്ട് 4ജി

വില 6,390 രൂപ

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.25GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി റോം
. ഡ്യുവല്‍ സിം
. 8എംബി/ 5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. വൈഫൈ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 2800എംഎഎച്ച് ബാറ്ററി

 

ലാവ Z10

വില 9,988 രൂപ

. 5ഇഞ്ച് എച്ച്ഡി ഫുള്‍ ലാമിനേഷന്‍ ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8എംബി/ 8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2650എംഎഎച്ച് ബാറ്ററി

 

വീഡിയോകോണ്‍

വില 6,178 രൂപ

. 5ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ മീഡിയാടെക് MT6735 പ്രോസസര്‍
. 3ജിബി റാം
. 13എംബി/ 5എംബി ക്യാമറ
. ഇന്റേര്‍ണല്‍ സ്‌റ്റോറേജ് 16ജിബി
. 13എംബി/ 5എംബി ക്യാമറ
. 3,000എംഎഎച്ച് ബാറ്ററി

 

പാനസോണിക് ഇലുഗ പള്‍സ് X

വില 10,999 രൂപ

. 5.5ഇഞ്ച് എച്ചഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി റോം
. ഹൈബ്രിഡ് സിം
. 13എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. വൈഫൈ
. ബ്ലൂട്ടൂത്ത്
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 3000എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വാ ക്രിസ്റ്റല്‍ പ്ലസ്

വില 7,295 രൂപ

. 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ 1.25 GHz സിപിയു
. മീഡിയാടെക് MT6737
. 2ജിബി റാം
. 13എംബി/5എംബി ക്യാമറ
. 2100എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ3 പ്രോ

വില 8,490 രൂപ

. 5ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 2ജിബി റാം
. 8എംബി/ 5എംബി ക്യാമറ
. 4ജി
. 2600എംഎഎച്ച് ബാറ്ററി

 

വരാന്‍ പോകുന്ന മികച്ച 8ജിബി റാം ഫോണുകള്‍

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 6ജിബി/ 8ജിബി റാം, 128ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 256ജിബി
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 21എംബി/ 16എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4100എംഎഎച്ച് ബാറ്ററി

 

 

വണ്‍പ്ലസ് 5

. 5.5ഇഞ്ച് അമോലെഡ് 1440X2560 പിക്‌സല്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 6/68ജിബി റാം
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി പിന്‍ ക്യാമറ
. 16എംബി സെല്‍ഫി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി എസ്9

. 5.7ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. ഒക്ടാകോര്‍ പ്രോസസര്‍
. 20എംബി/ 8എംബി ക്യാമറ
. 4200എംഎഎച്ച് ബാറ്ററി

 

 

എച്ച്ടിസി 11

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/68ജിബി റാം
. 64ജിബി/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. 12എംബി ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ് ക്യാമറ
. 16എംബി മുന്‍ ക്യാമറ
. ഫിങ്കര്‍ പ്രിന്റ് സെന്‍സര്‍
. 4ജി

 

 

ഷവോമി മീ 7

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v8.0
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 830 പ്രോസസര്‍
. 6ജിബി/8ജിബി റാം
. 21എംബി/13എംബി ക്യാമറ

 

 

സാംസങ്ങ് ഗാലക്‌സി നോട്ട് 8

. 6.4ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. ഒക്ടാകോര്‍ 2.9 GHz പ്രോസസര്‍
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16എംബി/ 13എംബി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

 

 

മൈക്രോ സോഫ്റ്റ് സര്‍ഫസ് സ്മാര്‍ട്ട്‌ഫോണ്‍

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. വിന്‍ഡോസ് ഒഎസ്
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 6/8ജിബി റാം
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 830 പ്രോസസര്‍ . 64ജിബി/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 21/8എംബി ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

 

 

എല്‍ജി ജി7

. 5.7ഇഞ്ച് 4കെ ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 830 SOC പ്രോസസര്‍
. ആന്‍ഡ്രോയിഡ് 8.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12എംബി മുന്‍ ക്യാമറ
. 22എംബി പിന്‍ ക്യാമറ . 3500എംഎഎച്ച് ബാറ്ററി

 

 

ഹുവായ് മേറ്റ് 10

. 6.0 ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഒക്ടാകോര്‍ 7.0 ന്യുഗട്ട്
. 6/8ജിബി റാം
. 28ജിബി ഇന്റേര്‍ണല്‍ സ്‌റ്റേറേജ്
. 20എംബി/8എംബി ക്യാമറ . 3500എംഎഎച്ച് ബാറ്ററി

 

 

അസ്യൂസ് സെന്‍ഫോണ്‍ 4 ഡീലക്‌സ്

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ക്വാഡ്‌കോര്‍ 2.5 GHz
. 8ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 18എംബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Well, as technology continues to become cheaper with each passing month, phones under Rs 10,000 today feature respectable specs and offer smooth performance, and there are even a few which boast large screens if you prefer bigger screens.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot