15,000 രൂപയ്ക്കുളളില്‍ വാങ്ങാം ഈ മികച്ച ഫോണുകള്‍ നവംബറില്‍!
ഈ കഴിഞ്ഞ മാസങ്ങലില്‍ പല കമ്പനികളും വളരെ മികച്ച ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ കണ്ടിരിക്കും ഗൂഗിള്‍ പിക്‌സല്‍ 2, പിക്‌സല്‍ 2XL, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഹുവായി മേറ്റ് എന്നീ ഫോണുകളെ.

എന്നാല്‍ ഈ പറഞ്ഞ ഫോണുകള്‍ എല്ലാം തന്നെ അധികം വില ഉളളതല്ല. പക്ഷേ ഐഫോണ്‍ Xന്റെ വില സാധാരണ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്നതിലും ഏറെയാണ്.
ബജറ്റ് റേഞ്ചിലും പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങുന്നുണ്ട്. കഴിഞ്ഞ മാസം അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ എത്തിയത്.
അതിനാല്‍ ഈ നവംബറില്‍ 15,000 രൂപയ്ക്കു താഴെ വില വരുന്ന മികച്ച ഫോണുകള്‍ വാങ്ങാം നിങ്ങള്‍ക്ക്.
15,000 രൂപയ്ക്കുളൡ വാങ്ങാവുന്ന ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

Motorola Moto E4 Plus
• 5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
• 3 ജിബി റാം
• 32 ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
• ഡ്യുവല്‍ സിം
• 13 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 5000എംഎഎച്ച് ബാറ്ററി

Lenovo K8 Plus
• 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 2.5 ജിഗഹെട്‌സ് ഒക്ടോ-കോര്‍ മീഡിയടെക് ഹീലിയോ പി25 16എന്‍എം പ്രോസസര്‍
• 3ജിബി/4ജിബി റാം
• 32 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.11(ന്യുഗട്ട്) ആന്‍ഡ്രോയ്ഡ് 8.0(ഒറിയോ) യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം
• ഡ്യുവല്‍ സിം
• 13 എംപി പിന്‍ ക്യാമറ
• 5എംപി സെക്കന്‍ഡറി ക്യാമറ
• 8 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 4000എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

Motorola Moto G5S Plus
- 5.2 ഇഞ്ച് (1920 x 1080 പിക്സൽ) കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ ഫുൾ എച്ച്ഡി ഡിസ്പ്ലേ
- 2 ജിഹെഡ്‌സ് ഒക്ട കോർ സ്നാപ്ഡ്രാഗൺ 625 പ്രോസസ്സർ അഡ്രിനോ 506 ജിപിയു
- 3 ജിബി റാം
- 16 ജിബി സ്റ്റോറേജുള്ള 4 ജിബി റാം
- 32 ജിബി സ്റ്റോറേജ് സപ്പോർട്ട് ചെയ്യാവുന്ന മെമ്മറി
- 128 ജിബി വരെ മൈക്രോഎസ്ഡി
- ആൻഡ്രോയ്ഡ് 7.0
- ഡ്യുവൽ സിം
- 12 എം.പി. പ്രൈമറി ക്യാമറ
- ഡ്യുവൽ ടോൺ എൽഇഡി ഫ്ലാഷ് 5 എംപി ഫ്രണ്ട് ക്യാമറ
- 4 ജി വോൾട്ട്
- 3000 എംഎഎച്ച് ബാറ്ററി ടർബോ ചാർജ്

Samsung Galaxy J7 Nxt
• 5.5 ഇഞ്ച് (1280x720p)എച്ച്ഡി Super AMOLED ഡിസ്‌പ്ലെ
• 2 ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 256ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)
• ഡ്യുവല്‍ സിം
• 13 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 3000എംഎഎച്ച് ബാറ്ററി

Asus Zenfone 4 Selfie
വില 14,999 രൂപ
പ്രധാന സവിശേഷതകൾ
• 5.5 ഇഞ്ച് എച്ച്ഡി IPS ഡിസ്‌പ്ലെ
• 4ജിബി റാം
• 64 ജിബി സ്‌റ്റോറേജ്
• 16 എംപി പിന്‍ ക്യാമറ
• 20 എംപി + 8എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
• 3000എംഎഎച്ച് ബാറ്ററി

Gionee A1 Lite
• 5.3 ഇഞ്ച്(1280x720p) എച്ച്ഡി ഡിസ്‌പ്ലെ
• 3 ജിബി റാം
• 32 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
• ഹൈബ്രിഡ് ഡ്യുവൽ സിം
• 13 എംപി പിന്‍ ക്യാമറ
• 20 എംപി മുന്‍ ക്യാമറ
• ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
• 4ജി വോള്‍ട്ട്
• 4000എംഎഎച്ച് ബാറ്ററി

Lava Z90
• 5.2 ഇഞ്ച് ഫുള്‍ TFT ഡിസ്‌പ്ലെ
• 3 ജിബി റാം
• 32 ജിബി സ്‌റ്റോറേജ്
• ഡ്യുവല്‍ സിം
• 8 എംപി + 2 എംപി പിന്‍ ക്യാമറ
• 8 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• വിരൽ അച്ചടി സെൻസർ
• 2750 എംഎഎച്ച് ബാറ്ററി

Nokia 6
• 5.5 ഇഞ്ച്(1920x1080p) 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ
• 4ജിബി റാം
• 64 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
• ഡ്യുവൽ സിം
• 16 എംപി പിന്‍ ക്യാമറ
• 8 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 3000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications