8,000 രൂപയ്ക്കുളളിലെ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

നിങ്ങള്‍ ഒരു ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ശരിയായ സ്ഥാനത്താണ് എത്തിയിരിക്കുന്നത്. വിപണിയില്‍ ഇപ്പോള്‍ ധാരാളം ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉണ്ട്.

8,000 രൂപയ്ക്കുളളിലെ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

കാഴ്ചയില്‍ ഇവ ഒരു പോലെയാണെങ്കിലും സവിശേഷതയിലും വിലയിലും വളരെ വ്യത്യാസമാണ്.

സാധാരണയായി ബജറ്റ് ഫോണ്‍ എത്തുന്നത് 2ജിബി/ 3ജിബി റാമും ക്വാഡ്‌കോര്‍/ ഒക്ടാകോര്‍ പ്രോസസര്‍, ഹൈബ്രിഡ് സിം സ്ലോട്ട്, 4ജി കണക്ടിവിറ്റി, ഫിങ്കര്‍പ്രിന്റെ സെന്‍സര്‍ എന്നിവയായിരിക്കും.

നല്ല പ്രകടനവും ഉപയോക്തൃ അനുഭവവും ഈ ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നു. 8,000 രൂപയ്ക്കു താഴെ വില വരുന്ന ഈ മികച്ച സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് നിങ്ങള്‍ അറിയുമ്പോള്‍ നിങ്ങള്‍ അത്ഭുകപ്പെട്ടേക്കാം.

8,000 രൂപയുടെ താഴെ വില വരുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോറോള മോട്ടോ സി

വില 6,900 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 5എംബി/ 2എംബി ക്യാമറ
. 4ജി
. വൈഫൈ
. ബ്ലൂട്ടൂത്ത്
. 2350എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ3 പ്രോ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 8എംബി/5എംബി ക്യാമറ
. 4ജി
. 2600എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 4A

വില 5,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. MIUI 8 ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി റിയര്‍ ക്യാമറ
. 5എംബി മുന്‍ ക്യാമറ
. 4ജി
. 3030എംഎഎച്ച് ബാറ്ററി

 

ലൈഫ് F1S

വില 10,149 രൂപ

. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 16എംബി/ 5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ലെനോവോ വൈബ് കെ5 പ്ലസ്

വില 7,999 രൂപ

. 5 ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz സ്‌നാപ്ഡ്രാഗണ്‍ 616 ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി റോം
. 13എംബി ക്യാമറ
. 5എംബി മുന്‍ ക്യാമറ
. 4ജി
. 2750എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ

വില 7,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz എക്‌സിനോസ് ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. ഡ്യുവല്‍ മൈക്രോ സിം
. 8എംബി/5എംബി ക്യാമറ
. 4ജി
. ബ്ലൂട്ടൂത്ത്
. 2600എംഎഎച്ച് ബാറ്ററി

 

വീഡിയോകോണ്‍ ക്രിപ്‌ടോണ്‍ 22

വില 7,200 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 1.1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി റോം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8എംബി/ 5എംബി ക്യാമറ

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
If you are looking for budget smartphones then things sometimes get a little complicated as there are too many handsets in the market to choose from.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot