6 ഇഞ്ച് വലുപ്പമുളള ഈ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ആരേയും ആകര്‍ഷിക്കും

Posted By: Lekhaka

ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ അനേകം കാര്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ കടന്നു വരും. അതായത് ബാറ്ററി ലൈഫ്, ഡിസ്‌പ്ലേ സൈസ്, ക്യാമറ എന്നിങ്ങനെ പലതും.

6 ഇഞ്ച് വലുപ്പമുളള ഈ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ആരേയും ആകര്‍ഷിക്കും

സ്മാര്‍ട്ട്‌ഫോണുകളില്‍ വലിയ ഡിസ്‌പ്ലേ വേണമെന്നും ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ ഏറെയാണ്. ഈ ദിവസങ്ങളില്‍ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ എത്തുന്നത് 6.4 ഇഞ്ച് വലുപ്പത്തിലുമാണ്. എന്നിരുന്നാലും വലിയ സ്‌ക്രീനുളള ബജറ്റ് ഫോണ്‍ വാങ്ങാന്‍ പലരും ആഗ്രഹിക്കുന്നു.

എന്നാല്‍ ഇത്തരത്തിലുളള ബജറ്റ് ഫോണുകളും വിപണിയില്‍ ലഭ്യമാണ്. ഇന്ന് ഞങ്ങള്‍ ഇവിടെ പട്ടികപ്പെടുത്തുന്നു ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ലഭിക്കുന്ന വലിയ സ്‌ക്രീന്‍ ബജറ്റ് ഫോണുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി മീ മാക്‌സ് 2

മികച്ച വില അറിയാന്‍

സവിശേഷതകള്‍
. 6.44 ഇഞ്ച് ഫുൾ HD ഗ്ലാസ് ഡിസ്പ്ലേ

.2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 625 14nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 506 ജിപിയു

.64ജിബി / 128ജിബി സ്‌റ്റോറേജ്‌

. 4GB റാം

' മൈക്രോഎസ്ഡി ഉപയോഗിച്ച് വികസിപ്പിക്കാവുന്ന മെമ്മറി

.ഹൈബ്രിഡ് ഡ്യുവൽ സിം

.ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷുള്ള 12 എംപി റിയർ ക്യാമറ

. 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

.4ജി വോള്‍ട്ട്

.5300എംഎഎച്ച്‌ ബാറ്ററി

കാര്‍ബണ്‍ ഔറ നോട്ട് പ്ലേ

മികച്ച വില അറിയാന്‍

സവിശേഷതകള്‍

. 6 ഇഞ്ച് (1280 x 720 പിക്സൽ) എച്ച്ഡി ഡിസ്പ്ലേ

.1.3 ഗിഗാഹെർട്സ് ക്വാഡ്കോർ പ്രോസസർ

. 2 ജിബി റാം

. 16 ജിബി ഇന്റേണൽ മെമ്മറി

. 32 ജിബി വരെ മെമ്മറി വികസിപ്പിക്കാം

.ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്‌

.ഡ്യുവൽ സിം എൽഇഡി ഫ്ലാഷോടു കൂടിയ 8 എംപി റിയർ ക്യാമറ

. 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

.4ജി വോള്‍ട്ട്

.3300എംഎഎച്ച്‌ ബാറ്ററി

 

യൂ യുറേക്കാ നോട്ട്

മികച്ച വില അറിയാന്‍

സവിശേഷതകള്‍

. 6 ഇഞ്ച് കോർണിംഗ് ഗോറില്ലാ ഗ്ലാസ് 3 ഡിസ്പ്ലേ

.1.5 GHz ഒക്ട കോർ മീഡിയടെക് MT6753 പ്രോസസർ മാലി T720 ജിപിയു

. 3 ജിബി 3 റാം

. 16 ജിബി ഇന്റേണൽ സ്റ്റോറേജ്

.ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്‌

.ഡ്യുവൽ സിം

. ഡ്യുവൽ എൽഇഡി ഫ്ളാഷുള്ള 13 എം.പി. പ്രൈമറി ക്യാമറ

.8 എംപി ഫ്രണ്ട് ക്യാമറ

. ഫിംഗർപ്രിന്റ് സെൻസർ

.4 ജി എൽടിഇ

. ബ്ലൂടൂത്ത് 4.0

4000എംഎഎച്ച്‌ ബാറ്ററി

 

ഗാലക്സി A8 പ്ലസ്

മികച്ച വില അറിയാന്‍

സവിശേഷതകള്‍

. 6 ഇഞ്ച് FHD + ഡിസ്പ്ലേ

. ഒക്ട കോർ എക്‌സിനോസ്‌ 7885 പ്രോസസ്സർ

.64 ജിബി റോം, 6 ജിബി റാം

.ഡ്യുവൽ സിം എൽഇഡി ഫ്ളാഷുള്ള 16 എംപി റിയർ ക്യാമറ

. 16 എംപി ഫ്രണ്ട് ക്യാമറ

.ഫിംഗർപ്രിന്റ് സെൻസർ

.വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റന്റ്

. 4ജി വോള്‍ട്ട്

. വൈഫൈ

. 3500 എംഎഎച്ച് ബാറ്ററി

ഓപ്പോ എഫ്5

മികച്ച വില അറിയാന്‍

സവിശേഷതകള്‍

. 6 ഇഞ്ച് ഡിസ്പ്ലേ

.2.5GHz ഒക്ട കോർ മീഡിയടെക് ഹെലിയോ P23 16nm പ്രൊസസ്സർ

.32 ജിബി സ്റ്റോറേജുള്ള 4 ജിബി റാം

. 64 ജിബി ഇന്റേണൽ സ്റ്റോറേജ്‌

. 6 ജിബി റാം

.256 ജിബി വരെ മെമ്മറി ഉയർത്താം

. ഡ്യുവൽ സിം LED ഫ്ളാഷോടു കൂടിയ 16 എംപി റിയർ ക്യാമറ

. 20MP ഫ്രണ്ട് ഫേസിംഗ് ക്യാമറ

.4ജി വോള്‍ട്ട്

.3200എംഎഎച്ച് ബിൽട്ട് ഇൻ ബാറ്ററി

ഓപ്പോ എഫ്5 യൂത്ത്

മികച്ച വില അറിയാന്‍

സവിശേഷതകള്‍

. 6 ഇഞ്ച് ഗ്ലാസ് ഡിസ്പ്ലേ

.3 ജിബി റാം

.32 ജിബി സ്റ്റോറേജ്

. 256 ജിബി വരെ മെമ്മറി ഉയർത്താം

.ഡ്യുവൽ സിം

. എൽഇഡി ഫ്ളാഷുള്ള 13 എംപി റിയർ ക്യാമറ

.16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

.4ജി വോള്‍ട്ട്

.3200എംഎഎച്ച് ബിൽട്ട് ഇൻ ബാറ്ററി

2018-ഓടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ എത്രയുണ്ടാകുമെന്ന് അറിയാമോ? കേട്ടാല്‍ ഞെട്ടും!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Looking for a budget phone with large display? We have got you covered. This list contains phones with 6-inch displays that won't burn a hole in your pocket.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot