മികച്ച ക്യാമറയുളള 10,000 രൂപയ്ക്ക് താഴെയുളള 10 സ്മാര്‍ട്ട്‌ഫോണുകള്‍...!

Written By:

സ്മാര്‍ട്ട്‌ഫോണില്‍ ഒരു നല്ല ക്യാമറയുളള സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കാന്‍ സാധിക്കുക 1 വര്‍ഷം മുന്‍പ് വരെ കട്ടിയേറിയ ഒരു പ്രയത്‌നമായിരുന്നു. എന്നാല്‍ സമയം മാറിയത് അനുസരിച്ച് മികച്ച ക്യാമറയുളള സ്മാര്‍ട്ട്‌ഫോണ്‍ കൈ പിടിയിലൊതുക്കുക ഇന്ന് തീരെ ബുദ്ധിമുട്ടുളള കാര്യമല്ല.

പല പ്രകാശ വിന്യാസത്തിലും മികച്ച രീതിയിലുളള പ്രകടനം നടത്താന്‍ സാധിക്കുന്ന 10,000 രൂപയില്‍ താഴെയുളള സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

8 എംപി ബിഎസ്‌ഐ പ്രധാന ക്യാമറ, 2 എംപി രണ്ടാം ക്യാമറ.

വില - 6,000 രൂപയ്ക്ക് താഴെ
ക്യാമറാ വിഭാഗം - 8 എംപി, 1.6 എംപി

വില - 6,999 രൂപ
ക്യാമറാ വിഭാഗം - 8 എംപി, 2 എംപി

ക്യാമറാ വിഭാഗം - 8 എംപി, 2 എംപി

വില - 8,999 രൂപ
ക്യാമറാ വിഭാഗം - 13 എംപി, 5 എംപി

ക്യാമറാ വിഭാഗം - 13 എംപി, 5 എംപി

ക്യാമറാ വിഭാഗം - 13 എംപി, 5 എംപി

ക്യാമറാ വിഭാഗം - 13 എംപി, 5 എംപി

 

വില - 8,000 രൂപ
ക്യാമറാ വിഭാഗം - 13 എംപി, 5 എംപി

ക്യാമറാ വിഭാഗം - 13 എംപി, 5 എംപി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Best Budget Smartphones with Decent Camera under ₹10,000 in India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot