മികച്ച സെല്‍ഫി ക്യാമറ ഫ്‌ളാഷ്, 8000 രൂപയില്‍ താഴെ കിടിലന്‍ ഫോണുകള്‍!

Written By:

ഈ ദിവസങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ക്യാമറകള്‍ക്ക് പ്രത്യേക സ്ഥാനമാണ് നല്‍കിയിരിക്കുന്നത്, അതും ഡിഎസ്എന്‍ആര്‍ ക്വാളിറ്റിയില്‍.

റിയര്‍ ക്യാമറകളില്‍ എത്ര ശ്രദ്ധയാണോ നല്‍കുന്നത് അതു പോലെ തന്നെയാണ് മുന്‍ ക്യാമറകളിലും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്.

മികച്ച സെല്‍ഫി ക്യാമറ ഫ്‌ളാഷ്, 8000 രൂപയില്‍ താഴെ കിടിലന്‍ ഫോണുകള്‍!

ഇവിടെ ഐഫോണ്‍ 7ന് വന്‍ വില കുറവ്!

സെല്‍ഫി സെന്‍ട്രിക് സ്മാര്‍ട്ട്‌ഫോണുകളുടെ ലക്ഷ്യം എന്തെന്നാല്‍ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം മികച്ച സെല്‍ഫി എടുക്കാനും അതു പോലെ തന്ന മികച്ച ഗുണ നിലവാരം നിലനിര്‍ത്താനമാണ്.

എന്നാല്‍ കുറച്ചു വില വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ അത്തരം നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ വിപണിയില്‍ ഉണ്ട്.

8000 രൂപയ്ക്കുളളില്‍ വില വരുന്ന മികച്ച സെല്‍ഫി ഫോണുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോറോള മോട്ടോ സി പ്ലസ്

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. ഡ്യുവല്‍ നാനോ സിം
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 8എംബി/ 2എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

ലാവാ A44

വില 5,399 രൂപ

. 4ഇഞ്ച് ഡിസ്‌പ്ലേ
. 1.1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. ആന്‍ഡ്രോയിഡ് v7.0 ന്യുഗട്ട്
. 5എംബി/ 2എംബി ക്യാമറ
. 8ജിബി ഫാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി എക്‌സ്പാന്‍ഡബിള്‍
. 1,500എംഎഎച്ച് ബാറ്ററി

ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

 

മൈക്രോമാക്‌സ് കാന്‍വാസ് 5 E481

വില 7,206

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHZ ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം
. ഡ്യുവല്‍ മൈക്രോ സിം
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 13എംബി/ 5എംബി ക്യാമറ
. 2900എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ സി

വില 5,918 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.1GHz ക്വാഡ്‌കോര്‍ മീഡിയാടോക് പ്രോസസര്‍
. 1ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 5എംബി/ 2എംബി ക്യാമറ
. 4ജി
. 2350എംഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വ 5.5VR

വില 4, 899 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 3ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 5എംബി/ 5എംബി ക്യാമറ
. 4ജി
. 2800എംഎഎച്ച് ബാറ്ററി

 

കാര്‍ബണ്‍ കെ9 കവാച് 4ജി

വില 5,290 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v7.0 ന്യുഗട്ട്
. 1.25GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 5എംബി/ 5എംബി ക്യാമറ
. 8ജിബി റാം
. ഡ്യുവല്‍ സിം
. 2,300എംഎഎച്ച് ബാറ്ററി

ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുമായി!

 

ഇന്‍ടെക്‌സ് അക്വ എസ്3

വില 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 8എംബി/ 5എംബി ക്യാമറ
. 4ജി
. 2450എംഎഎച്ച് ബാറ്ററി

നൂബ്യ എന്‍1 ലൈറ്റ്

വില 6,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0
. ഡ്യുവല്‍ സിം
. 8എംബി/ 5എംബി ക്യാമറ
. 4ജി
. 3000എംഎംച്ച് ബാറ്ററി

 

കാര്‍ബണ്‍ ഔറ പവര്‍ 4ജി പ്ലസ്

വില 5,900 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 5എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

ലൈഫ് വാട്ടര്‍ 1

വില 6,395 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. ഡ്യുവല്‍ സിം
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 2600എംഎഎച്ച് ബാറ്ററി

A-Z കീബോര്‍ഡ് ഷോര്‍കട്ടുകള്‍!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Though smartphones can't render a DSLR like quality, there are different modes that give acceptable quality photos and videos.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot