ഇന്ത്യയിലെ വലിയ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ഒരു സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറയും ഇമേജിങ്ങ് ശേഷിയും പ്രധാന നിര്‍ണ്ണായക ഘടകങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. സ്മാര്‍ട്ട്‌ഫോണില്‍ മറ്റു സവിശേഷതകള്‍ കുറവാണെങ്കിലും ക്യാമറ നന്നായാല്‍ ആ ഫോണിന് വളരെ ഏറെ മുന്‍ഗണനയാണ് നല്‍കുന്നത്.

ഇന്ത്യയിലെ വലിയ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍!

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയാണ് കമ്പനിക്കാര്‍ ഇപ്പോള്‍ ഫോണ്‍ നിര്‍മ്മിക്കുന്നത്. എന്‍ട്രി ലെവല്‍ അല്ലെങ്കില്‍ പ്രീമിയം ലെവലിലെ സ്മാര്‍ട്ട്ഫണുകള്‍ക്ക് നല്ല ക്യാമറ ശേഷിയാണ് നല്‍കുന്നത്.

ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം. ഇതില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായതു തിരഞ്ഞെടുക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വണ്‍പ്ലസ് 5

വില 32,999 രൂപ

5.5ഇഞ്ച് ഡിസ്‌പ്ലേ
2.45GHz ഒക്ടാകോര്‍ പ്രോസസര്‍
6ജിബി റാം, 64ജിബി സ്‌റ്റോറേജ്
8ജിബി റാം,128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, ഓക്‌സിജന്‍ ഒഎസ്
16എംപി റിയര്‍ ക്യാമറ, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്
20എംപി സെക്കന്‍ഡറി ക്യാമറ
16എംപി മുന്‍ ക്യാമഖ
4ജി
3300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി സി7 പ്രോ

വില 24,990 രൂപ

5.7ഇഞ്ച് ഡിസ്‌പ്ലേ
2.2GHz ഒക്ടാകോര്‍ പ്രോസസര്‍
4ജിബി റാം
64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
ഹൈബ്രിഡ് ഡ്യുവല്‍ സിം
16എംപി/ 16എംബി ക്യാമറ
4ജി
3300എംഎഎച്ച്

 

എച്ച്ടിസി ഡിസൈയര്‍ 10 പ്രോ

വില 19,990 രൂപ

5.5ഇഞ്ച് ഡിസ്‌പ്ലേ
1.8GHz ക്വാഡ്‌കോര്‍ പ്രോസസര്‍
4ജിബി റാം
64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
20എംപി/ 13എംപി ക്യാമറ
4ജി
3000എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ

വില 19,249 രൂപ

5ഇഞ്ച് ഡിസ്‌പ്ലേ
2.3GHz മീഡിയാടെക് പ്രോസസര്‍
3ജിബി റാം
32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
എക്‌സ്പാന്‍ഡബിള്‍ 256ജിബി
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
ഡ്യുവല്‍ സിം
23എംപി/ 8എംപി ക്യാമറ
4ജി വോള്‍ട്ട്
2300എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്

വില 61,900 രൂപ

5.5ഇഞ്ച് ഡിസ്‌പ്ലേ
ക്വാഡ്‌കോര്‍ ആപ്പിള്‍ A 10 ഫ്യൂഷന്‍ പ്രോസസ്
2ജിബി റാം, 32ജിബി/128ജിബി/256ജിബി റോം
ഡ്യുവല്‍ 12എംപി ക്യാമറ
ബ്ലൂട്ടൂത്ത്
എല്‍റ്റിഇ സപ്പോര്‍ട്ട്
2900എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ XA1 അള്‍ട്രാ

വില 28,847 രൂപ

6ഇഞ്ച് ഡിസ്‌പ്ലേ
2.3GHz മീഡിയാടെക് പ്രോസസര്‍
4ജിബി റാം
32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
ഡ്യുവല്‍ സിം
16എംബി മുന്‍ ക്യാമറ
4ജി
2700എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If a smartphone has a powerful camera without compromises on the other aspects, then the same would be the first preference of most buyers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot