2018 ല്‍ പുറത്തിറങ്ങിയ മികച്ച ക്യാമറയുള്ള സ്മാർട്ട് ഫോണുകളെ പരിചയപ്പെടാം

|

സ്മാര്‍ട്ട്‌ഫോണുകളുടെ പെരുമഴക്കാലമായിരുന്നു 2018. നിരവധി ബ്രാന്‍ഡുകള്‍ തങ്ങളുടെ അത്യുഗ്രന്‍ സ്മാര്‍ട്ട്‌ഫോണുകളെ പുറത്തറക്കിയ വര്‍ഷം. ഓരോ ഫോണുകളും സാങ്കേതികവിദ്യ കൊണ്ടു നിറഞ്ഞു നിന്നു. അതില്‍ ക്യാമറ ഭാഗത്തായിരുന്നു പ്രധാനമായും മാറ്റങ്ങള്‍ സംഭവിച്ചത്. ഇരട്ട ക്യാമറയും മുന്നു ക്യാമറയുമൊക്കെയായി സ്മാര്‍ട്ട്‌ഫോണുകള്‍ അരങ്ങുവാണു. ഈ ആര്‍ട്ടിക്കിളിലൂടെ 2018ല്‍ പുറത്തിറങ്ങിയ മികച്ച ക്യാമറയുള്ള ഫോണുകളെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുകയാണ്.

 
2018 ല്‍ പുറത്തിറങ്ങിയ മികച്ച ക്യാമറയുള്ള സ്മാർട്ട് ഫോണുകളെ പരിചയപ്പെട

സ്മാര്‍ട്ട് എച്ച്.ഡി.ആര്‍ മോഡിലൂടെ മികച്ച ക്യാമറ എക്‌സ്പീരിയന്‍സ് നല്‍കിയ മോഡലാണ് ഐഫോണ്‍ മാക്‌സ് എക്‌സ്.എസ്. സീറോ ഷട്ടര്‍ ലാഗ് ക്യാമറ വാഗ്ദാനം നല്‍കുന്നു. ഒന്നിലധികം ഫോട്ടോകള്‍ ഒരേസമയം ചിത്രീകരിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.

സാംസംഗും ക്യാമറ ഭാഗത്ത് അപ്‌ഡേഷന്‍ വരുത്തി. ആദ്യമായി ഇരട്ട ക്യാമറ ഫോണിനെ സാംസംഗ് 2018ല്‍ അവതരിപ്പിച്ചു. ഗ്യാലക്‌സി നോട്ട് 9ല്‍ 12 മെഗാപിക്‌സലിന്റെ ഇരട്ട അപ്രേച്ചര്‍ സംവിധാനത്തിലൂടെയുള്ള ക്യാമറയാണുള്ളത്. സൂപ്പര്‍ സ്ലോ മോഡ് വീഡിയോ ചിത്രീകരിക്കാന്‍ കഴിയുന്ന ക്യാമറയാണിത്.

വണ്‍പ്ലസ് 6ടിയിലാകട്ടെ 4 കെ വീഡിയോ ചിത്രീകരിക്കാന്‍ കഴിയും. സെക്കന്‍ഡില്‍ 60 ഫ്രെയിംസ് ചിത്രികരിക്കുന്ന ക്യാമറയാണിത്.

വിഡിയോയ്ക്ക് അള്‍ട്രാ ക്ലിയര്‍ നല്‍കുന്നതിനായി ഓ.ഐ.ഓസ്, ഇ.ഐ.എസ് ഫീച്ചറുകളും ക്യാമറയിലുണ്ട്. സെല്‍ഫി ക്യാമറയും മികവു പുലര്‍ത്തുന്നുണ്ട്.

ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ്

ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ്

സവിശേഷതകൾ

ഐഫോണ്‍ XS - 5.8 ഇഞ്ച് ഓ.എല്‍.ഇ.ഡി 458 പിപിഐ സൂപ്പര്‍ റെറ്റിന ഐ.പി.എസ് ഡിസ്‌പ്ലേ, 3ഡി ടച്ച്.

ഐഫോണ്‍ XS മാക്‌സ് - 6.5 ഇഞ്ച് ഓ.എല്‍.ഇ.ഡി 458 പിപിഐ സൂപ്പര്‍ റെറ്റിന ഐ.പി.എസ് ഡിസ്‌പ്ലേ, 3ഡി ടച്ച്.

6 കോര്‍ എ12 ബയോനിക് 7nm പ്രോസസ്സര്‍, 4കോര്‍ ജി.പി.യു.

64ജി.ബി,256 ജി.ബി, 512 ജി.ബി സ്‌റ്റോറേജ്.

ഐ.ഓ.എസ് 12.

വാട്ടര്‍/ഡസ്റ്റ് റസിസ്റ്റന്റ്.

12 എം.പി വൈഡ് ആംഗിള്‍ ടെലിഫോട്ടോ ക്യാമറ പിന്നില്‍

മുന്നില്‍ 7 എം.പി ക്യാമറ.

ഫേഷ്യല്‍ ഐ.ഡി റെക്കഗ്നിഷനു വേണ്ടി ട്രൂ ഡെപ്ത്ത് ക്യാമറയാണുള്ളത്.

ബിള്‍ട്ട്-ഇന്‍ ലിഥിയം അയോണ്‍ ബാറ്ററി.

ആപ്പിള്‍ ഐഫോണ്‍ XR

ആപ്പിള്‍ ഐഫോണ്‍ XR

സവിശേഷതകൾ

6.1 ഇഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലേ

4 കോര്‍ എ12 7 nm പ്രോസസ്സര്‍.

64,128,256 ജി.ബി സ്റ്റോറേജ്.

ഐ.ഓ.എസ് 12

ഐ.പി 67 വാട്ടര്‍/ ഡസ്റ്റ് റസിസ്റ്റന്റ്.

12 എം.പി വൈഡ് ആംഗിള്‍ ക്യാമറ പിന്നില്‍.

മുന്നില്‍ 7 എം.പി ക്യാമറ.

വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം.

ഗൂഗിള്‍ പിക്‌സല്‍ 3, 3XL
 

ഗൂഗിള്‍ പിക്‌സല്‍ 3, 3XL

സവിശേഷതകൾ

പിക്‌സല്‍ 3 - 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഓ.എല്‍ഇ.ഡി സ്‌ക്രീന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷ.

പിക്‌സല്‍ 3 XL- 6.3 ഇഞ്ച് ക്വാഡ് എച്ച്.ഡി സ്‌ക്രീന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷ.

4 ജി.ബി റാം. 64/128 ജി.ബ ഇന്റേണല്‍ മെമ്മറി.

ആന്‍ഡ്രോയിഡ് 9.0 പൈ.

12.3 എം.പി പിന്‍ ക്യാമറ.

മുന്നില്‍ 8 മെഗാപിക്‌സലുകളുടെ ഇരട്ട ക്യാമറ.

3,430 മില്ലീ ആംപയര്‍ ബാറ്ററി.

  സാംസംഗ് ഗ്യാലക്‌സി നോട്ട് 9

സാംസംഗ് ഗ്യാലക്‌സി നോട്ട് 9

സവിശേഷതകൾ

6.4 ഇഞ്ച് ക്വാഡ് എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ.

ഒക്ടാകോര്‍ എക്‌സിനോസ് 9 പ്രോസസ്സര്‍.

6ജി.ബി, 8 ജി.ബി റാം.

128, 512 ജി.ബി ഇന്‍േണല്‍ മെമ്മറി.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ.

12 എം.പി/12 എം.പി ഇരട്ട പിന്‍ ക്യാമറ.

8 എം.പി മുന്‍ ക്യാമറ.

4ജി വോള്‍ട്ട്.

4,000 മില്ലി ആംപയര്‍ ബാറ്ററി.

ഹുവായ് മാറ്റ് 20 പ്രോ

ഹുവായ് മാറ്റ് 20 പ്രോ

സവിശേഷതകൾ

6.39 ഇഞ്ച് ക്വാഡ് എച്ച്.ഡി ഓ.എല്‍.ഇ.ഡി എച്ച്.ഡി.ആര്‍ ഡിസ്‌പ്ലേ.

ഹുവായ് കിരിന്‍ 980 പ്രോസസ്സര്‍.

8ജി.ബി, 6 ജി.ബി റാം.

ആന്‍ഡ്രോയിഡ് 9.0 പൈ.

40,20,8 മെഗാപിക്‌സലുകളുടെ മൂന്നു പിന്‍ ക്യാമറ.

24 എം.പി മുന്‍ ക്യാമറ.

4,200 മില്ലി ആംപര്‍ ബാറ്ററി. വയര്‍ലെസ് ക്വിക്ക് ചാര്‍ജിംഗ് സംവിധാനം.

ഹുവായ് പി20 പ്രോ

ഹുവായ് പി20 പ്രോ

സവിശേഷതകൾ

6.1 ഇഞ്ച് ഫുള്‍ എച്ച്.ഡി അമോലെഡ് സ്‌ക്രീന്‍.

2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ.

ഒക്ടാകോര്‍ പ്രോസസ്സര്‍.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ.

40+20+8 മെഗാപിക്‌സലുകളുടെ പിന്‍ ക്യാമറ.

മുന്നില്‍ 24 എം.പി ക്യാമറ.

4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്.

എല്‍.ജി വി30 തിങ്ക്

എല്‍.ജി വി30 തിങ്ക്

സവിശേഷതകൾ

6 ഇഞ്ച് ക്വാഡ് എച്ച്.ഡി അമോലെഡ് സ്‌ക്രീന്‍.

ഗൊറില്ല ഗ്ലാസ് 5 സുരക്ഷ.

4 ജി.ബി റാം.

2 ടി.ബി വരെ എക്‌സ്റ്റേണല്‍ മെമ്മറി നീട്ടാം.

ആന്‍ഡ്രോയിഡ് 7.0 നൗഗട്ട് ഓ.എസ്.

16,3 എം.പി പിന്‍ ക്യാമറ.

5 എം.പി മുന്‍ ക്യാമറ.

3,300 മില്ലി ആംപയര്‍ ബാറ്ററി. അതിവേഗ ചാര്‍ജിംഗ് സംവിധാനം.

എല്‍.ജി ജി7 തിങ്ക്

എല്‍.ജി ജി7 തിങ്ക്

സവിശേഷതകൾ

6.1 ഇഞ്ച് ഫുള്‍ വിഷന്‍ സൂപ്പര്‍ ബ്രൈറ്റ് ഐ.പി.എസ് ഡിസ്‌പ്ലേ.

ഗൊറില്ല ഗ്ലാസ് 5 സുരക്ഷ.

4ജി.ബി, 6 ജി.ബി റാം ശേഷി.

16+16 മെഗാപിക്‌സല്‍ പിന്‍ ക്യാമറ

മുന്നില്‍ 8 എം.പി ക്യാമറ.

ഗൂഗിള്‍ അസിസ്റ്റന്റ് ഡെഡിക്കേറ്റഡ് ബട്ടണ്‍.

3,000 മില്ലി ആംപയര്‍ ബാറ്ററി ശേഷി.

സാംസംഗ് ഗ്യാലക്‌സി എസ്9 പ്ലസ്

സാംസംഗ് ഗ്യാലക്‌സി എസ്9 പ്ലസ്

സവിശേഷതകൾ

6.2 ഇഞ്ച് ക്വാഡ് എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ.

6ജി.ബി റാം.

64/128/256 ജി.ബി എക്‌സ്റ്റേണല്‍ മെമ്മറി.

വൈഫൈ

ബ്ലൂടൂത്ത്

എന്‍.എഫ്.സി

12 എംപി ഇരട്ട പിന്‍ ക്യാമറ

മുന്നില്‍ 8 എം.പി ക്യാമറ

ഐറിസ് സ്‌കാനര്‍

ഐ.പി68

3,500 മില്ലി ആംപയര്‍ ബാറ്ററി ശേഷി.

സോണി എക്‌സ്പീരിയ XZ2

സോണി എക്‌സ്പീരിയ XZ2

സവിശേഷതകൾ

5.7 ഇഞ്ച് ട്രിലുമിനസ് സ്‌ക്രീന്‍.

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍.

4 ജി.ബി റാം.

64 ജി.ബി ഇന്റേണല്‍ മെമ്മറി.

ആന്‍ഡ്രോയിഡ് 8.0.

വാട്ടര്‍ റെസിസ്റ്റന്റ്.

19 എം.പി പിന്‍ ക്യാമറ.

5എം.പി മുന്‍ ക്യാമറ.

3,180 മില്ലി ആംപയര്‍ ബാറ്റി.

വണ്‍പ്ലസ് 6ടി

വണ്‍പ്ലസ് 6ടി

സവിശേഷതകൾ

6.41 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീന്‍.

അമോലെഡ് ഡിസ്‌പ്ലേ.

2.8 ജിഗാഹെര്‍ട്‌സ് പ്രോസസ്സര്‍.

6ജി.ബി/8ജി.ബി റാം.

ആന്‍ഡ്രോയിഡ് 9.0 പൈ.

16,20 എം.പി ഇരട്ട പിന്‍ ക്യാമറ.

16 എം.പി മുന്‍ ക്യാമറ.

4ജി വോള്‍ട്ട്.

3,700 മില്ലി ആംപയര്‍ ബാറ്ററി വിത്ത് ഡാഷ് ചാര്‍ജ്.

ഷവോമി എം.ഐ 8

ഷവോമി എം.ഐ 8

സവിശേഷതകൾ

6.21 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രിന്‍.

2.8 ജിഗാഹെര്‍ട്‌സ് പ്രോസസ്സര്‍.

6,8 ജി.ബി റാം വേരിയന്റുകള്‍.

12,12 എം.പി പിന്‍ ക്യാമറകള്‍.

മുന്നില്‍ 20 എം.പി ക്യാമറ.

ഡ്യുവല്‍ 4ജി വോള്‍ട്ട്.

3,400 മില്ലി ആംപയര്‍ ബാറ്ററി.

 ഷവോമി എം.ഐ മിക്‌സ് 3

ഷവോമി എം.ഐ മിക്‌സ് 3

സവിശേഷതകൾ

6.39 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രിന്‍.

2.8 ജിഗാഹെര്‍ട്‌സ് പ്രോസസ്സര്‍.

6,8,10 ജി.ബി റാം വേരിയന്റുകള്‍.

ഡ്യുവല്‍ സിം.

12,12 എം.പി ഇരട്ട പിന്‍ ക്യാമറകള്‍.

മുന്നില്‍ 24,2 എം.പി ഇരട്ട ക്യാമറ.

3,200 മില്ലി ആംപയര്‍ ബാറ്ററി ശേഷി.

Best Mobiles in India

English summary
Best camera smartphones launched in 2018

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X