20000 രൂപയില്‍ താഴെ വിലയുള്ള മികച്ച ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍

|

ഇരുപതിനായിരം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും മികച്ച ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ ആണോ നിങ്ങള്‍ക്ക് വേണ്ടത്? എങ്കില്‍ ഞങ്ങള്‍ പരിചയപ്പെടുത്ത ഈ ഫോണുകള്‍ നിങ്ങള്‍ ശ്രദ്ധിക്കുക തന്നെ വേണം. ക്യാമറകള്‍ മാത്രമല്ല ഈ ഫോണുകളെ ആകര്‍ഷകമാക്കുന്നത്. അതിനാല്‍ കാത്തിരിക്കാതെ ഇഷ്ടഫോണ്‍ വേഗം സ്വന്തമാക്കുക. പുതിയ ഫോണുകള്‍ക്കൊപ്പം ഏതാനും പഴയ മോഡലുകള്‍ കൂടി ഞങ്ങള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 
20000 രൂപയില്‍ താഴെ വിലയുള്ള മികച്ച ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍

അതിശയകരമായ 48MP ക്യാമറയാണ് ഇവയില്‍ ചില ഫോണുകളുടെ പ്രധാന സവിശേഷത. ഇത് മനോഹരമായ ഫോട്ടോകള്‍ നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ചില ഫോണുകളുടെ പിന്നില്‍ മൂന്ന് ക്യാമറകളുണ്ട്. അവ മികച്ച പോട്രെയ്റ്റ് ഷോട്ടുകള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കും. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും മികവോടെ പ്രവര്‍ത്തിക്കുന്നവയാണ് ഈ ക്യാമറകള്‍.

ഇനി സെല്‍ഫികളുടെ കാര്യം നോക്കാം. നിങ്ങള്‍ ഞെട്ടും. ഫോണുകളെ കുറിച്ചറിയാന്‍ തിരിക്കായി അല്ലേ? വരൂ, നോക്കാം.

1. ഓപ്പോ എഫ് 11

1. ഓപ്പോ എഫ് 11

പ്രധാന സവിശേഷതകള്‍

 • കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5-ന്റെ സംരക്ഷണത്തോട് കൂടിയ 6.5 ഇഞ്ച് (2340X1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ
 • ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ P70 12nm പ്രോസസ്സര്‍, 900 MHz ARM Mali- G72 MP3 ജിപിയു
 • 4 ജിബി റാം, 128 ജിബി സ്റ്റോറേജ്
 • മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 GB വരെ വികസിപ്പിക്കാം
 • കളര്‍ OS 6.0-ത്തോട് കൂടിയ ആന്‍ഡ്രോയ്ഡ് 9.0 (പൈ)
 • ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ+നാനോ/മൈക്രോ എസ്ഡി)
 • പിന്നില്‍ 48MP, 5MP ക്യാമറകള്‍
 • 16MP സെല്‍ഫി ക്യാമറ
 • ഡ്യുവല്‍ 4G VoLTE
 • VOOC ഫ്‌ളാഷ് ചാര്‍ജ് 3.0-യോടുകൂടിയ 4020 mAh ബാറ്ററി
 • 2. ഹുവായ് പി30 ലൈറ്റ്
   

  2. ഹുവായ് പി30 ലൈറ്റ്

  പ്രധാന സവിശേഷതകള്‍

  • 96% NTSC കളര്‍ ഗാമറ്റ്, 19:5:9 2.5D കര്‍വ്ഡ് ഗ്ലാസ് എന്നിവയോട് കൂടിയ 6.15 ഇഞ്ച് (2312X1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ
  • ഒക്ടാകോര്‍ കിരിന്‍ 710 12 nm പ്രോസസ്സര്‍, ARM Mali-G51 MP4 ജിപിയു
  • 4GB/6GB റാം, 128 GB സ്റ്റോറേജ്
  • മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 GB വരെ വികസിപ്പിക്കാം
  • EMUI 9.0-ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 9.0 (പൈ)
  • ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ+നാനോ/മൈക്രോ എസ്ഡി)
  • പിന്നില്‍ 24MP, 2MP, 120 ഡിഗ്രി അള്‍ട്രാ വൈഡ് 8MP ക്യാമറകള്‍
  • 32MP സെല്‍ഫി ക്യാമറ
  • ഡ്യുവല്‍ 4G VoLTE
  • ഫാസ്റ്റ് ചാര്‍ജിംഗോട് കൂടിയ 3340 mAh ബാറ്ററി
  • 3. ഷവോമി റെഡ്മി നോട്ട് 7 പ്രോ

   3. ഷവോമി റെഡ്മി നോട്ട് 7 പ്രോ

   പ്രധാന സവിശേഷതകള്‍

   • 19:5:9 2.5D കര്‍വ്ഡ് ഗ്ലാസ് LTPS ഇന്‍-സെല്‍ ഡിസ്‌പ്ലേ 6.3 ഇഞ്ച് (2340x1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ സ്‌ക്രീന്‍
   • 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 675 മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 612 GPU
   • 4GB LPDDR4x റാം, 64 ജിബി സ്‌റ്റോറേജ്
   • 6GB LPDDR4x റാം, 128 ജിബി സ്‌റ്റോറേജ്
   • മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 GB വരെ വികസിപ്പിക്കാന്‍ കഴിയും
   • MIUI 10-ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 9.0 (പൈ)
   • ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ+നാനോ/മൈക്രോ എസ്ഡി)
   • പിന്നില്‍ 48MP, 5MP ക്യാമറകള്‍
   • 13MP സെല്‍ഫി ക്യാമറ
   • ക്വിക് ചാര്‍ജ് 4-ഓടുകൂടിയ 4000 mAh/3900 mAh ബാറ്ററികള്‍
   •  4. സാംസങ് ഗാലക്‌സി എ50

    4. സാംസങ് ഗാലക്‌സി എ50

    പ്രധാന സവിശേഷതകള്‍

    • 6.4 ഇഞ്ച് (2340x1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ ഇന്‍ഫിനിറ്റി U സൂപ്പര്‍ AMOLED ഡിസ്‌പ്ലേ
    • ഒക്ടാകോര്‍ (ക്വാഡ് 2.3 GHz+ക്വാഡ് 1.7GHz) എക്‌സിനോസ് 9610 10nm പ്രോസസ്സര്‍, Mali-G72 GPU
    • 4GB/6GB റാം, 64GB/128GB സ്‌റ്റോറേജ്
    • മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 GB വരെ വികസിപ്പിക്കാം
    • ആന്‍ഡ്രോയ്ഡ് 9.0 (പൈ)
    • പിന്നില്‍ 25MP, 5MP, അള്‍ട്രാ വൈഡ് ആംഗിള്‍ 8MP ക്യാമറകള്‍
    • 25MP സെല്‍ഫി ക്യാമറ
    • ഡ്യുവല്‍ 4G VoLTE
    • ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയോട് കൂടിയ 4000 mAh ബാറ്ററി
    • 5. ഓണര്‍ 8X 128 GB

     5. ഓണര്‍ 8X 128 GB

     പ്രധാന സവിശേഷതകള്‍

     • 84% NTSC കളര്‍ ഗാമറ്റ്, 19:5:9 2.5D കര്‍വ്ഡ് ഗ്ലാസ് എന്നിവയോട് കൂടിയ 6.5 ഇഞ്ച് (2340x1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ
     • ഒക്ടാകോര്‍ കിരിന്‍ 710 12nm പ്രോസസ്സര്‍, ARM Mali-G51 MP4 GPU
     • 4GB റാം, 64GB സ്‌റ്റോറേജ്
     • 6GB റാം, 64GB/128GB സ്‌റ്റോറേജ്
     • മൈക്രോ എസ്ഡി ഉപയോഗിച്ച് മെമ്മറി 400GB വരെ വികസിപ്പിക്കാന്‍ കഴിയും
     • EMUI 8.1- ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ)
     • ഡ്യുവല്‍ സിം (നാനോ+നാനോ+മൈക്രോ എസ്ഡി)
     • പിന്നില്‍ 20MP, 2MP ക്യാമറകള്‍
     • 16MP സെല്‍ഫി ക്യാമറ
     • ഡ്യുവല്‍ 4G VoLTE
     • 3750 mAh/3650mAh ബാറ്ററി
     • 6. സാംസങ് ഗാലക്‌സി A7 2018

      6. സാംസങ് ഗാലക്‌സി A7 2018

      പ്രധാന സവിശേഷതകള്‍

      • 6 ഇഞ്ച് (1080x2220 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ സൂപ്പര്‍ AMOLED ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ
      • ഒക്ടാകോര്‍ (2.2 GHz ഡ്യുവല്‍+1.6GHz ഹെക്‌സ) എക്‌സിനോസ് 7885 14nm പ്രോസസ്സര്‍, Mali-G71 GPU
      • 4 ജിബി റാം, 64 ജിബി/128 ജിബി സ്‌റ്റോറേജ്
      • 6ജിബി റാം, 128 ജിബി സ്‌റ്റോറേജ്
      • മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 ജിബി വരെ വികസിപ്പിക്കാം
      • ആന്‍ഡ്രോയ്ഡ് 8.0 (ഒറിയോ)
      • ഡ്യുവല്‍ സിം
      • പിന്നില്‍ 24MP ക്യാമറ, 8MP 120 ഡിഗ്രി അള്‍ട്രാവൈഡ് ക്യാമറ, 5MP f/2.2 ഡെപ്ത് ക്യാമറ
      • 24 MP സെല്‍ഫി ക്യാമറ
      • ഡ്യുവല്‍ 4G VoLTE
      • 3300 mAh ബാറ്ററി
      •  

Best Mobiles in India

English summary
Best camera smartphones to buy right now under Rs. 20,000

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X