10,000 രൂപയ്ക്കുളളിലെ മികച്ച ക്യാമറ ഫോണുകള്‍ ഇവിടെ തിരയാം..
കുറഞ്ഞ നിരക്കില്‍ ഏറെ സവിശേഷതയുളള സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ഒരു കൂട്ടം വിഭാഗമുണ്ട്. ഇതു മനസ്സിലാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ 10,000 രൂപയ്ക്കുളളില്‍ ഏറെ സവിശേഷതയുളള സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ആ ഫോണുകള്‍ ഏതൊക്കെ എന്നു ചുവടെ കൊടുക്കുന്നു.

ലിസ്റ്റിലെ ചില ഉപകരണത്തില്‍ ശക്തമായ സെല്‍ഫി സെന്‍സര്‍ ഉണ്ട്. കൂടാതെ ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ് സോഫ്റ്റ്‌വയറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Xiaomi Redmi Y3
മികച്ച വില
സവിശേഷതകള്‍
. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. 12/2എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. 4ജി
. യുഎസ്ബി ടൈപ്പ് സി
. 4000എംഎഎച്ച് ബാറ്ററി

LG W30
മികച്ച വില
സവിശേഷതകള്‍
. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 12/13/2എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. AI ഫേസ് അണ്‍ലോക്ക്
. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 7S
മികച്ച വില
സവിശേഷതകള്‍
. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. 48/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Lenovo K9 Note
മികച്ച വില
സവിശേഷതകള്‍
. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 64ജിബി റോം
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 16എംപി+2എംപി/ 8എംപി മുന്‍ ക്യാമറ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3760എംഎഎച്ച് ബാറ്ററി

Infinix Hot 7 Pro
മികച്ച വില
സവിശേഷതകള്‍
. 6.19 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 13എംപി+2എംപി സെക്കന്‍ഡറി ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Vivo Y91
മികച്ച വില
സവിശേഷതകള്‍
. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 2ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 13എംപി+2എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4030എംഎഎച്ച് ബാറ്ററി

Realme C2
മികച്ച വില
സവിശേഷതകള്‍
. 6.1 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 2/3ജിബി റാം, 16/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 13എംപി+2എംപി സെക്കന്‍ഡറി ക്യാമറ
. 5എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Nokia 4.2
മികച്ച വില
സവിശേഷതകള്‍
. 5.71 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 13എംപി+2എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Alcatel 5V
മികച്ച വില
സവിശേഷതകള്‍
. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 3ജിബി റാം, 32ജിബി റോം
. 16എംപി റിയര്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Coolpad Note 8
മികച്ച വില
സവിശേഷതകള്‍
. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 16എംപി+0.3എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Panasonic Eluga X1
മികച്ച വില
സവിശേഷതകള്‍
. 6.18 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16എംപി+5എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Nokia 6.1
മികച്ച വില
സവിശേഷതകള്‍
. 5.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








