10,000 രൂപയ്ക്കുളളിലെ മികച്ച ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍
വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രം വാങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇന്നിവിടെ ഉണ്ട്. ഈ ഒരു കാര്യം മനസ്സിലാക്കി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ വില കുറഞ്ഞ ഉപകരണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഇങ്ങനെയുളള സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുകയാണ്. ഈ ഫോണുകള്‍ 10,000 രൂപയ്ക്കുളളില്‍ ലഭ്യമാണ്. ഒപ്പം ഇവയ്ക്ക് ശക്തമായ സെല്‍ഫി സെന്‍സറുകള്‍, EIS പിന്തുണ എന്നിവ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Xiaomi Redmi Y3
സവിശേഷതകള്‍
. 6.26 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി റോം
. ഡ്യുവല്‍ സിം
. 12/2എംപി റിയര്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

LG W30
സവിശേഷതകള്‍
. 6.26 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി റോം
. 12/13/2എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. AI ഫേസ് അണ്‍ലോക്ക്
. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 7S
സവിശേഷതകള്‍
. 6.3 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി റോം
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48/5എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Lenovo K9 Note
സവിശേഷതകള്‍
. 5.99 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 4ജിബി റാം, 64ജിബി റോം
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 16+2/8എംപി മുന്‍ ക്യാമറ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3760എംഎഎച്ച് ബാറ്ററി

Infinix Hot 7 Pro
സവിശേഷതകള്‍
. 6.19 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 6ജിബി റാം, 64ജിബി റോം
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 16/2എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Vivo Y91
സവിശേഷതകള്‍
. 6.22 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 2ജിബി റാം, 32ജിബി റോം
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13/2എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4030എംഎഎച്ച് ബാറ്ററി

Realme C2
സവിശേഷതകള്‍
. 6.1 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 2/3ജിബി റാം, 16/32ജിബി റോം
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 13/2എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4000എംഎഎച്ച് ബാറ്ററി

Nokia 4.2
മികച്ച വില
സവിശേഷതകള്
. 5.71 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 3ജിബി റാം, 32ജിബി റോം
. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 13/2എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Alcatel 5V
സവിശേഷതകള്‍
. 6.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 3ജിബി റാം, 32ജിബി റോം
. 16എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Coolpad Note 8
സവിശേഷതകള്‍
. 5.99 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 2/3ജിബി റാം, 16/32ജിബി റോം
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16/.3എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Panasonic Eluga X1
മികച്ച വില
സവിശേഷതകള്
. 6.18 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 4ജിബി റാം, 64ജിബി റോം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 16/5എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Nokia 6.1
മികച്ച വില
സവിശേഷതകള്
. 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 4ജിബി റാം, 64ജിബി റോം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 16എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








