ഏറ്റവും മികച്ച കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് സ്മാര്‍ട്ട്‌ഫോണുകള്‍: 7000 രൂപയില്‍ താഴെ!

Written By:

ഇന്നത്തെ തിരക്കുളള ജീവിത ശൈലിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. ക്യാബുകളില്‍ ബുക്ക് ചെയ്യണണെങ്കില്‍ പോലും ഫോണുകളില്‍ നമ്മള്‍ പലതും ചെയ്തിരിക്കണം. അങ്ങനെ പല പല കാര്യങ്ങളില്‍ നമുക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗമായി വരുന്നു.

മികച്ച കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഫോണുകള്‍: 7000 രൂപയില്‍ താഴെ!

ഈ കാര്യങ്ങള്‍ നിങ്ങള്‍ ഒരിക്കലും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യരുത്: ജാഗ്രത!

എന്നിരുന്നാലും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ എന്തു കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് അറിയേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മുടെ പെട്ടന്നുളള ഉപയോഗത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ താഴെ വീണു പോകുന്നത് സ്വാഭാവികം. അതിനാല്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്തു കൊണ്ടാണ് എന്ന് അറിയേണ്ടതും വളരെ അത്യാവശ്യമാണ്.

എന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ നല്‍കാം. ഈ ഫോണുകളുടെ വില 7000 രൂപയില്‍ താഴയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലാവ X19

Click here to buy

. 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
. ക്വാഡ്‌കോര്‍ 1.3GHz മീഡിയാടെക് പ്രോസസര്‍
. 8ജിബി നേറ്റീവ് സ്‌റ്റോറേജ്
. 8എംബി/ 5എംബി ക്യാമറ
. ലീ-പോ 2200എംഎഎച്ച് ബാറ്ററി

മികച്ച സെല്‍ഫി ക്യാമറ ഫ്‌ളാഷ്, 8000 രൂപയില്‍ താഴെ കിടിലന്‍ ഫോണുകള്‍!

 

ഇന്‍ടെക്‌സ് അക്വാ സ്‌റ്റോറേജ് 5.2

Click here to buy

. 5.0 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
. ക്വാഡോകോര്‍ പ്രോസസര്‍
. 2ജിബി റാം
. മീഡിയാടെക് MT6735 പ്രോസസര്‍
. 16ജിബി നേറ്റീവ് സ്‌റ്റോറേജ്
. 5എംബി/ 2എംബി ക്യാമറ
. ലീ-ലോണ്‍ 2800 എംഎഎച്ച് ബാറ്ററി

 

കാര്‍ബണ്‍ ക്വാട്രോ L51 എച്ച്ഡി

Click here to buy

. 5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v5.1 ലോലിപോപ്
. 1.3GHzക്വാഡോകോര്‍ പ്രോസസര്‍
. 2ജിബി റാം
. 13എംബി/ 5എംബി ക്യാമറ
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 32ജിബി എക്‌സ്പാന്‍ഡബിള്‍
. 13എംബി/ 5എംബി ക്യാമറ
. 2,200 എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വാ ക്ലാസിക്

Click here to buy

. 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി റോം
. 5എംബി ക്യാമറ
. 2100എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് ക്ലൗഡ് ഫോഴ്‌സ്

Click here to buy

. 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. ആന്‍ഡ്രോയിഡ് ലോലിപോപ് v5.1 ഒഎസ്
. 5എംബി ക്യാമറ
. 8ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജ്
. 2,500എംഎഎച്ച് ബാറ്ററി

ഇവിടെ ഐഫോണ്‍ 7ന് വന്‍ വില കുറവ്!

 

ഇന്‍ടെക്‌സ് അക്വാ ഏക്

Click here to buy

. 5ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ക്വാഡ്‌കോര്‍ 1.3GHz കോര്‍ടെക്‌സ്A53
. 3 ജിബി റാം
. 16ജിബി നേറ്റീവ് സ്‌റ്റോറേജ്
. 13എംബി/ 5എംബി ക്യാമറ
. ലീ-ലോണ്‍ 2300എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് ഇവോക് പവര്‍

Click here to buy

വില 6,999 രൂപ

. 5.0 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
. ക്വാഡ്‌കോര്‍ 1.3GHz പ്രോസസര്‍
. 2ജിബി റാം
. മീഡിയാടോക് MT6737 പ്രോസസര്‍
. 16ജിബി നേറ്റീസ് സ്‌റ്റോറേജ്
. 8എംബി/ 5എംബി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് 5 E481

Click here to buy

. 5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
. ക്വാഡ്‌കോര്‍ 1.3GHz
. 2ജിബി റാം
. 16ജിബി നേറ്റീവ് സ്‌റ്റോറേജ്
. 8എംബി/ 5എംബി ക്യാമറ
. ലീ-ലോണ്‍ 4000എംഎഎച്ച് ബാറ്ററി

ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We should buy phones featuring displays covered by Gorilla Glass for better protection.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot