ആന്‍ഡ്രോയിഡ് പൈ ഉള്‍പ്പെടുത്തിയ മികച്ച ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍...
ഇപ്പോഴത്തെ പുതിയ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളില്‍ ആന്‍ഡ്രോയിഡ് പൈ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. 2019ല്‍ എത്തുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഇത്തരം ഒഎസ് എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ കാണാം.

ഈ ഫോണുകളില്‍ വളരെ മികച്ച മള്‍ട്ടിടാസ്‌കിംഗ് അനുഭവമാണ് നല്‍കുന്നത്. ഈ സവിശേഷതകളില്‍ എത്തുന്ന ഫോണുകള്‍ ചുവടെ കൊടുക്കുന്നു. ഈ പുതിയ ആന്‍ഡ്രോയിഡില്‍ എത്തുന്നത് IEEE 802.11mc വൈഫൈ പ്രോട്ടോകോളോടു കൂടിയാണ്. ഇതിനെ വൈ-ഫൈ റൗണ്ട്-ട്രിപ്പ്-ടൈം (RTT) എന്നും പറയുന്നു.

Xiaomi Redmi Note 7
മികച്ച വില
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി 32ജിബി സ്റ്റോറേജ്
. 4ജിബി/6ജിബി റാം 64ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 48എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 13എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Vivo V15 Pro
മികച്ച വില
. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി 128ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 48 മില്ല്യന്‍ ക്വാഡ്+ 5എംപി+8എംപി AI 120 ഡിഗ്രി സൂപ്പര്‍ വൈഡ് ആങ്കിള്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3700എംഎഎച്ച് ബാറ്ററി

Oppo F11 Pro
മികച്ച വില
. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 6ജിബി 64ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 48എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Realme 3
മികച്ച വില
. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 3/4ജിബി 32/64ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 13എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4230എംഎഎച്ച് ബാറ്ററി

Honor 10 Lite
മികച്ച വില
. 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 4ജിബി 64ജിബി സ്റ്റോറേജ്
. 6ജിബി, 64/128ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 24എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3400എംഎഎച്ച് ബാറ്ററി

Oneplus 6T
മികച്ച വില
. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 2.8GHz ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍
. 6ജിബി, 128ജിബി സ്റ്റോറേജ്
. 8ജിബി റാം, 128/256ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3700എംഎഎച്ച് ബാറ്ററി

Honor View 20
മികച്ച വില
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. വാവെയ് കിരിന്‍ പ്രോസസര്‍
. 6/8ജിബി, 128ജിബി സ്റ്റോറേജ്
. 8ജിബി റാം, 256ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 48എംപി റിയര്‍ ക്യാമറ, TOF 3D സെക്കന്‍ഡറി ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Huawei Mate 20 Pro
മികച്ച വില
. 6.39 ഇഞ്ച് OLED ഡിസ്‌പ്ലേ
. വാവെയ് കിരിന്‍ പ്രോസസര്‍
. 6ജിബി, 128ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 40എംപി റിയര്‍ ക്യാമറ,20എംപി+8എംപി ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4200എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








