വേഗമാകട്ടേ! ഫ്‌ളിപ്പ്ക്കാര്‍ട്ടില്‍ വമ്പന്‍ ഓഫറുകള്‍
ഇന്ത്യയിലെ അറിയപ്പെടുന്ന ഓണ്‍ലൈന്‍ ഷോപ്പിങ്ങ് പോര്‍ട്ടലായ ഫ്‌ളിപ്പ്ക്കാര്‍ട്ടില്‍ വമ്പന്‍ എക്‌ച്ചേഞ്ച് ഓഫറുകള്‍ പ്രഖ്യാപിച്ചു. ഈ വില്പനയുടെ കീഴില്‍ വളരെ രസകരമായ ഡിസ്‌ക്കൗണ്ട് ഓഫറുകള്‍ വിവിധ തരം സ്മാര്‍ട്ട്‌ഫോണുകള്‍ക്കു ലഭിക്കും.
ഈ മാസം 25, 26, 27 എന്നീ തീയതികളിലാണ് ഓഫറുകള്‍.
എക്‌സ്‌ച്ചേഞ്ച് ഓഫറുകളില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ പറയാം.

LeEco Le 1s Eco
. 5.5 ഇഞ്ച് (1920X1080 പിക്‌സല്‍സ്സ്) കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്
. 2.2GHz ഒക്ടാ കോര്‍ മീഡിയാ ടെക് ഹീലിയോ X10 പ്രോസസര്‍
. 3ജിബി LPDDR3 റാം
. 32ജിബി ഇന്റേര്‍ണര്‍ മെമ്മറി
. 13/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി J-7(2006)
. 5.5 ഇഞ്ച് (1920X1080) പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.6GHz ഒക്ടാ കോര്‍ എക്‌സിനോസ് 7810 പ്രോസസര്‍
.3ജിബി റാം
. 16ജിബി മെമ്മറി
. 13/5എംപി ക്യാമറ
. 3300എംഎഎച്ച് ബാറ്ററി

അസ്യൂസ് സെന്‍ഫോണ്‍ 2 ലേസര്‍
. 5.5ഇഞ്ച് (1280X720 പിക്‌സല്‍), കോര്‍ണിങ്ങ് ഗൊറില്ല് ഗ്ലാസ്സ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്
. 1.2GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍ അഡ്രിനോ 306 ജിപിയൂ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറജ്
. 13/5എംരി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

ലെനോവോ വൈബ് K5 പ്ലസ്
. 5 ഇഞ്ച് (1920X1080 പിക്‌സല്‍) എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 616, 64 ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. 16ജിബി സ്‌റ്റോറേജ്
.13/5എംപി ക്യാമറ
. 2750എംഎഎച്ച് ബാറ്ററി

മൈക്രോമാക്സ്സ് കാന്‍വാസ് ഇവോക്
8,499രൂപയ്ക്ക് വാങ്ങാം 10% ക്യാഷ്ബാക്ക് (സിറ്റി ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡ്സ്സ്
. 5.5ഇഞ്ച് (1280X720) എച്ച്ഡി പിക്‌സല്‍, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1 OS
. ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 415
.3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3000എംഎഎച്ച് ബാറ്ററി

ലെനോവ വൈബ് P1m
. 5ഇഞ്ച് (1280X720)പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷന്‍
. 1GHz ക്വാഡ് കോര്‍ മീഡിയാടെക് MT6735P പ്രോസസര്‍
.2ജിബി റാം
. 16ജിബി സ്‌റ്റോറേജ്
. 8/5എംപി ക്യാമറ
. 4000എംഎഎച്ച ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഓണ്‍7
.എംആര്‍പി 10,190രൂപ
.9,790രൂപയ്ക്കു വാങ്ങാം
. 5.5ഇഞ്ച് ഡിസ്‌പ്ലേ (1280X720 പിക്‌സല്‍) എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍
. 1.5ജിബി റാം
. 8ജിബി സ്‌റ്റോറേജ്
. 13 /5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ X സ്റ്റയില്‍
. 5.7ഇഞ്ച് (1440X2560 പിക്‌സല്‍) കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. 1.8GHz ഹെക്‌സാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 808 പ്രോസസര്‍ അഡ്രിനോ 418 ജിപിയൂ
. 3ജിബി റാം
. 16/23/64 ഇന്റേര്‍ണല്‍ മെമ്മറി
. 21/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

അസ്യൂസ് സെന്‍ഫോണ്‍ മാക്സ്സ് ZC550KL
. 5.5ഇഞ്ച് (1280X720 പിക്‌സല്‍) കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് 4 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്
. 1GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍
. 3ജിബി റാം
. 16ജിബി മെമ്മറി
. 13/5എംപി ക്യാമറ
. 5000എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ടര്‍ബോ
എക്‌ച്ചേഞ്ച് ഓഫര്‍ 15,000രൂപ
. 5.2ഇഞ്ച്(1440X2560 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് 3 പാട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് OS
. 3ജിബി റാം
. 64ജിബി സ്റ്റോറേജ്
. വാട്ടര്‍ റെസിസ്റ്റന്റ്
. 3900എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








