വമ്പന്‍ എക്‌ച്ചേഞ്ച് ഓഫറുമായി കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

പല സവിശേഷതകളുമുളള സ്മാര്‍ട്ട്‌ഫോണുകളാണ് എന്നും വിപണിയില്‍ ഇറങ്ങുന്നത്. എന്നാല്‍ അതിന്റെ വിലയും വളരെ വ്യത്യസ്ഥമാണ്.

പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ സാധാരണക്കാര്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുകളാണ്. എന്നാല്‍ അവരെ അടിസ്ഥാനമാക്കിയാണ് പല സ്മാര്‍ട്ട്‌ഫോണുകളും ഡിസ്‌ക്കൗണ്ടുകള്‍ നല്‍കുന്നത്.

ലെനോവോ പി2: 5100എംഎഎച്ച് ബാറ്ററിയുമായി ഉടന്‍ ഇന്ത്യയില്‍!

വമ്പന്‍ എക്‌ച്ചേഞ്ച് ഓഫറുമായി കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

ഇന്നത്തെ ഗിസ്‌ബോട്ടില്‍ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ വമ്പിച്ച ഡിസ്‌ക്കൗണ്ടേില്‍ നല്‍കുന്നതിന്റെ ഒരു ലിസ്റ്റ് ഇവിടെ നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ 7

20,000 രൂപ വരം എക്‌ച്ചേഞ്ച് ഓഫര്‍ നല്‍കുന്നു

. 4.7 ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12/7എംബി ക്യാമറ
. 4ജി
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. വൈ ഫൈ, ബ്ലൂട്ടൂത്ത്
. 1960എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ Z പ്ലേ

22,000 രൂപ വരെ എക്‌ച്ചേഞ്ച് ഓഫര്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16/5എംബി ക്യാമറ
. 4ജി
. 3510എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ 3 മാക്‌സ്

15,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/5എംബി ക്യാമറ
. 4100എംഎച്ച് ബാറ്റി

 

ഗൂഗിള്‍ പിക്‌സല്‍

20,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ
. 4ജിബി റാം
. 12/8എംബി ക്യാമറ
. യുഎസ്ബി ടൈപ്പ് സി
. 4ജി
. 2770എംഎഎച്ച് ബാറ്ററി

 

പാനസോണിക് പി77

4500 രൂബപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1ജിബി റാം
. 8 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2/3.5എംബി ക്യാമറ
. 2000എംഎഎച്ച് ബാറ്റി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Consider this question: Will you stick to a smartphone for more than two years? The answer will be big 'No,' because once after getting a new phone, there will be another phone released into the market and we will be ready to try that phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot