2000 രൂപയ്ക്കുള്ളിൽ നിങ്ങൾക്ക് വാങ്ങാവുന്ന ഫീച്ചർ ഫോണുകൾ

Posted By: Lekhaka

ഫീച്ചര്‍ ഫോണുകള്‍ അന്നും ഇന്നും മുന്നില്‍ തന്നെ. സ്മാര്‍ട്ട്‌ഫോണുകളുടെ വരവിലും ഫീച്ചര്‍ ഫോണുകളുടെ പ്രസക്തി നഷ്ടപ്പെടുന്നില്ല എന്നാണ് കണക്കുകള്‍.

2000 രൂപയ്ക്കുള്ളിൽ നിങ്ങൾക്ക് വാങ്ങാവുന്ന ഫീച്ചർ ഫോണുകൾ

ഇന്ത്യന്‍ വിപണിയില്‍ ഫീച്ചര്‍ ഫോണുകളുടെ വില്‍പന മുന്നോട്ടു തന്നെയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പല വിലയിലും ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്. 2000 രൂപയില്‍ കുറഞ്ഞ ഫോണുകളും മുതല്‍ 1.25 ലക്ഷത്തിന്‍ മേല്‍ വിലവരുന്ന ഫോണുകള്‍ വരെ ഇവിടെ ഉണ്ട്.

ഏറ്റവും മികച്ച ഫീച്ചര്‍ ഫോണുകളുടെ ലിസ്റ്റ് ഞങ്ങള്‍ ഇവിടെ നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ F90M

ഫ്‌ളിപ്കാര്‍ട്ടിലൂടെ വാങ്ങാം

സവിശേഷതകള്‍

. 2.4 ഇഞ്ച് ഡിസ്‌പ്ലേ

. 512 എംബി റാം

. 4ജിബി റോം

. 2എംപി റിയര്‍ ക്യാമറ

. 2000എംഎഎച്ച് ബാറ്ററി

നോക്കിയ 105 ഡ്യുവല്‍

ഫ്‌ളിപ്കാര്‍ട്ടിലൂടെ വാങ്ങാം

സവിശേഷതകള്‍

. 1.8 ഇഞ്ച് ഡിസ്‌പ്ലേ

. 4എംബി റാം

. 4എംബി റോം

. 800എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗുരു മ്യൂസിക് 2 (വെളള)

ഫ്‌ളിപ്കാര്‍ട്ടിലൂടെ വാങ്ങാം

സവിശേഷതകള്‍

. 2 ഇഞ്ച് QVGA ഡിസ്‌പ്ലേ

. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 16ജിബി

. NA 0 സിങ്കിള്‍ കോര്‍ 208MHz പ്രോസസര്‍

. 800എംഎഎച്ച് ബാറ്ററി

ഫിലിപ്‌സ് E162 (ബ്ലാക്ക്)

ഫ്‌ളിപ്കാര്‍ട്ടിലൂടെ വാങ്ങാം

സവിശേഷതകള്‍

. 2.4 ഇഞ്ച് ഡിസ്‌പ്ലേ

. 32എംബി റാം

. 32എംബി റോം

. 0.08എംപി റിയര്‍ ക്യാമറ

. 1600എംഎഎച്ച് ബാറ്ററി

ഇന്‍ടെക്‌സ് എകോ 205 (ബ്ലാക്ക്, ബ്ലൂ)

ഫ്‌ളിപ്കാര്‍ട്ടിലൂടെ വാങ്ങാം

സവിശേഷതകള്‍

. 1.8 ഇഞ്ച് ഡിസ്‌പ്ലേ

. 60KB റോം

. 1എംപി റിയര്‍ ക്യാമറ

. 1800എംഎഎച്ച് ബാറ്ററി

സ്‌പൈസ് Z301 (മെറ്റാലിക് ബ്ലൂ)

ഫ്‌ളിപ്കാര്‍ട്ടിലൂടെ വാങ്ങാം

സവിശേഷതകള്‍

. 2.8 ഇഞ്ച് ഡിസ്‌പ്ലേ

. 56 എംബി റാം

. 56 എംബി റോം

. 0.03എംബി റിയര്‍ ക്യാമറ

. 1500എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
However, there are fans of feature phones even today. Though the basis phones are not in trend, these are not extinct. We can still see people using feature phones as their secondary phones for making and receiving calls. If you are a fan of feature phone, you can take a look at some of the best feature phones that you can purchase in India price tag of Rs. 2,000.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot