ഗെയിമിംഗ് ശീലമുള്ളവർ അറിഞ്ഞിരിക്കേണ്ട മികച്ച ഗെയിമിംഗ് സ്മാർട്ഫോണുകൾ
"ഗെയിമിംഗ് ഫോണുകൾ" ഇപ്പോൾ നിരവധി ഫീച്ചറുകളിൽ വിപണിയിൽ ലഭ്യമാണ്. വിലയനുസരിച്ചും, ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചും കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ പോലുള്ള ഗെയിമുകളുടെ ജനപ്രീതി ആസ്പദമാക്കിയും ഇന്ന് നിവധി സ്മാർട്ഫോണുകൾ വിപണിയിൽ അവതരിപ്പിക്കുന്നു. ഇത് മൊബൈൽ ഫോൺ ഗെയിമിംഗ് വ്യവസായത്തിൻറെ കടന്നുവരവിന് ആക്കം കൂട്ടി. ഒരു സ്മാർട്ട്ഫോണിൽ ഗെയിമിംഗ് എക്സ്‌പീരിയൻസ് വർദ്ധിപ്പിക്കുന്നതിന് പ്രത്യേകമായി നിർമ്മിച്ച ആക്സസറികൾ ലഭ്യമാണ്. ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ വിവിധ ഗെയിമിംഗ് ഫോണുകൾ നൽകിയ ഈ പുതിയ സ്മാർട്ട്ഫോൺ സെഗ്മെന്റ് കൂടുതൽ മികവുറ്റതാക്കുവാൻ കമ്പനികൾ മത്സരിക്കുന്നു. നിങ്ങളുടെ ബജറ്റിൽ ഇപ്പോൾ വാങ്ങാൻ കഴിയുന്ന മികച്ച ഗെയിമിംഗ് ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച് നിങ്ങൾക്ക് ഒരു ഗെയിമിംഗ് ഫോൺ വാങ്ങാവുന്നതാണ്.

1. വൺപ്ലസ് 9 (49,999 രൂപ)
സിപിയു: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ
ജിപിയു: അഡ്രിനോ 660
റാം: 8 ജിബി/12 ജിബി
സ്റ്റോറേജ്: 128 ജിബി/ 256 ജിബി
ഡിസ്പ്ലേയ്: 6.55 "
ബാറ്ററി: 4500 എംഎഎച്ച്

2. പോക്കോ എക്‌സ് 3 പ്രോ (18,999 രൂപ)
സിപിയു: ക്വാൽകോം എസ്ഡി M855 സ്നാപ്ഡ്രാഗൺ 860
ജിപിയു: അഡ്രിനോ 640
റാം: 6 ജിബി/8 ജിബി
സംഭരണം: 128 ജിബി/256 ജിബി
ഡിസ്പ്ലേയ്: 6.7 "
ബാറ്ററി: 5160 എംഎഎച്ച്

3. നുബിയ റെഡ് മാജിക് 3 (35,999 രൂപ)
സിപിയു: ക്വാൽകോം SDM855 സ്നാപ്ഡ്രാഗൺ 855 (7 nm)
ജിപിയു: അഡ്രിനോ 640
റാം: 6 ജിബി
സ്റ്റോറേജ്: 64 ജിബി
ഡിസ്പ്ലേയ്: 6.65 "
ബാറ്ററി: 5000 എംഎഎച്ച്

4. അസ്യൂസ് റോഗ് ഫോൺ 5 (49,999 രൂപ)
സിപിയു: ക്വാൽകോം SDM855 സ്നാപ്ഡ്രാഗൺ 888
ജിപിയു: അഡ്രിനോ 660
റാം: 8 ജിബി/12 ജിബി
സ്റ്റോറേജ്: 128 ജിബി/256 ജിബി
ഡിസ്പ്ലേയ്: 6.78 "
ബാറ്ററി: 6000 എംഎഎച്ച്

5. വൺപ്ലസ് 9 പ്രോ (64,999 രൂപ)
സിപിയു: ക്വാൽകോം SDM855 സ്നാപ്ഡ്രാഗൺ 888
ജിപിയു: അഡ്രിനോ 660
റാം: 8 ജിബി/12 ജിബി
സ്റ്റോറേജ്: 128 ജിബി/256 ജിബി
ഡിസ്പ്ലേയ്: 6.7 "
ബാറ്ററി: 4500 എംഎഎച്ച്

6. ബ്ലാക്ക് ഷാർക്ക് 2 (39,999 രൂപ)
സിപിയു: ക്വാൽകോം SDM855 സ്നാപ്ഡ്രാഗൺ 855 (7 nm)
ജിപിയു: അഡ്രിനോ 640
റാം: 6 ജിബി
സ്റ്റോറേജ്: 128 ജിബി ഡിസ്പ്ലേ: 6.39 "
ബാറ്ററി: 4000 എംഎഎച്ച്

7. വൺപ്ലസ് 9 ആർ (39,999 രൂപ)
സിപിയു: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ
ജിപിയു: അഡ്രിനോ 660
റാം: 8 ജിബി /12 ജിബി
സ്റ്റോറേജ്: 128 ജിബി /256 ജിബി
ഡിസ്പ്ലേയ്: 6.55 "
ബാറ്ററി: 4000 എംഎഎച്ച്

8. വൺപ്ലസ് നോർഡ് (24,999 രൂപ)
സിപിയു: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി
ജിപിയു: അഡ്രിനോ 620 ജി
റാം: 6 ജിബി /8 ജിബി /12 ജിബി
സ്റ്റോറേജ്: 64 ജിബി /128 ജിബി
ഡിസ്പ്ലേയ്: 6.44 "
ബാറ്ററി: 4115 എംഎഎച്ച്

9. സാംസങ് ഗാലക്സി എസ് 21 അൾട്ര (1,05,999 രൂപ)
സിപിയു: എക്‌സിനോസ് 2100
ജിപിയു: മാലി- ജി 78 എംപി14
റാം: 12 ജിബി/16 ജിബി
സ്റ്റോറേജ്: 128 ജിബി/256 ജിബി/512 ജിബി
ഡിസ്പ്ലേയ്: 6.8 "
ബാറ്ററി: 5000 എംഎഎച്ച്

10. ആപ്പിൾ ഐഫോൺ 12 പ്രോ മാക്‌സ് (1,29,900 രൂപ)
സിപിയു: ആപ്പിൾ എ 14 ബയോണിക്
ജിപിയു: ആപ്പിൾ ജിപിയു (4 കോർ ഗ്രാഫിക്സ്)
റാം: 6 ജിബി
സ്റ്റോറേജ്: 128 ജിബി/256 ജിബി/512 ജിബി
ഡിസ്പ്ലേയ്: 6.7 "
ബാറ്ററി: 3687 എംഎഎച്ച്


Click it and Unblock the Notifications








